മഞ്ജു സോണി നിര്യാതയായി

0
245

ഏറ്റുമാനൂർ : മാടുകുത്തിയേൽ സോണിയുടെ ഭാര്യയും കണ്ണങ്കര പനങ്ങാട്ട് തോമസ് ലിസി ദമ്പതികളുടെ മകളുമായ മഞ്ജു സോണി നിര്യാതയായി. 45 വയസായിരുന്നു. മക്കൾ: റിയ സോണി, ജോസഫ് സോണി, തോമസ് സോണി. സഹോദരങ്ങൾ: രഞ്ജു-ടോസിൻ പെരുമ്പളത്ത് ന്യൂയോർക്ക്, സഞ്ജു-ടോം കിഴക്കേപ്പുറം ഹൂസ്റ്റൺ, ജോസ്-റിനി പനങ്ങാട്ട് ഹൂസ്റ്റൺ

LEAVE A REPLY

Please enter your comment!
Please enter your name here