കർത്താവിനെ മുറുകെപ്പിടിക്കാൻ സമയമായി ഇനിയും വൈകിയാൽ ഈ ഭൂമിയിൽ ജീവിച്ച ജീവിതം കൊണ്ട് നിനക്കും എനിക്കും നേട്ടമില്ലാതെ വരും, ഷിബു കിഴക്കേകുറ്റ്

0
1206

കർത്താവിനെ അറിയാൻ തുടങ്ങിയാൽ നിങ്ങളുടെ ജീവിതം മാറി മറിയും കാരണം ദൈവം ഉള്ളിൽ ഉള്ളപ്പോൾ നാം ആരെ പേടിക്കണം.സഹനങ്ങൾ ഉണ്ടാകില്ല എന്നല്ല അതിനർത്ഥം എത്ര സഹിക്കേണ്ടി വന്നാലും ദൈവം നമ്മുടെ ജീവനെ കാത്തുകൊള്ളും അതുപോലെ എന്തെങ്കിലും സംഭവിച്ചാൽ.ദൈവത്തോടൊപ്പം വീണ്ടും ജീവിക്കുവാൻ നമുക്ക് സാധിക്കും കാരണം ദൈവം കുരിശിൽ മരിച്ച പോയത് നമുക്ക് സ്ഥലമൊരുക്കാൻ വേണ്ടി പോയതാണ് പിതാവിൻറെ പിതാവിനോടൊപ്പം വീണ്ടും ജീവിതം ഉണ്ട് എന്ന വ്യക്തമായ രീതിയിൽ ബൈബിൾ എഴുതിവെച്ചിട്ടുണ്ട് അതിനു വേണ്ടി ഇനിയുള്ള കാലം നമുക്ക് ജീവിക്കാം

സ്വർഗ്ഗീയ ഭവനത്തിൽ വീണ്ടും ജീവിതമുണ്ടെന്നു വളരെ വ്യക്തമായ രീതിയിൽ ബൈബിളിൽ എഴുതി വച്ചിട്ടുണ്ട് എത്ര സഹിച്ചാലും ദൈവത്തോടൊപ്പം നിന്നുകൊണ്ട് ദൈവവചനം പഠിച്ചുകൊണ്ട് ദൈവത്തിൻറെ വചനം വായിച്ചു കൊണ്ട് നമുക്ക് ദൈവത്തെ സ്നേഹിക്കാം ദൈവത്തെ അറിയാം ദൈവത്തിനുവേണ്ടി ജീവിക്കാം

ഇത് കാണുന്നവർ വായിക്കുകയും ഈശോയ്ക്ക് വേണ്ടി ജീവിക്കുകയും. ചെയ്യുന്നത് കാണുവാനും അവരുടെ ജീവിതത്തിൽ വലിയ അത്ഭുതം നടക്കുവാനും ദൈവം ഇടവരുത്തും. ഇനിയുള്ള കാലം. പിതാവിൻറെ വഴിയിലൂടെ സഞ്ചരിച്ച ഇല്ലെങ്കിൽ. നരകത്തിൽ പോയി കിടക്കേണ്ടിവരും. ഈശോ നിങ്ങളോട് പറയാൻ പറഞ്ഞതാ. ഇന്നുവരെയും നടന്നുകൊണ്ടിരിക്കുന്നതും നടക്കാൻ പോകുന്നതും. ബൈബിളിലെ നിയമാവലി ലൂടെയാണ്. അറിയാത്തവരെ അറിഞ്ഞോളൂ കേൾക്കാത്ത വരെ കേട്ടോളൂ. സുവിശേഷം ലോകം മുഴുവൻ എത്തിക്കുവാൻ ഇത് കാണുന്നവർ ഷെയർ ചെയ്തു കൊടുക്കുക. എനിക്കുവേണ്ടി ആരും ഷെയർ ചെയ്യേണ്ട. ദൈവവചനം ലോകം മുഴുവൻ എത്തിക്കണമെങ്കിൽ അത് നിങ്ങൾ ചെയ്യണം. ഒരാൾക്ക് ദൈവവചനം പകർന്നു കൊടുത്താൽ അതിൽ നിന്ന് ഒരുപാട് അനുഗ്രഹങ്ങൾ നിങ്ങളുടെ കുടുംബത്തിൽ കിട്ടും. ഈ ബൈബിൾ ഭാഗം വായിക്കാൻ തുടങ്ങിയവർക്ക്. ദൈവത്തിൻറെ എല്ലാവിധ അനുഗ്രഹങ്ങളും. കിട്ടുവാൻ. ഞാൻ പ്രത്യേകം പ്രാർത്ഥിക്കും.

ഈശോയിൽ ആശ്രയിക്കാതെ ഇനി നമുക്ക് മുന്നോട്ടു പോകാൻ പറ്റില്ല എന്നാണ് കാലഘട്ടങ്ങളിൽ നമ്മൾ തിരിച്ചറിയേണ്ടത് വിഷമം പിടിച്ച പ്രതിസന്ധികളിലൂടെ ആണ് നാമിന്ന് കടന്നുപോകുന്നത് . അതുപോലെ വരാൻ പോകുന്നതും വളരെ ദുഃഖങ്ങൾ ഉളവാക്കുന്ന രീതിയിലുള്ള ജീവിതമാണ് അതുകൊണ്ട് ദൈവത്തിൽ വിശ്വസിച്ചു കൊണ്ട് ഇനിയുള്ള കാലം ജീവിച്ചേ പറ്റൂ. എത്ര സഹനങ്ങൾ സഹിച്ചാലും ഇതെല്ലാം കണ്ടിട്ട് ദൈവം ഇല്ല എന്നുള്ള ചിന്ത നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ തെറ്റായിപ്പോയി എന്ന് ഞാൻ പറയുകയാണ് . വളരെപ്പേർ ദൈവവിശ്വാസം ഉപേക്ഷിച്ച് പോകുമെന്ന് വളരെ വ്യക്തമായ രീതിയിൽ ബൈബിളിൽ എഴുതി വച്ചിട്ടുണ്ട് അതെല്ലാം ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ് നമുക്ക് വിശ്വസിക്കാൻ കഴിയാത്ത ആളുകളാണ് ദൈവവിശ്വാസം ഉപേക്ഷിച്ച് പോകുന്നത് .

ഇതെല്ലാം സാത്താൻറെ കെണിയാണ് എന്ന് നാം അറിയേണ്ടിയിരിക്കുന്നു ദൈവം ഇല്ലെന്ന് പറഞ്ഞു വളരെ ആളുകൾ ഇന്നു നടക്കുന്നുണ്ട് ദൈവമുണ്ടെങ്കിൽ ഇതൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചു എത്രയോ പേരാണ് ദൈവവിശ്വാസം ഉപേക്ഷിച്ചു പോകുന്നത്. അങ്ങനെ പോകാൻ ഉള്ളതല്ല ക്രിസ്തീയജീവിതം നമ്മുടെ വിശ്വാസം തകർക്കുവാൻ പലരും അതിന് ശ്രമിക്കും അത് വീട്ടിൽ നിന്ന് പോലും ഇനി വേറെ എന്തെങ്കിലും പറയണോ?

ഈ ലോക്ക് ഡൗൺ കഴിഞ്ഞിട്ട് വേണം ജീവിതം ഒന്ന് ആസ്വദിക്കാൻ എന്നു പറഞ്ഞു നടക്കുന്ന ധാരാളം പേരുണ്ട് അവരോട് പറയുകയാണ് ഇനിയും നിങ്ങൾ പാവത്തിനെ മാർഗത്തിലേക്ക് പോകാതെ ദൈവത്തിങ്കലേക്ക് തിരിയാതെ ഇരുന്നാൽ നരകത്തിലേക്ക് പോകേണ്ടിവരും.അതിനുശേഷം നമുക്ക് ജീവിതം ഉണ്ട് എന്ന് ദൈവം വ്യക്തമായി പറയുന്നുണ്ട് അതുകൊണ്ട് നമ്മുടെ ജീവിതം ഇനിയെങ്കിലും ദൈവത്തിങ്കലേക്ക് തിരിക്കണം

ഭൂമിയിലെ വെക്കേഷൻ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ദൈവം പഠിച്ചു മാർക്ക് ഇടും
ഭൂമിയിലെ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെക്കുറിച്ച് .ഒരുപക്ഷേ കർത്താവായ ഈശോ യുടെ സ്വർഗ്ഗീയ ഭവനത്തിൽ നിന്ന് നമ്മൾ ഈ ഭൂമിയിലേക്ക് ഒരു വെക്കേഷന് വേണ്ടി വന്നതാണ് എന്ന് ചിന്തിച്ചു കൂടെ ? അങ്ങനെ ആയിരിക്കാം ഒരു പക്ഷേ? അല്ലെങ്കിൽ മറ്റൊരു രീതിയിൽ നമുക്ക് ചിന്തിച്ചുകൂടെ?പറുദീസയിൽ ചെറിയ തെറ്റുകൾ ചെയ്തപ്പോൾ ഭൂമിയിൽ ചെന്നു നന്നായി ജീവിച്ചിട്ട് തിരിച്ചു വരാൻ പറഞ്ഞു വിട്ടത് ആണെങ്കിലോ? എങ്ങനെയായാലും ദൈവ സന്നിധിയിൽ എത്തണമെങ്കിൽ ദൈവവചനം അനുസരിക്കണം .ഇതൊക്കെ ചുമ്മാ പറഞ്ഞതാണെങ്കിലും ദൈവത്തെ മുറുകെ പിടിച്ച് ഇനിയുള്ള ജീവിതം എങ്കിലും ജീവിക്കാൻ നോക്കുക

ബൈബിളിൽ പറഞ്ഞിരിക്കുന്നത് വള്ളിപുള്ളി മാറ്റമില്ലാതെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നാം അറിയണം ഇനിയും ബൈബിളിൽ വിശ്വസിക്കാത്തവരെ ബൈബിൾ സത്യമാണ് ഇനിയെങ്കിലും തിരിച്ചറിയുക അതിനുള്ള സമയമായി മക്കളെ

നമ്മൾ ഈ ഭൂമിയിൽ വന്നിരിക്കുന്നത് കുറച്ചുനാളത്തെ വെക്കേഷന് വേണ്ടി ദൈവ സന്നിധിയിൽ നിന്ന് വന്നിരിക്കുകയാണ് .ഇവിടുത്തെ വെക്കേഷൻ കഴിഞ്ഞു നമ്മൾ ഈശോയുടെ അടുക്കലേക്ക് ചെല്ലുമ്പോൾ .ഭൂമിയിൽ നമ്മളെല്ലാവരും എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് ഈശോ നോക്കി മാർക്കിടും . അതിനു ശേഷം നമ്മളെ വിധിക്കും .അതിനുശേഷം ഈശോ പറയും സ്വർഗ്ഗത്തിലേക്ക്
നീ പോകണോ നരകത്തിലേക്ക് നീ പോകണോ എന്ന് അങ്ങനെയൊരു അവസരത്തിൽ എല്ലാവരും ആഗ്രഹിക്കുന്നത് സ്വർഗ്ഗത്തിലേക്ക് പോകാനാണ് അതിനുവേണ്ടി ഇന്നുമുതൽ പരിശ്രമിച്ചാലും സാധിക്കും . ദൈവം വീണ്ടും വീണ്ടും പറയുകയാണ് മക്കളെ നിങ്ങൾ ആരും നശിച്ചു പോകരുത് എന്നോടൊപ്പം പറുദീസയിൽ താമസിക്കാൻ നിങ്ങൾ ഒരുങ്ങി ഇരിക്കണം.നരകവും സ്വർഗ്ഗവും ഉണ്ട്

ഒരു ദിവസം 13 അധ്യായം വച്ച് 13 ദിവസം ബൈബിൾ വായിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും.പറയുന്നതുപോലെ മൊത്തം വായിച്ചിട്ട് ചെയ്യാവൂ Amen

ഒരിക്കൽപോലും നടക്കുമോ ഇല്ലയോ എന്നുള്ള ചോദ്യം നിങ്ങളെ മനസ്സിൽ വരരുത് പതിമൂന്ന് ദിവസവും ഈശോ ആയിരിക്കണം നിങ്ങളുടെ ഉള്ളിൽ പ്രത്യേകിച്ച് പരിശുദ്ധാത്മാവിനെ വിളിക്കണം
പറയുന്നതുപോലെ മൊത്തം വായിച്ചിട്ട് ചെയ്യാവൂ

ഇത് ഷെയർ ചെയ്യണം കാണുന്നവർ ഈ ദൈവവചനം നിൻറെ മുമ്പിൽ വന്നിട്ടുണ്ടെങ്കിൽ ദൈവത്തിനു നിന്നെ പറ്റി പ്ലാനും പദ്ധതിയും ഉണ്ട്
നീ എത്ര വലിയ പാപത്തിൽ ആയിരുന്നാലും ദൈവത്തിന് ഒരു നിമിഷം മതി നിന്നെ രക്ഷപ്പെടുത്താൻ.എത്ര വലിയ ബുദ്ധിമുട്ടാണെങ്കിലും ഏതു വലിയ രോഗത്തിൽ ആണെങ്കിലും,നിൻറെ കുടുംബത്തിൽ എത്ര വലിയ വലിയ പ്രയാസത്തിലാണ് നീ കഴിയുന്നത് എങ്കിലും.ഇനി ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല എന്ന് വിചാരിച്ച് ഇരിക്കുകയാണ് എങ്കിലും ഈ പ്രാർത്ഥന കാണാനിടയായി എങ്കിൽ എത്ര സഹനത്തിൽ ആണെങ്കിലും ദൈവം വന്നു നിന്നെ കൈ പിടിച്ച് എഴുന്നേല്പിക്കുംAmen

മുഴുവൻ വായിച്ചു നോക്കിയിട്ട് ചെയ്യാവൂ അതുപോലെ ചെയ്താലേ ഗുണം കിട്ടുകയുള്ളൂ

ആർക്കെങ്കിലും പ്രയോജനം കിട്ടിയില്ലെങ്കിൽ പറഞ്ഞതുപോലെ ചെയ്യാത്തതുകൊണ്ടാണ്

ഈശോ ചോദിക്കുന്നു മക്കളെ എൻറെ വചനം വായിക്കാമോ? ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വരാം.എത്ര വലിയ പ്രയാസത്തിൽ നിന്നാണെങ്കിലും ഞാൻ നിന്നെ കര കയറ്റാം

ബൈബിൾ വായിക്കേണ്ട അധ്യായത്തിന് പേരാണ് താഴെ കൊടുത്തിരിക്കുന്നത്  . ഈ അധ്യായങ്ങളിൽ നിന്ന് 13 അധ്യായം വച്ച് വായിക്കുക  .ഉണ്ണീശോയെ കയ്യിൽ എടുത്തു കൊണ്ടിരിക്കുന്ന  ഈ പരിശുദ്ധ അമ്മയോട്  പ്രാർത്ഥിക്കണം . ബൈബിൾ  ഇല്ലാത്തവർക്ക് താഴത്തെ ലിങ്കിൽ നിന്ന് വായിക്കാം  . എന്നോട് ഈ രീതിയിൽ വചനം കൊടുക്കാനാണ് ദൈവം പറഞ്ഞിരിക്കുന്നത് .എനിക്ക് ഒരു വചനം പോലും കാണാതെ പറയാൻ കഴിയുന്നില്ല

പരിശുദ്ധ അമ്മയിൽനിന്ന് അനേകം അത്ഭുതങ്ങൾ ആണ് ഓരോ ദിവസവും ആളുകൾക്ക് കിട്ടുന്നത്  വിശ്വസിച്ചാൽ  നിങ്ങൾക്ക് അത്ഭുതം കാണാം Amen

Shibu Kizhakkekuttu Chief Editor https://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)

പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം നമ്മെപ്പോലെ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയും .ബൈബിൾ കൈയിലെടുത്തു 3മിനിറ്റ് ദൈവസന്നിധിയിൽ ഇരുന്ന് പ്രാർത്ഥിക്കുക നിങ്ങളുടെ ആവശ്യങ്ങൾ ദൈവത്തോട് പറയുക .അതിനുശേഷം പുതിയ നിയമത്തിൽ നിന്നും വായിക്കാൻ തുടങ്ങാം

ബൈബിൾ എടുക്കുക 3മിനിറ്റ് പ്രാർത്ഥിക്കുക ഈശോയോട് നിങ്ങളെ ആവശ്യം പറയുക . ഈശോ യാണ് ഞങ്ങടെ ഏക രക്ഷകൻ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങടെ കുറവുകളെല്ലാം നികത്തണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ പരിശുദ്ധാത്മാവിനെ വിജ്ഞാനം തരണമേ അതിനുശേഷം ബൈബിൾ തുറക്കുക , തുറക്കുമ്പോൾ കിട്ടുന്ന പേജു തൊട്ട് 13 പേജ് വായിക്കുക അങ്ങനെ 13 ദിവസം ചെയ്യുക

അധ്യായം ആയിട്ടും പേജ് ആയിട്ടും വായിക്കാം ഏതെങ്കിലും രീതിയിൽ നിങ്ങൾക്ക് ചെയ്യാം

ഇതിൽ ഏതെങ്കിലും രീതിയിൽ പുതിയ നിയമത്തിൽ നിന്ന് 13 അധ്യായം വായിക്കാം

അല്ലെങ്കിൽ യാക്കോബിനെ പുസ്തകം മാത്രം 13 പ്രാവശ്യം വായിക്കുക

നിങ്ങളെ ആകർഷിക്കുന്ന ദൈവവചനം എഴുതി എടുക്കുകയോ അടയാളപ്പെടുത്തുകയും ചെയ്തിട്ട് അതു വീണ്ടും വീണ്ടും ദൈവത്തെ ഓർത്ത് ഉരുവിടണം ,നമ്മുടെ ഈ പ്രപഞ്ചം സൃഷ്ടിച്ച നമ്മുടെ പിതാവ് അങ്ങനെയാണ് ആണ് നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുന്നത് Amen

സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്‌ക്കു തുല്യനാണ്‌.
സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്‌
എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്‌.
യാക്കോബ്‌ 1 : 6-8

എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.
ജറെമിയാ 33 : 3

താഴെ പറയുന്ന രീതിയിൽ ബൈബിൾ വായിക്കുക .ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഇവിടെ പറയുന്നതുപോലെ മാത്രം ചെയ്യുക

എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള  പള്ളിയിലെ
  വൈദികരും ആയി ബന്ധപ്പെടുക

സ്നേഹപൂർവ്വം ഷിബു
ഈ പേജ് ലൈക്ക് ചെയ്ത് ആമീൻ പറയാം അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്

പഴയ ഫേസ്ബുക്ക് നഷ്ടപ്പെട്ടുപോയി ഇത് പുതിയതാണ് ക്രിസ്തീയ വാർത്തകൾ ഇഷ്ടപ്പെടുന്നവർ മാത്രമേ ഈ പേജ് ലൈക്ക് ചെയ്യാവൂ

https://www.facebook.com/24newscom-103930738586597

shibu kizhakkekuttu   ഷിബു കിഴക്കേകുറ്റ്

കല്യാണം നടക്കാത്ത അവർക്ക് വേണ്ടി ആർക്കുവേണമെങ്കിലും പ്രാർത്ഥിക്കാം അവരുടെ പേര് പറഞ്ഞു പ്രാർത്ഥിച്ചാൽ മാത്രം മതി അവർക്കും പ്രാർത്ഥിക്കാം അവർക്കുവേണ്ടി മറ്റുള്ളവർക്കും പ്രാർത്ഥിക്കാം

തോബിത് പുസ്തകം മുഴുവൻ വായിക്കുക13 ദിവസവും വായിക്കണം ദൈവം വലിയ അത്ഭുതം പ്രവർത്തിക്കും
അങ്ങനെയുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ Amen

നിലവിൽ എൻറെ ഫേസ്ബുക്ക് അക്കൗണ്ടും പേജും ഫെയ്സ്ബുക്ക് നിരോധിച്ചു . പറഞ്ഞതുപോലെ ബൈബിൾ നിങ്ങൾ വായിക്കുക ദൈവം നിങ്ങൾക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരും . നിങ്ങൾക്ക് അനുഗ്രഹം കിട്ടിയാൽ സാക്ഷ്യം പറയാൻ ഈമെയിൽ ബന്ധപ്പെടാം . [email protected] ചെറുതും വലുതും എന്തുമായിക്കോട്ടെ എന്തെങ്കിലും ദൈവാനുഭവം നിങ്ങളുടെ ജീവിതത്തിൽ ഈ ബൈബിൾ വായിച്ചു കൊണ്ട് കിട്ടിയാൽ അറിയിക്കുക

പറഞ്ഞതുപോലെ ബൈബിൾ വായിക്കാതെ ആരും ഞാനുമായി ബന്ധപ്പെടേണ്ട ആവശ്യമില്ല
പറഞ്ഞതുപോലെ ഒക്കെ ചെയ്തിട്ടേ വായിക്കാവൂ 24 ന്യൂസ് ഡോട്ട് കോം ലേഖനങ്ങൾ മുഴുവൻ വായിച്ചു നോക്കുക

പരിശുദ്ധാത്മാവിനെ എല്ലാവിധ അനുഗ്രഹങ്ങളും കിട്ടാൻവേണ്ടി ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു
കർത്താവായ ഈശോമിശിഹാ എനിക്കു നൽകിയ അധികാരം ഉപയോഗിച്ചുകൊണ്ട് .ദൈവം എനിക്ക് നൽകിയ ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് സാധിക്കട്ടെ ലേഖനം വായിക്കുമ്പോൾ നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകാൻ വേണ്ടി ഞാൻ വിശ്വസിക്കുന്ന എൻറെ ദൈവം നിങ്ങളെ സഹായിക്കട്ടെ

നിങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽ. ഫയർ അലാറം അടിക്കുമ്പോൾ. ഇറങ്ങി ഓടാൻ എത്ര മിനിറ്റ് എടുക്കും. അതുപോലെതന്നെ. കള്ളൻ നിങ്ങളുടെ വീട്ടിൽ വരുന്നത് എപ്പോഴാണ് നമുക്ക് അറിയാൻ പറ്റില്ല. അതുപോലെയാണ് ദൈവപുത്രനെ ആഗമനവും. അതുകൊണ്ട്. ദൈവം നമ്മെ മുഖാമുഖം കാണാൻ വരാറായി. അതിനുള്ള സൂചനകൾ കണ്ടുതുടങ്ങി. ബൈബിൾ വാക്കുകളിലൂടെ. ഇനിയും ദൈവ പാതയിൽ ലൂടെ ജീവിക്കാത്തവരെ. അതിനുള്ള സമയമായി. ഇനിയും വൈകിയാൽ. സ്വർഗ്ഗരാജ്യത്തിൽ പോകുന്നതിനു പകരം. നിത്യനരകത്തിൽ പോകേണ്ടിവരും. 
പ്രകൃതിയിൽ അതിൻറെ സൂചനകൾ കണ്ടു തുടങ്ങി ഈശോയിൽ മാത്രമേ ഇനി രക്ഷയുള്ളൂ എന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ട സമയമാണിത് പലരുടെയും വിശ്വാസങ്ങൾ നഷ്ടപ്പെട്ടുപോയി എന്നാൽ വിശ്വാസമില്ലാത്ത ആളുകളിലേക്ക് വിശ്വാസം എത്തപ്പെട്ടു കൊണ്ടിരിക്കുന്നു അതിനുള്ള സൂചനകളാണ് ഈശോയുടെ  The  Chosen  സീരിയലിലൂടെ കാണാൻ പറ്റുന്നത് .എല്ലാം നഷ്ടപ്പെട്ടു പോയ ഒരു വ്യക്തിയിൽ നിന്ന് എല്ലാം നേടാൻ വേണ്ടി ദൈവം തിരഞ്ഞെടുത്ത വ്യക്തി ഇതിൻറെ സംവിധായകൻ .

കൊറോണ  കഴിഞ്ഞതിനുശേഷം  അടിച്ചുപൊളിക്കാം എന്ന് ചിന്തിക്കുന്നവരെ  സമയമായി  ഇനി അതിന് കഴിഞ്ഞില്ലെങ്കിൽ ഒരിക്കലും ദൈവത്തിങ്കലേക്ക് എത്തുവാൻ സാധിക്കില്ല .കണ്ടവർ കണ്ടവർ കാണാത്തവർക്ക് അഴിച്ചു കൊടുത്തോളൂ

https://24newslive.com/editor-pick/7036/