ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

0
165

കോട്ടയം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. നാട്ടകത്തിന് സമീപം കാക്കൂർ കവലയിലായിരുന്നു അപകടം. ചാന്നാനിക്കാട് കണിയാമല തെക്കേപറമ്പിൽ വേണു എസ് കുമാറും (29) ആദർശുമാണ് മരിച്ചത്. തലയ്ക്ക് മാരകമായി പരിക്കേറ്റ കാരാപ്പുഴ ഇല്ലത്തുപറമ്പിൽ വിഗ്നേഷിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here