അറസ്റ്റിലാകുന്നവർക്ക് സമൂഹമാധ്യമങ്ങളിൽ വിലക്ക്: സുപ്രീം കോടതി

0
210

ഏതെങ്കിലും കേസിൽ അറസ്റ്റിലാകുന്നവർക്ക് കേസിൽ നിന്ന് ഒഴിവാക്കുന്ന വരെയോ ശിക്ഷ കഴിയും വരെയോ സോഷ്യൽ മീഢിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താം എന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ നിർദേശം ഭേദഗതിയായി പാർലമെന്റിൽ അവതരിപ്പിച്ചേക്കും.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെങ്കിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്നത് കഠിനമായ കാര്യമല്ലെന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഉത്തർപ്രദേശ് സർക്കാരിനും കേന്ദ്രത്തിനും സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here