അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു
ഐടി എഞ്ചിനീയർ മൂന്നര വയസ്സുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി
തായുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ കേസിൽ എസ്.ഐയെ സസ്പെൻഡ് ചെയ്തു
ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു
ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ പിടിച്ചെടുത്തു
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന് പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്
സര്ക്കാര് മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന് സഭ
പ്രാര്ത്ഥനയില് ഒന്നാകാം, അനുഗ്രഹങ്ങള് പ്രാപിക്കാം
ചരിത്രമാകാന് ഐപിസിഎന്എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര് സഭാ മേജര് ആര്ച്ച് ബിഷപ്പ് മാര് റാഫേല് തട്ടില്
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്ഗത്തിലേക്കുളള വാതില്, വൈദികന് പാപങ്ങള് ഓര്ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
വ്യഭിചാരം നമ്മെ ചാരമാക്കുന്ന പാപം
മാര് ഈവാനിയോസ് ധന്യന് പദവിയില്
കാനഡയിലെ ആദ്യകാല അസോസിയേഷൻറെ തെരഞ്ഞെടുപ്പ് ഭംഗിയായി നടന്നു
2000 രൂപ നോട്ടുകളുടെ 93 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്വ് ബാങ്ക്
നെൽ കൃഷി വിവാദത്തിൽ സനത് ജയസൂര്യക്ക് നേരെ സൈബർ ആക്രമണം
ലിവ്-ഇന്-റിലേഷന്ഷിപ്പുകള് വിവാഹമെന്ന സ്ഥാപനത്തെ തകര്ക്കാനുള്ള ഉപായമെന്ന് ഹൈക്കോടതി
ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പ്: സിബിഐ കേസെടുത്തു
ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഡൽഹി
തിരുവോസ്തിയില് നിന്ന് രക്തം: ഹോണ്ടുറാസില് നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് മെത്രാന്റെ അംഗീകാരം
ഏകീകൃത കുര്ബാന അര്പ്പണം: തര്ക്കങ്ങള് പരിഹരിക്കാന് ഒന്പതംഗ മെത്രാന് സമിതി
ക്രിസ്തുവില് ആയിരിക്കുന്നവന് പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.
വിശുദ്ധ യൗസേപ്പിന്റെ മരണത്തിരുനാള് മാര്ച്ച് 19 നാണ് നാം ആഘോഷിക്കുന്നത്. തിരുസഭയുടെ പാലകനും കന്യാവ്രതക്കാരുടെ സംരക്ഷകനും ഈശോയുടെ വളര്ത്തുപിതാവുമായ വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തിലും ഏഴു വ്യാകുലങ്ങളുണ്ടായിട്ടുണ്ട്. പരിശുദ്ധ കന്യാമറിയത്തെക്കുറിച്ചുള്ള യൗസേപ്പിന്റെ സംശയമാണ് അതില് ആദ്യത്തേത്. വിവാഹനിശ്ചയം കഴിഞ്ഞ പെണ്കുട്ടി പരിശുദ്ധാത്മാവിനാല് ഗര്ഭിണിയാണെന്ന് കേള്ക്കുമ്പോള് ജോസഫിന്റെ മനസ്സ് അസ്വസ്ഥമാകുന്നുണ്ട്. ഇത് ജോസഫിന്റെ ജീവിതത്തിലെ ആദ്യവ്യാകുലമായി പരിഗണിക്കപ്പെടുന്നു. ഉണ്ണീശോയുടെ ജനനസമയത്തുണ്ടായ ദാരിദ്ര്യമായിരുന്നു മറ്റൊന്ന്. ഏതൊരു പിതാവും ആഗ്രഹിക്കില്ലല്ലോ തന്റെ കുഞ്ഞ് ദാരിദ്ര്യത്തിലേക്ക് പിറന്നുവീഴണമെന്ന്. ഉണ്ണീശോയുടെ പരിച്ഛേദനകര്മ്മം നടത്തിയപ്പോള് ഉണ്ടായ വേദനയും സങ്കടവുമായിരുന്നു...
നമ്മുടെ പ്രാർത്ഥനകൾ ദൈവം കേൾക്കണമെങ്കിൽ നമ്മൾ ദൈവകൽപ്പനകൾ പാലിച്ച് ഒന്നാംസ്ഥാനം ദൈവത്തിനു കൊടുത്ത് വിശ്വാസത്തോടെ പ്രാർത്ഥിക്കണം. അതിന് നിങ്ങളെ സഹായിക്കുന്ന വചനങ്ങളാണ് ഇതെല്ലാം. ഈ വചനങ്ങളിലൂടെ ദൈവം എങ്ങനെ പ്രാർത്ഥിക്കണമെന്ന് നമ്മോട് പറയുന്നുണ്ട്. പഴയ നിയമം, ജോബ് , അദ്ധ്യായം 22, വാക്യം 20-30തീർച്ചയായും ഞങ്ങളുടെ ശത്രുക്കൾപിഴുതെറിയപ്പെട്ടിരിക്കുന്നു. അവർ അവശേഷിപ്പിച്ചത് അഗ്നിക്കിരയാവുകയും ചെയ്തു. ദൈവവുമായി രമ്യതയിലായി, സമാധാനത്തിൽ കഴിയുക. അപ്പോൾ നിനക്കു നൻമ വരും. അവിടുത്തെ അധരങ്ങളിൽ നിന്ന് ഉപദേശം സ്വീകരിക്കുക; അവിടുത്തെ വാക്കുകൾ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുക....
ബ്രദർ. ഷിബു കിഴക്കേക്കുറ്റ്കർത്താവിന്റെ രണ്ടാം വരവിനായി ഒരുങ്ങേണ്ട പതിമൂന്നാം മണിക്കൂറിലാണ് നാം ജീവിക്കുന്നത്. പ്രപഞ്ചത്തിലെ പല മാറ്റങ്ങളും മണവാളൻ മണിയറയ്ക്കരികിൽ എന്ന സത്യം സാക്ഷ്യപ്പെടുത്തുന്നു. യുദ്ധവും ഭൂകമ്പങ്ങളും രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയും ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ പകർച്ച വ്യാധികളുമെല്ലാം കർത്താവിന്റെ ദിനം ആസന്നമാണ് എന്നതിന്റെ ലക്ഷണമാണ്. അമേരിക്കയിലുണ്ടായ കാട്ടുതീയും മറ്റ് രാജ്യങ്ങളിലുണ്ടായ ഭൂകമ്പങ്ങളും നമ്മുടെ നാട്ടിലുണ്ടായ ഉരുൾപൊട്ടലുമെല്ലാം കർത്താവിന്റെ വരവിനെ വിളിച്ചോതുന്നു. ഇനിയും ഭൗതീകമായ ആഗ്രഹങ്ങൾക്കുവേണ്ടി ഓടാതെ, കർത്താവിലുള്ള നിത്യജീവിതത്തിനായുള്ള നന്മകൾ സ്വരൂകൂട്ടേണ്ട സമയമാണിത്. നാം ജീവിക്കുന്നത് പതിമൂന്നാം മണിക്കൂറിലാണ്....
2024-ൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തത് ഇന്ത്യയിലാണെന്ന് വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട്. ജനുവരി 15 ന് പ്രസിദ്ധീകരിച്ച വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ക്രൈസ്തവ പീഡനം നേരിടുന്ന ആദ്യ 13 രാജ്യങ്ങളിൽ 11ാം സ്ഥാനത്താണ് ഇന്ത്യ. സിറിയ പോലും 12ാം സ്ഥാനത്താണ്. 2176 ക്രൈസ്തവരാണ് ഇന്ത്യയിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ക്രൈസ്തവ ദേവാലയങ്ങൾക്കും കെട്ടിടങ്ങൾക്കും നേരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത് റുവാണ്ടയിലാണ്. ഇവിടെ ഭീകരാക്രമണങ്ങളിൽ നശിപ്പിക്കപ്പെട്ടത് 4,000 ക്രിസ്ത്യൻ പള്ളികളും കെട്ടിടങ്ങളുമാണ്, റിപ്പോർട്ട്...
ധന്യനായ മാറ്റ് ടാൽബോട്ട് (1856-1925) മദ്യപാനികളുടെ വിശുദ്ധനാണ്. അയർലണ്ടിലെ ഡബ്ലിനിലെ താമസസ്ഥലത്ത് കടുത്ത ദാരിദ്ര്യത്തിൽ ജനിച്ച പന്ത്രണ്ട് കുട്ടികളിൽ ഒരാളായിരുന്നു അദ്ദേഹം. അവൻ്റെ പിതാവ് കടുത്ത മദ്യപാനിയായിരുന്നതിനാൽ കുടുംബത്തെ പോറ്റാൻ കഴിയാത്തതിനാൽ അവൻ അവരെ സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റി. തൽഫലമായി, മാറ്റ് പതിനൊന്ന് മുതൽ പന്ത്രണ്ട് വയസ്സ് വരെ മാത്രം ഔപചാരിക സ്കൂളിൽ ചേർന്നു, കൂടാതെ വായിക്കാനും എഴുതാനും അറിയില്ല.മാറ്റ് പന്ത്രണ്ട് വയസ്സുള്ളപ്പോൾ, ഒരു ബിയർ ബോട്ടിലിംഗ് കമ്പനിയിൽ ഡെലിവറി ബോയ് ആയി തൻ്റെ ആദ്യത്തെ ജോലി...
ബ്ര.ഷിബു കിഴക്കേക്കുറ്റ്2025 ഏറെ ഉത്സാഹത്തോടെയും പ്രതീക്ഷയോടെയും ആരംഭിക്കുന്നതിനായി നമ്മെ സഹായിക്കുന്ന ബൈബിളിൽ നിന്നുള്ള ആറ് ഉദ്ധരണികൾ പരിചയപ്പെടാം. ഈ ആറ് ഉദ്ധരണികൾ തീർച്ചയായും പോസിറ്റിവിറ്റി, പ്രതീക്ഷ, മുന്നോട്ടുള്ള യാത്രയിൽ അചഞ്ചലമായ വിശ്വാസം എന്നിവ ജീവിതത്തിൽ കാത്തുസൂക്ഷിക്കാൻ സഹായിക്കും.1. ജെറമിയ 29: 11കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി.2. ഫിലിപ്പീൻസ് 4: 13എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും.3. സങ്കീർത്തനങ്ങൾ...
വത്തിക്കാൻ സിറ്റി: ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലുള്ള കാരാഗൃഹത്തിൽ വിശുദ്ധ വാതിൽ തുറന്ന് ഫ്രാൻസിസ് മാർപാപ്പ. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിശുദ്ധ വാതിൽ തടവറയിൽ തുറക്കുന്നത്.സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനത്തിൽ ഡിസംബർ 26 നാണ് ഫ്രാൻസീസിസ് പാപ്പാ റോമിലെ റെബീബിയയിലുള്ള തടവറയുടെ പുതിയ വിഭാഗത്തിൽ വിശുദ്ധ വാതിൽ തുറന്നത്.മുൻകൂട്ടി തയ്യാറാക്കിയിരുന്ന സുവിശേഷ പ്രഭാഷണം മാറ്റിവച്ച പാപ്പാ മനോധർമ്മമനുസരിച്ച് തടവുകാരോട് ചിന്തകൾ പങ്കുവെച്ചു. വിശുദ്ധ വാതിൽ തുറക്കുക എന്നാൽ ഹൃദയം തുറക്കുക എന്നാണ്...
ബ്ര.ഷിബു കിഴക്കേക്കുറ്റ്എക്കാലത്തെയും പോലെയല്ല ഇക്കാലത്തെ ക്രിസ്മസ്. യേശുവിൻറെ രണ്ടാം വരവ് ആസന്നമായി എന്ന് സൂചന നൽകുന്ന കാര്യങ്ങളാണ് ഈ ലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 33 വർഷം ഈ ലോകത്ത് ജീവിച്ച് , മരിച്ച്. ഉയർത്തെഴുന്നേറ്റ ഈശോയുടെ ജനനത്തിരുനാൾ ആഘോഷിക്കുന്ന ഈ വേളയിൽ നാം മനസിലാക്കേണ്ട ഒരു സത്യമുണ്ട്. നാം ഹൃദയത്തിലാണ് ക്രിസ്തുവിനെ സ്വീകരിക്കേണ്ടത്. ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള മറ്റ് ആഘോഷങ്ങൾ നല്ലതുതന്നെ. എന്നാൽ ഈശോ നമ്മുടെ ഉള്ളിൽ ജനിച്ചില്ലെങ്കിൽ നമുക്ക് അത്തരം ആഘോഷങ്ങൾ കൊണ്ട് ഒരു പ്രയോജനവുമില്ല.ദൈവമക്കളെ ദൈവം...
കരുണക്കൊന്ത
അനുഗ്രഹം സ്വീകരിച്ച് വീട്ടില് വെറുതെ ഇരിക്കാനല്ല നമ്മുടെ വിളി. മറിച്ച് ക്രിസ്തുവിനെ പകര്ന്നുകൊടുക്കുക എന്നതാണ്. അതാകണം നമ്മുടെ ലക്ഷ്യം.
കഴിവുകള് അത് തന്നവനുവേണ്ടി ഉപയോഗിക്കുക .ബ്രദര് ഷിബു കിഴക്കേക്കുറ്റ്
ദൈവത്തിനുവേണ്ടി കാത്തിരിക്കുക നമ്മളെല്ലാം ഒന്നിച്ച് ഒരു പ്രാര്ഥനാഗ്രൂപ്പില് പ്രാര്ഥിക്കണമെന്നതും ദൈവപദ്ധതിയാണ്
അൽഫോൻസാമ്മയുടെ പ്രാർത്ഥന