മലയാളി ജിദ്ദയിൽ മരിച്ചു

0
306

ജിദ്ദ:മലയാളി ജിദ്ദയിൽ മരിച്ചു. ജിദ്ദയിലെ ബനുമാലിക്കിൽ മലപ്പുറം വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ റഹ്മത്ത് നഗർ സ്വദേശി അരീകുളങ്ങര അഷ്റഫ് (42)ആണ്. പനി ബാധിച്ചതിനെ തുടർന്ന് താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു.

ഭാര്യ: ഹാജറ, മക്കൾ: അനസ് മാലിക്ക്, അൻഷിദ, അർഷാദ്. മരണാനന്തര നടപടിക്രമങ്ങളുമായി ജലീൽ ഒഴുകൂരിന്റെ നേതൃത്വത്തിൽ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങ് പ്രവർത്തിച്ചുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here