വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉള്ളപ്പോൾ 13 പ്രാവശ്യം 13 ദിവസം ചൊല്ലുക

395
8063

ഇനിയുള്ള കാലഘട്ടങ്ങളിൽ നമ്മളെ സംരക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂ .പിശാചിൻറെ അവസാനത്തെ തനിനിറം പുറത്തിറക്കി തുടങ്ങി പല കുടുംബങ്ങളെയും തരിപ്പണമാക്കി കൊണ്ടിരിക്കുന്നു.നമ്മളെയും നമ്മോടൊപ്പം ഉള്ളവരെയും സംരക്ഷിക്കുവാൻ ഈ പ്രാർത്ഥന ചൊല്ലുക . വിശുദ്ധ മിഖായേല്‍ ൻറെ ഫോട്ടോകൾ വച്ചാൽ കുടുംബത്തിൽ സംരക്ഷണം കിട്ടും. 13 പ്രാവശ്യം ചൊല്ലിയാൽ മാതാവിൻറെ സംരക്ഷണവും ഞങ്ങൾക്ക് കിട്ടും

വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന


മുഖ്യ ദൂദനായ വിശുദ്ധ മിഖായേലേ, സ്വര്‍ഗ്ഗിയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നത ശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണ കര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛയില്‍ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത്‌ വീണ്ടെടുക്കയുംചെയ്ത മനുഷ്യരെ പിശാചിന്‍റെ ക്രൂര ഭരണത്തില്‍ നിന്നും രക്ഷിക്കുവാന്‍ വരണമേ. അങ്ങയെ ആണല്ലോ തിരുസഭ തന്‍റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കര്‍ത്താവ് രക്ഷിച്ച ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടി കൊണ്ട് പോകാന്‍ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെ ആണല്ലോ. ആകയാല്‍, ഞങ്ങളുടെ പാദങ്ങളുടെ കീഴില്‍ പിശാചിനെ അടിമപ്പെടുത്തുവാന്‍ സമാധാന ദാതാവായ ദൈവത്തോട്‌ പ്രാര്‍ത്ഥിക്കണമേ . പിശാച് ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കര്‍ത്താവിന്‍റെ കരുണ, വേഗം ഞങ്ങളുടെ മേല്‍ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകള്‍ അത്യുന്നതന്‍റെ മുന്നില്‍ സമര്‍പ്പിക്കണമേ. ദുഷ്ട ജന്തുവും പഴയ സര്‍പ്പവുമായ സാത്താനേയും അവന്‍റെ കൂട്ടുകാരേയും പിടിച്ചുകെട്ടി പാതാളത്തില്‍ തള്ളി താഴ്ത്തണമേ. അവന്‍ ഇനി ഒരിക്കലും ജനങ്ങളെ വഴി തെട്ടിക്കാതിരിക്കട്ടെ. ആമ്മേൻ

പലരും മരിച്ചപ്പോഴും നമ്മൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു ഉണ്ടെങ്കിൽ നമ്മുടെ ദൈവത്തിൻറെ സംരക്ഷണം ഉള്ളതുകൊണ്ടാണ്


വിശുദ്ധ മിഖായേല്‍ എന്നെയും എൻറെ കുടുംബത്തിലുള്ളവരെയും എൻറെ പ്രവർത്തികളെയും എൻറെ സ്ഥാപനങ്ങളെയും കൂട്ടുകാരെയും ഈശോയെ സംരക്ഷിക്കേണമേ ST. MICHAEL THE ARCHANGEL PRAYER MAGNET

“Saint Michael the Archangel, defend us in battle. Be our protection against the wickedness and snares of the devil; May God rebuke him, we humbly pray; And do thou, O Prince of the Heavenly Host, by the power of God, thrust into hell Satan and all evil spirits who wander through the world for the ruin of souls. Amen.”

Shibu Kizhakkekuttu

മുഖ്യ ദൂദനായ വിശുദ്ധ മിഖായേലേ, സ്വര്‍ഗ്ഗിയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നത ശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണ കര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛയില്‍ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത്‌ വീണ്ടെടുക്കയുംചെയ്ത മനുഷ്യരെ പിശാചിന്‍റെ ക്രൂര ഭരണത്തില്‍ നിന്നും രക്ഷിക്കുവാന്‍ വരണമേ. അങ്ങയെ ആണല്ലോ തിരുസഭ തന്‍റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കര്‍ത്താവ് രക്ഷിച്ച ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടി കൊണ്ട് പോകാന്‍ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെ ആണല്ലോ. ആകയാല്‍, ഞങ്ങളുടെ പാദങ്ങളുടെ കീഴില്‍ പിശാചിനെ അടിമപ്പെടുത്തുവാന്‍ സമാധാന ദാതാവായ ദൈവത്തോട്‌ പ്രാര്‍ത്ഥിക്കണമേ . പിശാച് ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കര്‍ത്താവിന്‍റെ കരുണ, വേഗം ഞങ്ങളുടെ മേല്‍ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകള്‍ അത്യുന്നതന്‍റെ മുന്നില്‍ സമര്‍പ്പിക്കണമേ. ദുഷ്ട ജന്തുവും പഴയ സര്‍പ്പവുമായ സാത്താനേയും അവന്‍റെ കൂട്ടുകാരേയും പിടിച്ചുകെട്ടി പാതാളത്തില്‍ തള്ളി താഴ്ത്തണമേ. അവന്‍ ഇനി ഒരിക്കലും ജനങ്ങളെ വഴി തെട്ടിക്കാതിരിക്കട്ടെ. ആമ്മേന്‍

395 COMMENTS

  1. Я лет 10 уже прогоняю на Хрумере любые темы ( серые, белые) и свой сайт тоже. Звоните. Пример работы и тел. здесь http://www.1541.ru/hrym.html Антибан со стороны гугла гарантирован. Ahrefs- у все нравится. цена 50 или 120 usd за месяц

  2. BTC may be the latest or last chance to get rich in this era. It will reach $200000 next year or the next year.

    Think about only $2 a few years ago. Come to the world’s largest and safest virtual currency exchange to reduce the handling fee. Don’t miss the most important opportunity in life

    https://hi.switchy.io/5dyf

  3. International brand of exclusive designer smartphones and accessories handcrafted from luxury materials.
    The first jewelry smartphone was released in 2011. Thus began the era of smart luxury, where individuality became the quintessence of an elite audience.
    We offer custom smartphones iPhone and Samsung, luxury watches with tourbillon and Apple Watch, elite python leather cases, unique sneakers based on Nike, Sony Playstation5.
    The latest development is the Tesla electric car concept.
    In the manufacture we use gold, silver, titanium, artifacts. Craftsmen can turn any accessory into a customized luxury device.
    https://fas.st/yk330w

  4. Смотрю какие призы будут разыгрывать в русских лотереях на сайте https://mir-loto.com/category/prizi написал их админу он пообещал что еще розыгрыши всяких там пятерочек и других магазинов публиковать будут.

  5. Telegram-канал. Реклама в Pinterest дает Заказчикам из Etsy, amazon заработки от 7000 до 100 000 usd в месяц. https://t.me/pintetsy Ручная работа, Цена 300 – 500 usd за месяц