Thursday, October 1, 2020

24 News Live

649 POSTS0 COMMENTS
https://www.24newslive.com

നേഴ്സിനെ പീഡിപ്പിച്ചുകൊന്ന മുൻ പട്ടാളക്കാരന് 20 വർഷത്തിനുശേഷം വധശിക്ഷ

പി.പി. ചെറിയാന്‍ ഷിക്കാഗോ: 2001 ൽ ജോർജിയായിൽ നേഴ്സിനെ ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ മുൻ പട്ടാളക്കാരൻ വില്യം എമിറ്റ് ലിക്രോയിയുടെ (50) വധശിക്ഷ സെപ്റ്റംബർ 22...

തോട്ടിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു, കണ്ണീർ തോരാതെ മാതാപിതാക്കളും നാട്ടുകാരും

കോട്ടയം: വീടിനടുത്തുള്ള തോട്ടിൽ വീണ് കുഞ്ഞ് മരിച്ചു. വൈക്കം തലയാഴം തോട്ടകം വാക്കേത്തറ പരിമണത്തുറ സൂരജ്- അമൃത ദമ്പതികളുടെ മകൻ ആരുഷ് ആണ് മരിച്ചത്. ഒന്നേ മുക്കാൽ വയസായിരുന്നു ....

ആശുപത്രിയിൽ വൈദ്യുതി നിലച്ചു, രോഗികൾ മരിച്ചു

ചെന്നൈ: ആശുപത്രിയിൽ വൈദ്യുതി നിലച്ചത് മൂലം രണ്ടുരോഗികൾ മരിച്ചു. തിരുപ്പൂരിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഐസിയുവിലേക്കുള്ള വൈദ്യുതി നിലച്ചതിനാൽ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. തിരുപ്പൂർ സ്വദേശികളാണ് ശ്വാസം...

നടി സെറീന വഹാബിന് കോവിഡ്

മുംബൈ: നടി സെറീന വഹാബിന് കോവിഡ്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ കഴിഞ്ഞദിവസം ഡിസ്ചാർജ്ജ് ചെയ്തു.

കേരളത്തിൽ ഇന്ന് 5376 പേർക്ക് കോവിഡ്, 4424 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 4424 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതിൽ 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 20 മരണമാണ് ഇന്ന്...

മധുവിധു കഴിഞ്ഞതും ഭർത്താവിനെതിരെ പീഡനപരാതി നൽകി പൂനം, ഭർത്താവ് അറസ്റ്റിൽ

നടി പൂനംപാണ്ഡയെ പീഡിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. ഭർത്താവായ സാമിനെയാണ് പൂനം പാണ്ഡെ നൽകിയ പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവയിൽ ഒരു ചിത്രത്തിൽ അഭിനയിക്കവെയാണ് ഭർത്താവ് ഉപദ്രവിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും...

23 കാരൻ നടുറോഡിൽ കൊല്ലപ്പെട്ട നിലയിൽ, 19കാരൻ അറസ്റ്റിൽ

വൈപ്പിൻ: കുഴുപ്പിള്ളി പള്ളത്താംകളങ്ങര ബീച്ചിനു സമീപം യുവാവിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്തൊമ്പതുകാരൻ അറസ്റ്റിൽ. ചെറായി ഗൗരീശ്വരം കല്ലുമഠത്തിൽ പരേതനായ പ്രസാദിന്റെ മകൻ പ്രണവ് എന്ന 23കാരൻ കൊല്ലപ്പെട്ട...

എല്ലാ സർക്കാർ ജീവനക്കാരും നാളെ മുതൽ ജോലിക്കെത്തണം

തിരുവനന്തപുരം: നാളെ മുതൽ എല്ലാ സർക്കാർ ജീവനക്കാരും ഓഫിസിൽ ജോക്കിക്ക് ഹാജരാകാൻ നിർദേശം. സർക്കാർ ഓഫീസുകളിലെ ഹാജർ നില നൂറുശതമാനമാക്കാനാണ് നീക്കം. ദുരന്ത നിവാരണ അഥോറിറ്റി ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ്...

ആർച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന് ജന്മനാടിന്റെ വിട, ആദരാഞ്ജലികളർപ്പിച്ച് പ്രമുഖർ, സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ചേർത്തല: ദിവംഗതനായ ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മാതൃ ഇടവകയായ കോക്കമംഗലം സെന്റ് തോമസ് പള്ളിയിൽ...

പത്തുമിനുട്ട് മുമ്പ് വരെ എന്റെയടുത്ത് കിടന്നയാളെ ഇത്രപെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്തോ,ഭർത്താവിനെതിരെയുള്ള വ്യാജ പ്രചരണത്തിനെതിനെതിരെ നടി ജ്യോതികൃഷ്ണയുടെ ലൈവ്

സ്വർണ്ണക്കടത്ത് കേസിൽ ഭർത്താവ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടി ജ്യോതികൃഷ്ണയുടെ ഇൻസ്റ്റാഗ്രാം ലൈവ്. വീഡിയോയ്ക്കിടെ ഭർത്താവ് അരുൺ രാജയെ കാണിക്കുകയും ചെയ്തു ജ്യോതി. വ്യാജപ്രചരണത്തിനെതിരെ...

TOP AUTHORS

Most Read

സന്‍ജു കാനഡയില്‍ നിര്യാതനായി

കുമരകം: മോഴിച്ചേരിയില്‍ സത്യന്റെ (റിട്ട. എസ്‌ഐ) മകന്‍ സഞ്ജയ് സത്യന്‍ (സന്‍ജു -40) കാനഡയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ധന്യ ആലപ്പുഴ പറവൂര്‍ രണ്ട് തയ്ക്കല്‍ കുടുംബാംഗം. മക്കള്‍: മിഥുല്‍, മിയ, ദിയ.മാതാവ്:...

കേരളത്തിൽ ഇന്ന് 7445 പേർക്ക് കോവിഡ്-19, 6404 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂർ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426,...

വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിക്ക് അഭിനന്ദനം: ആരോഗ്യ മന്ത്രി കെ കെ ശൈലജ

സ്ത്രീകളെ അപമാനിച്ച് യൂട്യൂബ് ചാനലിലൂടെ അശ്ലീല വീഡിയോ ചെയ്ത വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പ്രതികരിച്ച രീതിയുടെ ശരിതെറ്റുകളെപ്പറ്റി പിന്നീട് പറയാമെന്നും...

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു 

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു മാർട്ടിൻ വിലങ്ങോലിൽ ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (GAMA) നടത്തിയ കർഷകശ്രീ അവാർഡ് -2020, വിജയികൾക്ക് സമ്മാനിച്ചു.ഏറ്റവും മികച്ച ഓസ്റ്റിൻ മലയാളീ കർഷകനെ തിര ഞ്ഞെടുക്കാനുള്ള "ഗാമ' യുടെ...

You cannot copy content of this page