Sunday, September 20, 2020

Shibu Kizhakkekuttu

68 POSTS0 COMMENTS

അമേരിക്കയിൽ ബേബിയുടെയും സൂസിയുടെയും ഏക പുത്രന്‍ 32 നിര്യാതനായി

ടാപ്പനില്‍ താമസിക്കുന്ന യോഹന്നാന്‍ ബേബിയുടെയും സൂസി ബേബിയുടെയും ഏക പുത്രന്‍ ജോസഫ് ബേബി, 32,റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ നിര്യാതനായി. ഓറഞ്ച്ബര്‍ഗ് ബഥനി മാര്‍ത്തോമ്മാ ഇടവകയിലെ സജീവാംഗായിരുന്നു

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും

ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24...

കരിപ്പൂര്‍ വിമാന അപകടം: ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി, ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി കരിപ്പൂർ വിമാനദുരന്തം: മരണം 19 ആയി

കരിപ്പൂര്‍ വിമാന ദുരത്തില്‍ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി നേതാക്കള്‍. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്ത്രിമാര്‍ എന്നിവരാണ് അനുശോചനം രേഖപ്പെടുത്തിയത്. അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു....

അറ്റോര്‍ണി ലിനേഷ് ജോസ് മഠത്തിപ്പറമ്പില്‍, 38, ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: അറ്റോര്‍ണി ലിനേഷ് ജോസ് മഠത്തിപ്പറമ്പില്‍, 38, ചിക്കാഗോയില്‍ നിര്യാതനായി. ചിക്കാഗോയിലുള്ള കരിങ്കുന്നം സ്വദേശി ജോസ് മഠത്തിപ്പറമ്പില്‍-മേരി ദമ്പതികളുടെ പുത്രനാണ്    ഭാര്യ ജെനി (പാറക്കാമണ്ണില്‍, ന്യു യോര്‍ക്ക്) ജോസയ ഏക...

ഫൊക്കാന തെരഞ്ഞെടുപ്പ്:സമ്പൂർണ ടീമിനെ അണിനിരത്തി ജോർജി വർഗീസ് ടീമിനെ പ്രഖ്യാപിച്ചു

ന്യൂജേഴ്‌സി:ഫൊക്കാന തെരെഞ്ഞെടുപ്പിൽ 38 അംഗ ടീമിനെ അണിനിരത്തിക്കൊണ്ട് ജോർജി വര്‍ഗീസ്, സജിമോൻ ആന്റണി, സണ്ണി മറ്റമന  എന്നിവർ നേതൃത്വം നൽകുന്ന സമ്പൂർണ ടീമിനെ പ്രഖ്യാപിച്ചു.  വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ...

ജോളി ഫിലിപ്പ് പുളിയനാല്‍ (44) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: തൊടുപുഴയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ജോയി പുളിയനാലിന്റേയും, മോളി പുളിയനാലിന്റേയും മൂത്ത പുത്രന്‍ ജോളി ഫിലിപ്പ് (44) ജൂലൈ 25-നു ന്യൂയോര്‍ക്കില്‍ നിര്യാതനായി.

അമേരിക്കയിൽ കോട്ടയംകാരി മലയാളി നേഴ്സ് കുത്തേറ്റു മരിച്ചു

സൗത്ത് ഫ്‌ലോറിഡ കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിന്‍ ജോയിക്കാണ് അതിദാരുണമായ അന്ത്യം ഉണ്ടായത് .മയാമിയിൽ ക്നാനായ യുവാവ് ഭാര്യയെ...

ലോംഗ് ഐലന്‍ഡിലെ മെറിക്കില്‍ താമസിക്കുന്ന ജോഷ്വാ ഫിലീപ്‌സ് (22) കാറപകടത്തില്‍ മരിച്ചു

ഓഷ്യന്‍ പാര്‍ക്ക് വേയില്‍ രാത്രി രണ്ടു മണീയോടെയാണ് അപകടം. ജോഷ്വ ഓടിച്ചിരുന്ന ഫോര്‍ഡ് മസ്റ്റാംഗ് കാര്‍ റോഡില്‍ നിന്നു തെന്നി മാറി മറിഞ്ഞാണു അപകടം

ക്രിസ്തു വിശ്വാസികൾക്ക്  പുത്തൻ തലമുറയ്ക്ക്‌ പുതിയ അച്ഛൻ

ക്രിസ്തുവിന്റെ മുഖമാവണം ഓരോ വൈദികനും: മാര്‍ ജോസ് കല്ലുവേലില്‍   - ജോസ് വര്‍ഗീസ് (പി,ആര്‍.ഒ) (ടൊറന്റോ): പൗരോഹിത്യം സ്വീകരിക്കുന്നതിനായി മിസ്സിസ്സാഗ രൂപതയില്‍ നിന്നും പരിശീലനം നേടുന്ന...

TOP AUTHORS

Most Read

ചിന്തിച്ചത് ജീവിതം പാഴാക്കുന്നവരെന്ന്,കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് വൈറൽ

ബാഗ് നഷ്ടപ്പെട്ട് അപ്രതീക്ഷിതമായി കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് ഫേസ്ബുക്കിൽ വൈറലാകുന്നു.ബിരുദാനന്തര ബിരുദം ലക്ഷ്യമിട്ട് ജർമ്മനിയിൽ എത്തിയ വിവേക് കന്യാസ്ത്രീകളെപ്പറ്റി പറയുന്ന വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19, 4425 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂർ 322, പാലക്കാട് 289, കോട്ടയം 274,...

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ്

ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലാണ് അദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാരുടെ കൂടെ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് ഇന്ന് രാവിലെ മരിച്ചത്. കേരളത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ...
You cannot copy content of this page