കാനഡ മലയാളി അന്തരിച്ചു

0
229

കോതമംഗലം പൈങ്ങോട്ട് കോത്താനിക്കാട് സ്വദേശിനിയും ഗിതിൻ മാത്യുവിന്റെ ഭാര്യയുമായ അനു അന്തരിച്ചു. സ്താനാര്‍ബുദം മൂര്‍ച്ഛിച്ച് നാട്ടിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കനേഡിയന്‍ പൗരയായ അനു കഴിഞ്ഞ ഒക്ടോബറിൽ ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്. മുപ്പത്തഞ്ചുവയസായിരുന്നു. മകൻ ഗബ്രിയേൽ.

കടപ്പാട്: ഫാ.തോമസ് കളരിപ്പറമ്പിൽ

ഈ വാർത്ത കൂടി വായിക്കണമെങ്കിൽ

http://3.133.88.248/page/news/Religion-18/10608.html ഇവിടെ ക്ലിക്ക് ചെയ്യുക.

കണ്ണീരോടെ പരിശുദ്ധ അമ്മ ഉണ്ണീശോയെ കയ്യിൽ എടുത്തു കൊണ്ടാണ് ദുഃഖ ശനിയാഴ്ച ഇരിട്ടിയിലെ .മണിമലനിരപ്പേൽ നിഥിൻ ടോമിന്റെ വീട്ടിൽ വീണ്ടും എത്തുകയും മെസ്സേജ് കൊടുക്കുകയുംചെയ്തത് .മറ്റൊരു മഹാമാരി വരാൻ പോവുകയാണ് .എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here