മഞ്ഞപ്പിത്തംവും വയറിളക്കവും ക്ഷീണവും ഛർദിയുമായി ആശുത്രിയിലെത്തിയ മുപ്പതുകാരനെ പരിശോധധിച്ച ഡോക്ടർമാർ ഞെട്ടി, അയാളുടെ ഞരമ്പുകളിൽ കൂൺ വളരുന്നു എന്നതായിരുന്നു അസുഖം. യു.എസിലാണ് സംഭവം. സൈകഡെലിക് കൂൺ ഉപയോഗിച്ച് നിർമ്മിച്ച ചായ സ്വയം കുത്തിവച്ചതിനെത്തുടർന്നാണ് അയാൾക്ക്...
കൊറോണവൈറസ് വാക്സിൻ ലഭ്യമാക്കുന്നതിനുളള ശ്രമങ്ങൾ കാനഡയിലും ലോകമെമ്പാടും പുരോഗമിക്കുന്നതിനിടെ വാക്സിൻ പാസ്പോർട്ടുകൾ നടപ്പിലാക്കാൻ തന്റെ സർക്കാരിന് പദ്ധതിയില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഒരു വ്യക്തി കൊറോണ വൈറസിനെതിരെ വാക്സിനേൻ സ്വീകരിച്ചിട്ടുണ്ടെന്ന തെളിവാണ്...
ബംഗളുരു: തനിക്ക് കോവിഡില്ലെന്ന് നടി ലെന. സിനിമാ ചിത്രീകരണത്തിനു ശേഷം ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെയാണ് താരത്തിന് കോവിഡ് പോസിറ്റീവാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. . ലണ്ടനിൽ നിന്ന് ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന്...
കൊച്ചി: മഫ്തിയിലെത്തിയ തന്നെ തിരിച്ചറിയാതെ പൊലീസ് സ്റ്റേഷന് മുന്നിൽ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്ത സംഭവത്തിൽ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. സംഭവം വിവാദമായതിനു പിന്നാലെയാണ് ഡിസിപി...
തിരുവനന്തപുരം: കേരളത്തിലെ സിനിമാ തിയറ്ററുകൾ ഉടൻ തുറക്കും. മുഖ്യമന്ത്രിയുമായി സംഘടന പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. അതേസമയം, സെക്കൻഡ് ഷോ നടത്താൻ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ...
ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു. ഇന്നലെ വൈകുന്നേരം മധുരയിലെ ശരവണ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ആശുപത്രി എംഡി ഡോ. പി ശരവണനാണ് ട്വിറ്ററിലൂടെ തവസിയുടെ തന്റെ മരണവിവരം അറിയിച്ചത്....
ചെന്നൈ: ഇളയദളപതി വിജയ്യുടെ രാഷ്ട്രീയ പാർട്ടി രൂപീയകരിച്ചേക്കില്ലെന്ന് സൂചന.താരത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിൽ നിന്നു പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ പിന്മാറിയതോടെയാണ് രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള സാധ്യതകൾ മങ്ങിയത്. അഖിലേന്ത്യാ ദളപതി വിജയ് മക്കൾ...
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയ 'കുറുപ്പ്' ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. നാൽപത് കോടിയിലധികം രൂപ ചെലവഴിച്ച് എം സ്റ്റാർ ഫിലിംസിന്റെയും വേയ്ഫാറർ ഫിലിംസിന്റെയും ബാനറിൽ നായകനായ ദുൽഖർ തന്നെയാണ് സിനിമ നിർമിക്കുന്നത്. ദുൽഖറിന്റെ...
ടോം ആൻഡ് ജെറി ആരാധകർക്ക് ഒരു സന്തോഷവാർത്ത. ലക്ഷക്കണക്കിന് പ്രേക്ഷകരെ ചിരിപ്പിച്ച ടോമും ജെറിയും തിരികെയെത്തുന്നു. ലൈവ് ആക്ഷൻ അനിമേറ്റഡ് കോമഡി സിനിമയിലൂടെയാണ് അനശ്വര കഥാപാത്രങ്ങൾ വെള്ളിത്തിരയിലെത്തുന്നത്. സിനിമയുടെ ട്രെയിലർ റിലീസായി. ന്യൂയോർക്കിലെ മുന്തിയ...
Get all breaking and latest news in Malayalam on this app. Live TV and Breaking News Updates on Kerala, India, Politics, Defense, and more Mathrubhumi News Live TV | Malayalam News Live | മാതൃഭൂമി ന്യൂസ് https://youtu.be/irF-4N_fHjs Manorama...