പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2
1335

ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം ഇൻറെ പ്രാർത്ഥന ഗ്രൂപ്പാണ് https://24newslive.com/ഏതെങ്കിലും ഒരു ഗ്രൂപ്പിൽ അംഗം ആയതിനുശേഷം ഈ നമ്പറിലേക്ക് ആമേൻ പറയുക

എവിടുന്നാണ് നിങ്ങളുടെ പേര് എന്താണ് നിങ്ങളുടെ ജോലി എന്താണ് ഇതു മാത്രം മതി
എന്തിനു വേണ്ടിയാണ് പ്രാർത്ഥിക്കുന്നത് എന്ന് പറയുക Amen

https://t.me/shibukizhakkekuttu Telegram

https://chat.whatsapp.com/DuYnO0p94xD3V50bYfUEDX

+ 1 416 839 7744 Br Shibu Kizhakkekuttu

മത്തായി ,അദ്ധ്യായം ,24 വാക്യം   13

എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും.

മത്തായി ,അദ്ധ്യായം 24 വാക്യം   14

എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.

ഗ്രൂപ്പിൻറെ ലക്ഷ്യം ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നുള്ളതാണ് . 15 മിനിറ്റ് സമയം ഉള്ളവർ മാത്രം ഈ ഗ്രൂപ്പിൽ അംഗമാവുക .

അത്ഭുതങ്ങളും അടയാളങ്ങളും മാത്രം പ്രതീക്ഷിച്ചു വരരുത് .നിങ്ങളുടെ കാര്യം മാത്രം നടക്കാൻ വേണ്ടി വരരുത്