സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു

0
282

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ശനിയാഴ്ച്ചയാണ് ചക്രപാണി മരിച്ചത്.
കാൻസർ രോഗിയായിരുന്ന ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സിവി വിജയനും കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെ കളമശ്ശേരി മെഡിക്കൽ കോളജിൽ വെച്ചായിരുന്നു വിജയന്റെ അന്ത്യം.

LEAVE A REPLY

Please enter your comment!
Please enter your name here