പ്രവാസി മലയാളി സൗദിയിൽ മരിച്ചു

0
235

റിയാദ്: പ്രവാസി മലയാളി സൗദിയിൽ മരിച്ചു. തൃശൂർ മണലൂർ പുത്തൻകുളം പള്ളിക്കുന്നത്ത് വർഗീസാണ് (61) അറേബ്യയിലെ ഖമീസ് മുശൈത്തിൽ മരിച്ചത്. കഴിഞ്ഞ മാസം അഞ്ചിന് നാട്ടിൽ വരാനിരുന്നതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയതിനെ തുടർന്ന് വരാനായില്ല. ഖമീസ് മുശൈത്തിൽ ഒരു ജ്വല്ലറിയിൽ സെയിൽസ്മാനായിരുന്നു. മൃതദേഹം ഖമീസ് മുശൈത്തിൽ സംസ്‌കരിക്കും. ഭാര്യ: മിനി. മക്കൾ: നൊയൽ, അൽക്ക.

LEAVE A REPLY

Please enter your comment!
Please enter your name here