ബൈബിൾ വായിക്കുമ്പോൾ വചനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് വേണം വായിക്കാൻ,അങ്ങനെ വായിക്കുന്നവരിൽ ദൈവത്തിൻറെ വലിയ അത്ഭുതം നടക്കും

1
2190

പതിമൂന്നാം നമ്പറിന് അധികം പ്രാധാന്യം കൊടുക്കരുത് നിങ്ങൾ ബൈബിൾ വായിക്കുമ്പോൾ ദൈവത്തിന് ആയിരിക്കണം എല്ലാ മഹത്വവും കൊടുക്കാൻ .അതുപോലെ പരിശുദ്ധാത്മാവിനെ കൃപാവരം കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണം.എനിക്കും പ്രാധാന്യമൊന്നും കൊടുക്കരുത്.
നമ്മുടെ ഗ്രൂപ്പിൻറെ പേരും ഇതുപോലെ എൻറെ പേരും പറയണം എന്ന് പറയുന്നതിന് കാരണം ഇത് ഏത് ഗ്രൂപ്പിൽ നിന്നുള്ള പ്രാർത്ഥന ആണ് എന്ന് മറ്റുള്ളവർ അറിയാൻ വേണ്ടിയാണ് മാത്രമേയുള്ളൂ . നിങ്ങളുടെ ഉള്ളിൽ വന്ന ഈശോയെ മറ്റുള്ളവരും കണ്ടെത്താൻ വേണ്ടിയാണ് ഗ്രൂപ്പിൻറെ പേര് എൻറെ കൂടെ പേരുപറയാൻ പറയുന്ന എൻറെ പ്രാധാന്യം അത്രയേ ഉള്ളൂ.എല്ലാ മഹത്വവും ഈശോയ്ക്ക് കൊടുക്കണം അതുപോലെതന്നെ ഈ ലോകത്തിൽ ഒന്നാം സ്ഥാനം കൊടുക്കേണ്ടത് ദൈവത്തിനാണ് അത് മറന്നു പോകരുത് മക്കളെ

ബൈബിൾ വായിക്കുമ്പോൾ വചനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് വേണം വായിക്കാൻ,അങ്ങനെ വായിക്കുന്നവരിൽ ദൈവത്തിൻറെ വലിയ അത്ഭുതം നടക്കും

പ്രിയപ്പെട്ട എൻറെ സോഷ്യൽ മീഡിയ കൂട്ടുകാരോട്. ഒത്തിരി സ്നേഹത്തോടെ. ഞാൻ പങ്കുവെക്കുന്നു.ഞാൻ രുചിച്ച് അറിഞ്ഞ ഈശോയിലൂടെ ധാരാളം പേർക്ക് അത്ഭുതങ്ങൾ കിട്ടുന്നു . ഷിബു കിഴക്കേകുറ്റ്

പ്രിയപ്പെട്ട എൻറെ സോഷ്യൽ മീഡിയ കൂട്ടുകാരോട്. ഒത്തിരി സ്നേഹത്തോടെ. ഞാൻ പങ്കുവെക്കുന്നു. കൂടുതൽ പേരും. അവരുടെ ദുഃഖങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കാൻ കഴിയാതെ. വിഷമിച്ചിരിക്കുകയാണ്. അവർക്ക് വേണ്ടിയാണിത്. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഇരുന്നു നിങ്ങളുടെ ദൈവത്തോട് എല്ലാ ദുഃഖങ്ങളും പങ്കുവെക്കാം. 
 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്.


ഈശോയ്ക്ക് ഉള്ളിനുള്ളിൽ നിന്ന് ഒത്തിരി നന്ദി പറയുന്നു. എന്നിലൂടെ ഈശോയുടെ വചനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഈശോ എന്നെ തെരഞ്ഞെടുത്തതിന്. എത്ര നന്ദി പറഞ്ഞാലും മതിവരില്ല. വചനം ചെല്ലുന്നിടത്തെല്ലാം പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടുന്നു. സഹനങ്ങളിൽ കഴിയുന്നവരിൽ ഏകദൈവം ഇറങ്ങിച്ചെല്ലുന്നു.
 ഏതു ജാതിയിൽ . ഉള്ളവർ എന്ന് നോക്കാതെ. ദൈവത്തെ വിളിക്കുന്നവരെ ഒക്കെ ഈശോ തൊടുന്നു. വേദനകളിലും പ്രയാസങ്ങളിലും. ഈശോ ഇറങ്ങിച്ചെന്ന്. അവർക്ക് വേണ്ടത് കൊടുക്കുന്നു. ഞാനെൻറെ ദൈവത്തെ സ്തുതിക്കുന്നു ആരാധിക്കുന്നു ബഹുമാനിക്കുന്നു. ഈശോയുടെ വലിയ അത്ഭുതം ,ഈ ദൈവവചനം വായിക്കുന്നവരിൽ എത്തുന്നതിൽ. ഒത്തിരിയേറെ സന്തോഷിക്കുന്നു. Amen 
നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കൂടെ ഓർക്കണം. ഞാൻ കൊടുക്കുന്ന പ്രാർത്ഥനയിലൂടെ മറ്റുള്ളവർക്ക്. ഹീലിങ് കിട്ടുന്നു. 13 ദിവസം ബൈബിൾ വായിച്ചാൽ. അതായത് അത്ഭുത മാതാവിൽ നിന്നും ഉണ്ണീശോ യിൽ നിന്നും ആണ് അത്ഭുതങ്ങൾ നടക്കുന്നത്. Amen 
Br Shibu. Kizhakkekuttu 


ഒന്ന് രണ്ട് . സാക്ഷ്യങ്ങൾ ഞാൻ അയച്ചു തരാം. ആർക്കെങ്കിലും പ്രാർത്ഥനാ സഹായം വേണമെങ്കിൽ. വാട്സപ്പ് ഗ്രൂപ്പിൽ അംഗമായാൽ മതി. ഒരു ഗ്രൂപ്പിലെ അംഗം ആകാവൂ. 24ന്യൂസ് ലൈവ് ഡോട്ട് കോം എൻറെ പ്രാർത്ഥന ഗ്രൂപ്പാണ്. ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നതാണ് ലക്ഷ്യം. Amen 

സുഭാഷിതം എട്ടാം അധ്യായം പ്രത്യേകം വായിക്കണം നിങ്ങൾ


https://chat.whatsapp.com/DuYnO0p94xD3V50bYfUEDX


https://chat.whatsapp.com/F2NF6LesvTC4HVybnKLx6h

https://chat.whatsapp.com/Kad3sZnVT548tiTGion8kj


എനിക്ക് എല്ലാം മതവിഭാഗത്തിൽപ്പെട്ട കൂട്ടുകാരും ഉണ്ട്. ഞാൻ രുചിച്ചറിഞ്ഞ ഈശോ യിലൂടെI ഒരുപാട് അത്ഭുതങ്ങൾ നടക്കുന്നുണ്ട്. നിങ്ങളെല്ലാവരും. ഏറെ നാളുകളായി എൻറെ. പ്രിയപ്പെട്ട കൂട്ടുകാരെ തന്നെയാണ്. പ്രാർത്ഥനാ സഹായം വേണമെങ്കിലും ഈ ഗ്രൂപ്പിൽ ചേരാം.

 https://chat.whatsapp.com/Los55aejSJd2sbJPJw1GBt 

ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ മതി.
ഈശോയിൽ വിശ്വാസമുള്ള ഏതു ജാതിയിൽ പെട്ടവർക്കും ഈ ഗ്രൂപ്പിൽ അംഗമാകാം. ഈ ഗ്രൂപ്പിൽ വന്നിട്ട് എനിക്ക് ആമീൻ പറഞ്ഞാൽ മാത്രം മതി 416 839 7744

Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)

https://www.facebook.com/groups/826352598242134 Holy Mother and Son of God