ഗ്രൂപ്പിൽ ചേരും മുമ്പ് അനുഗ്രഹം ലഭിക്കാൻ നിങ്ങളിതറിയണം.ഷിബു കിഴക്കേകുറ്റ്

0
1800

ഈ പ്രാർത്ഥനാ ഗ്രൂപ്പിലേക്ക് കടന്നുവരുന്ന നിമിഷം മുതൽ ദൈവം നിങ്ങളെ അനുഗ്രഹിച്ചുതുടങ്ങും. നിങ്ങളുടെ വാട്സ്ആപ്പിലും ഫേസ്ബുക്കിലുമുള്ള പ്രൊഫൈൽ ചിത്രം നിങ്ങളുടേതല്ലെങ്കിൽ അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പ്രൊഫൈലാക്കുക.

മാത്രമല്ല ദൈവവചനം വായിക്കാൻ നിങ്ങളെ ശക്തരാക്കുന്ന ട്വന്റി ഫോർ ന്യൂസ് ലൈവ് ഡോട്കോമിന്റെ അത്ഭുതപ്രാർഥന ഉരുവിടുക. ജീവിതത്തിൽ എന്ത് പ്രതിസന്ധിയുണ്ടായാലും ആ പ്രാർഥന ചൊല്ലുക. ആ പ്രാർഥന വഴി നിങ്ങൾ അനുഗ്രഹിക്കപ്പെടും. പാപങ്ങൾ ഏറ്റുപറഞ്ഞശേഷം വചനം വായിച്ചുതുടങ്ങിയാൽ കൃപ സമൃദ്ധമാകും.

ഒരു ദിവസം പതിമൂന്ന് അധ്യായം വീതം പതിമൂന്ന് ദിവസമാണ് ബൈബിൾ വായിക്കേണ്ടത്. ബൈബിൾ വായിക്കാൻ എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കിൽ അത്ഭുത പ്രാർഥന ചൊല്ലുക. അതിലൂടെ നിങ്ങൾക്ക് ബൈബിൾ വായിക്കാനുള്ള കൃപ ലഭിക്കും. ഒറ്റയടിക്ക് പതിമൂന്ന് അധ്യായം വായിക്കണമെന്നല്ല. സാധിക്കുന്ന സമയത്ത് വായിച്ച് ധ്യാനിക്കണമെന്നേയുള്ളൂ. ഇതിനുശേഷവും നിങ്ങളുടെ ഉദ്ദിഷ്ടകാര്യം സാധിച്ചില്ലെങ്കിൽ എനിക്കൊരു വോയിസ് മെസേജ് അയയ്ക്കുക. ആരും എന്നെ വിളിക്കരുത്. ഞാനൊരു സാധാരണക്കാരനാണ്. നിങ്ങൾ വിളിച്ചാൽ ജോലിയുളളതിനാൽ എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ള സമയം കിട്ടണമെന്നില്ല.അതോടൊപ്പം തന്നെ നിങ്ങൾ ലോകമെങ്ങും സുവിശേഷമെത്തിക്കാനുള്ള ശ്രമത്തിൽ വ്യാപൃതരാകണം. അതിനുള്ള സമയം നിങ്ങൾ തന്നെ കണ്ടെത്തണം. നമുക്ക് നേരിട്ടോ സമൂഹമാധ്യമത്തിലൂടെയോ പരിചയമുള്ള സകല മനുഷ്യരും സുവിശേഷമറിയണം.

പ്രാർഥിച്ച് അനുഗ്രഹങ്ങൾ കിട്ടിയാൽ ഉടൻ മധ്യസ്ഥ പ്രാർഥനാഗ്രൂപ്പിൽ വന്ന് പ്രാർഥിച്ചുതുടങ്ങണം. മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് 24 മണിക്കൂറും പ്രാർഥനാ നിരതമാണ്. ലോകം മുഴുവനിലേക്കും സുവിശേഷമെത്തിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. ഈ പ്രാർഥനാഗ്രൂപ്പിലുള്ളവർ പ്രാർഥനാ ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങൾക്ക് ഒരു കാരണവശാലും വ്യക്തിപരമായി മെസേജ് അയയ്ക്കകുയോ അവരെ വിളിയ്ക്കുകയോ ചെയ്യരുത്.

ചിലർ ഈ പ്രാർഥനാഗ്രൂപ്പിനെ നശിപ്പിക്കാൻ വ്യാജ വാഗ്ദാനങ്ങളുമായി നിങ്ങളെ സമീപിച്ചേക്കാം. വൈദികരുടെയും സന്ന്യാസിനികളുടെയും പേരിലാണ് കൂടുതലായും ഈ തട്ടിപ്പ് അരങ്ങേറുന്നത്. എന്നാൽ അവർ യഥാർഥ വൈദികരും സന്ന്യസ്തരുമല്ലെന്നതാണ് വസ്തുത. ഈ പ്രാർഥനാഗ്രൂപ്പിൽ

ഞാനല്ലാത ആരും നിങ്ങൾക്ക് മെസേജ് അയയ്ക്കില്ല. എല്ലാ പ്രാർഥനകളും വാട്സ് ആപ് ഗ്രൂപ്പിലൂടെ മാത്രമേ ഉണ്ടാകൂ.

ഒരാൾ ഒരു മധ്യസ്ഥ പ്രാർഥനാഗ്രൂപ്പിലും സാധാരണ ഗ്രൂപ്പിലും മാത്രമേ ജോയിൻ ചെയ്യാവൂ. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്കുകൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുക. എല്ലാ ഗ്രൂപ്പിന്റെ ലിങ്കുകളും ട്വന്റി ഫോർ ന്യൂസ് ലൈവ്.കോമിലുണ്ട്. അത് വഴി മറ്റുള്ളവരെ നിങ്ങൾക്ക് മറ്റുള്ളവരെ ഗ്രൂപ്പിലേക്ക് ചേരാൻ ക്ഷണിക്കാം. അനുഗ്രഹങ്ങൾ കിട്ടിയാൽ സാക്ഷ്യപ്പെടുത്താൻ മടിക്കരുത്,മറക്കരുത്.

നന്നായി ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യാനറിയാവുന്നവർക്കും ലോകം മുഴുവൻ സുവിശേഷമെത്തിക്കാനുള്ള ഈ ശുശ്രൂഷയിൽ എന്നെ സഹായിക്കാം. വെബ്സൈറ്റ് ഡിസൈനേഴ്സ്, ഫോട്ടോ ഷോപ്പ് അറിയാവുന്നവർ എന്നിവർ തങ്ങളുടെ കുറച്ച് സമയം ദൈവവേലയ്ക്കായി മാറ്റിവയ്ക്കുകയാണെങ്കില്‍ അത് അനുഗ്രഹദായകമാകും. മധ്യസ്ഥപ്രാർഥനാഗ്രൂപ്പിൽ പ്രാർഥന നന്നായി നയിക്കുന്നവരും മുന്നോട്ട് വരിക. ഈ പ്രാർഥനാഗ്രൂപ്പ് ഈശോയുടെ രണ്ടാം വരവ് വരെ തുടരേണ്ടതാണ്. ഇഷ്ടമില്ലാത്തവർ മൂന്ന് ദിവസത്തിനുള്ളിൽ ഈ പ്രാർഥനാഗ്രൂപ്പിൽ നിന്ന് പോകണമെന്ന് അപേക്ഷിക്കുന്നു.

അത്ഭുത പ്രാർഥന

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ. ഈ പാപിയായ എന്നെയും എന്റെ കുടുംബത്തെയും ട്വന്റി ഫോർ ന്യൂസ് ലൈവ്.കോമിൽ പ്രാർഥിക്കുന്ന എല്ലാവരെയും എന്റെ ശത്രുക്കളെയും അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകേണമെ. അതിന് ശേഷം അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം മനസിലോർക്കുക. കുരിശിൽ കിടക്കുന്ന ഈശോയെ മനസിലോർക്കുക. അതിന് ശേഷം കുരിശ് വരയ്ക്കുക. അതിന് ശേഷം നിങ്ങളുടെ അവസ്ഥയ്ക്ക് യോജിച്ച ദൈവവചനം വായിക്കുക. പിന്നെ യൗസേപ്പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുക.

നിങ്ങൾ പ്രാർഥിച്ചാൽ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും. പ്രാർഥനകൾ മറ്റുള്ളവരെ ഏൽപ്പിക്കാനുള്ളതല്ല. ചില സഹനങ്ങൾ ആവർത്തിക്കപ്പെടുന്നത് ലോകമെങ്ങും സുവിശേഷമെത്തിക്കാനാണ്. യേശു താൻ സ്നേഹിക്കുന്നവർക്കാണ് സഹനങ്ങൾ നൽകുന്നത്. ഒരു ഗ്രൂപ്പിലേയും ഒരു കാര്യവും മധ്യസ്ഥപ്രാർഥനാഗ്രൂപ്പിൽ പങ്ക് വെയ്ക്കരുത്. നിങ്ങളുടെ മനസിൽ വരുന്നതാണ് അവിടെ പ്രാർഥിക്കേണ്ടത്. കൂടാതെ ട്വന്റി ഫോർ ന്യൂസ് ലൈവ് ഡോട്.കോം എന്ന പത്രം വായിക്കാനും കുറഞ്ഞത് അഞ്ചുമിനുട്ട് ചിലവാക്കുക. കാരണം ലോകമെങ്ങും സുവിശേഷമെത്തിക്കാനുള്ള അവസരം ഈ പത്രത്തിലൂടെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.

ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ ആർക്കും പണം നൽകുന്നില്ല .നിങ്ങൾ വിശ്വാസത്തോടെ ദൈവത്തോട് നിങ്ങൾക്കാവശ്യമുള്ളതെല്ലാം ദൈവം തരും.
ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നമുക്ക് കഴിയണം. അതാണ് നമ്മുടെ പ്രഥമലക്ഷ്യം. ഗ്രൂപ്പിന്റെ ലിങ്കുകൾ താഴെ കൊടുക്കുന്നു. ഇതിൽ നിങ്ങൾക്ക് ജോയിൻ ചെയ്യുകയോ ലിങ്ക് അയച്ചുകൊടുത്ത് മറ്റുള്ളവരെ ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യാം.

https://chat.whatsapp.com/EiCBJSFvGzD3td8ibD4IKU

https://www.facebook.com/groups/353225418460185

https://t.me/shibukizhakkekuttu

Br Shibu kizhakkekuttu

416 839 7744

https://24newslive.con

പുതിയ ആളുകളെ ചേർക്കാൻ ഉള്ള ലിങ്ക് ഇതാണ്. ഒരാൾ ഒരു മധ്യസ്ഥ പ്രാർഥനാഗ്രൂപ്പിലും സാധാരണ ഗ്രൂപ്പിലും മാത്രമേ ജോയിൻ ചെയ്യാവൂ. മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പിൽ പ്രാർത്ഥിക്കുന്ന നിങ്ങൾ ഒരു സാധാരണ ഗ്രൂപ്പിൽ നിങ്ങൾ അംഗമായിരിക്കണം .ഞാൻ ഇടുന്ന വോയിസ് മെസ്സേജ് കേൾക്കണമെങ്കിൽ അങ്ങനെ ചെയ്യണം

https://chat.whatsapp.com/BUCokTJAqPGDC5sTB1030i

https://chat.whatsapp.com/CoplYkoG6b22N1tNcuKato

https://chat.whatsapp.com/DsmnU56MZcGB2cG5DIhcMw

പുതിയ ആളുകളെ ചേർക്കാൻ ഉള്ള ലിങ്ക് ഇതാണ്.

https://chat.whatsapp.com/BUCokTJAqPGDC5sTB1030i

https://chat.whatsapp.com/CoplYkoG6b22N1tNcuKato

ഇതാണ് മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൻറെ ലിങ്ക്. അനുഗ്രഹങ്ങൾ കിട്ടിയാൽ മാത്രമേ ഇവിടെ ജോയിൻ ചെയ്യാവൂ.

https://chat.whatsapp.com/CtCcqUKKBa76PaMDrrTQG1

ഇതു വായിച്ചു നോക്കാതെ ആരും ഈ ഗ്രൂപ്പിൽ ചേരരുത്‌

ലോകമെങ്ങും സുവിശേഷമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാട്സ് ആപ്പ് ഗ്രൂപ്പ്. സ്വാർത്ഥ താൽപര്യത്തിനു വേണ്ടി ആരും ഈ പ്രാർത്ഥനാ ഗ്രൂപ്പ് ഉപയോഗിക്കാതിരിക്കുക.
ഈ പ്രാർത്ഥന ഗ്രൂപ്പിൽ പ്രാർത്ഥിച്ചശേഷം നിങ്ങൾക്ക് അനുഗ്രഹം കിട്ടിയില്ലെങ്കിൽ വീണ്ടും സ്ഥിരതയോടെ പ്രാർഥിക്കുക. ദൈവനാമം വിളിച്ചപേക്ഷിക്കുക. നിങ്ങൾ രക്ഷിക്കപ്പെടും. പ്രാർഥനാഗ്രൂപ്പിൽ ചേർന്നതിന് ശേഷം നിങ്ങൾ വീണ്ടും ലോകത്തിന്റെ പ്രലോഭനങ്ങളിൽ വശംവദരായി ഗ്രൂപ്പ് വിട്ട് പോകരുതേ. അത് തിക്തഫലങ്ങൾ ഉണ്ടാക്കിയേക്കാം. എല്ലാദിവസവും അല്പസമയം നിങ്ങൾ പ്രാർത്ഥനാ ഗ്രൂപ്പിൽ ചെലവഴിക്കണം.

നിങ്ങൾക്ക് പ്രാർഥനയിൽ മടുപ്പ് തോന്നിയാൽ നിങ്ങളായിരിക്കുന്ന ഇടങ്ങളിൽ മനസിൽ അത്ഭുത പ്രാർത്ഥന ഉരുവിടുക. ഗ്രൂപ്പിൽ നിന്ന് നിങ്ങൾ എക്സിറ്റ് ആയി പോയാൽ ഉടൻതന്നെ ട്വന്റി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോമിന്റെ വെബ്സൈറ്റിൽ പുതിയ ലിങ്കിൽ കയറി ജോയിൻ ചെയ്യണം.
അനുഗ്രഹങ്ങൾ കിട്ടിയിട്ട് പ്രാർത്ഥന നിർത്തരുത്. നിങ്ങൾ ദിവസവും 13 അധ്യായം ബൈബിൾ വായിക്കണം.പിന്നീട് മധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പിൽ പ്രാർത്ഥിക്കാനാരംഭിക്കണം.

നമ്മളെ എല്ലാം ദൈവം തിരഞ്ഞെടുത്തത് ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ വേണ്ടിയാണ്. വെറുതെ ഗ്രൂപ്പിലെ കാര്യങ്ങൾ അറിയാനായി മാത്രം ആരും ഈ പ്രാർഥനാഗ്രൂപ്പിൽ ചേരരുത്. അത് തിക്തഫലങ്ങളുണ്ടാക്കിയേക്കാം. പ്രാർത്ഥനാ ഗ്രൂപ്പിൽ ചേർന്ന ശേഷം പ്രാർത്ഥിക്കാൻ തുടങ്ങാത്തവർ ഇനി പ്രാർഥിക്കാൻ ആരംഭിക്കണം. പ്രാർത്ഥിക്കാൻ പറ്റാത്തവർ എനിക്ക് ഒരു ചെറിയ വോയിസ് മെസ്സേജ് അയയ്ക്കുക. പ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യാതെ ആർക്കും എന്റെ നമ്പർ നേരിട്ട് കൊടുക്കരുത്. എല്ലാ പ്രാർത്ഥനകളും വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നവർക്ക് മാത്രമേ ലഭ്യമാകൂ.

ഈ ഗ്രൂപ്പിൽ അത്ഭുതങ്ങൾ നടക്കുന്നത് കണ്ടു കൊണ്ട് മാത്രം നിങ്ങൾ ജോയിൻ ചെയ്യാതെ നമുക്ക് ഈശോയെ അറിയണം. മറ്റുള്ളവർക്ക് ഈശോയെ പകർന്നുകൊടുക്കണം എന്ന ബോധ്യത്തോടെ പ്രാർഥിക്കുക. ഞാൻ ഗ്രൂപ്പിൽ ഇടുന്ന വോയിസ് മെസ്സേജ് കേൾക്കണം. അതിലൂടെ ചില സമയങ്ങളിൽ ദൈവം അനുഗ്രഹങ്ങൾ. തരും.

ഗ്രൂപ്പിലെ നിയമങ്ങൾ പാലിച്ചാലേ അനുഗ്രഹങ്ങൾ കിട്ടുകയുള്ളൂ. 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനുവേണ്ടിയാണ് എന്നെയും നിങ്ങളെയൊക്കെ ദൈവം പ്രത്യേകം 24 ന്യൂസ് ലൈവ് ഡോട്ട് കോം എന്ന പ്രാർത്ഥനാ ഗ്രൂപ്പിലേക്ക് തെരഞ്ഞെടുത്തത്. ഇതിനു സമ്മതമാണെങ്കിൽ നിങ്ങൾക്ക് എന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ആമേൻ പറയാം. അതിന് ശേഷം ബൈബിൾ വായിക്കാൻ തുടങ്ങാം.

നിങ്ങളുടെ പ്രാർത്ഥനയിൽ എനിക്കുവേണ്ടിയും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അതുപോലെ ട്വന്റി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോമില്‍ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എല്ലാവർക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. നമുക്ക് 15 മധ്യസ്ഥപ്രാർഥന ഗ്രൂപ്പ് നിലവിലുണ്ട്.

ജീവിതത്തിൽ ഒത്തിരി വിഷമം വരുമ്പോൾ മാത്രം എനിക്ക് ചെറിയ ഒരു വോയിസ് മെസ്സേജ് വിടാം. അതായത് ബൈബിൾ വായിച്ചിട്ടും നിങ്ങൾക്ക് വിഷമം വരുകയാണെങ്കിൽ. ജീവിതത്തിൽ എത്ര സഹനങ്ങളിലൂടെ നമ്മൾ കടന്നുപോയാലും ഈശോയുടെ രണ്ടാം വരവ് വരയും നമ്മൾ പിടിച്ചു നിൽക്കണം. അല്ലെങ്കിൽ നമ്മുടെ ജീവിതകാലം വരെയും ഈശോയെ അറിഞ്ഞു ജീവിക്കണം. അതിനാണ് അത്ഭുത പ്രാർത്ഥന തന്നിരിക്കുന്നത്.ദൈവത്തിനു ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് ബൈബിൾ വായിക്കാൻ തുടങ്ങുക

ഇത് വായിച്ചു നോക്കാതെ ആരും ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗം ആകരുത്. ഈശോയെ നിങ്ങൾക്ക് അറിയാൻ പറ്റിയില്ലെങ്കിൽ എനിക്ക് മെസ്സേജ് അയയ്ക്കുക. പ്രാർഥനയിൽ എപ്പോഴും ഒന്നാം സ്ഥാനം ദൈവത്തിനാകണം. വെറുതെ നിങ്ങൾ ഗൂപ്പിൽ ജോയിൻ ചെയ്യരുത്. അത് മറ്റുള്ളവരുടെ പ്രാർത്ഥന തടസ്സപ്പെടുത്തും. ദൈവത്തിനുവേണ്ടി സമയം കണ്ടെത്താൻ ഇല്ലാത്തവരും ഗ്രൂപ്പിൽ ചേരരുത്.

ഗ്രൂപ്പിൽ നിന്ന് ചിലരൊക്കെ എക്‌സിറ്റ് ആയി പോകുന്നതിന് കാരണം അവർ ഒന്നിലേറെ പ്രാർത്ഥനാ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തതു കൊണ്ടാണ്. നിങ്ങൾ ഗ്രൂപ്പിൽ നിന്ന് പോയാൽ മറ്റാളുകളെ ഗ്രൂപ്പിൽ ചേർക്കുക. പ്രാർഥിക്കാൻ എല്ലാവർക്കും അവസരം കിട്ടട്ടെ.

എല്ലാ ദിവസവും ഒരു അഞ്ചു മിനിറ്റ് നമ്മുടെ പത്രം വായിക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള വാർത്തകൾ മറ്റുള്ളവർക്ക് പങ്കുവെച്ചു കൊടുക്കുക.

ദൈവം സ്‌നേഹിക്കുന്നവർക്കാണ് സഹനങ്ങളും പ്രയാസങ്ങളും തരുന്നത്. അത് ദൈവത്തിലേക്ക് വീണ്ടും മടങ്ങിവരാനാണ്. ദൈവത്തിൻറെ രണ്ടാം വരവിന് മുന്നോടിയായി നമ്മളെ ഓരോരുത്തരെയും ദൈവം പ്രത്യേകം തിരഞ്ഞെടുത്തതാണ്. എത്ര സഹനങ്ങളിലൂടെ പോയാലും ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കാതിരിക്കില്ല. വലിയ സഹനങ്ങളിലൂടെ പോകേണ്ട കാലഘട്ടത്തിലേക്കാണ്‌ നമ്മൾ പ്രവേശിച്ചിരിക്കുന്നത്. അതുകൊണ്ട് അത്ഭുത പ്രാർത്ഥന സമയം കിട്ടുമ്പോൾ ഉരുവിടുക. ഈ ഭൂമിയിലെ ജീവിതം കുറച്ചുനാൾ മാത്രമേ ഉള്ളൂ. എന്നാൽ ദൈവത്തോടൊപ്പമുള്ള ജീവിതം നിത്യമാണ്. അതിനു വേണ്ടിയായിരിക്കണം നമ്മുടെ പ്രവർത്തനങ്ങളെല്ലാം.
ഷിബു കിഴക്കേകുറ്റ്.