മധ്യസ്ഥ പ്രാർഥനാ ഗ്രൂപ്പിൽ മറ്റൊന്നും ഇടരുത്

0
467

മറ്റുള്ളവർക്കായി പ്രാർഥിക്കാൻ തുടങ്ങിയിരിക്കുന്ന മധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പ് ദൈവാലയമാണ്. ഇവിടെ പ്രാർഥനാ വിഷയുമായി ബന്ധമില്ലാത്ത ഒരു കാര്യവും ഷെയർ ചെയ്യരുത്. ഹൃദയം തുറന്ന് ദൈവത്തോട് പ്രാർഥിക്കുക. നിങ്ങളെ മറ്റുള്ളവർക്കായി പ്രാർഥിക്കാൻ ദൈവം തിരഞ്ഞെടുത്തതാണ്.
ഇവിടെ വളരെ വിശ്വാസത്തോടെയും വിശുദ്ധിയോട് കൂടിയും പ്രാർത്ഥിക്കണം. നിങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എന്ന എന്റെ പ്രാർഥനാ ഗ്രൂപ്പ് ഉണ്ടാകണം. കൂടാതെ എന്റെ കുടുംബത്തിനായും പ്രാർഥിക്കണം. നിങ്ങളുടെ ആവശ്യങ്ങളെല്ലാം ദൈവത്തോട് പറയുക.
ഇവിടെ മറ്റുള്ള ഗ്രൂപ്പിലെ ഒന്നും ഷെയർ ചെയ്യേണ്ടതില്ല. ഇവിടെ നിങ്ങൾ സ്വന്തമായി പ്രാർത്ഥിക്കുക.
ഇവിടെ വരുന്നവരെല്ലാം 15 മിനിറ്റെങ്കിലും പ്രാർത്ഥിക്കണം. അതു മറക്കരുത് ദൈവമക്കളെ.

Br Shibu Kizhakkekuttu
ഇത് എല്ലാവരോടും പറഞ്ഞതാണ്.

ഒത്തിരി പ്രാർത്ഥിക്കാൻ കൊതിയുള്ളവർ ആരൊക്കെയാണ്. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടി കൊതിയുള്ളവർ. അതായത് റിട്ടയർമെൻറ് ലൈഫ് ഒക്കെ ആയിട്ട് ജീവിക്കുന്നവർ ആരെങ്കിലുമുണ്ടോ.?
പ്രാർത്ഥനാ ലീഡ് ചെയ്യാൻ കഴിവുള്ളവർ ആരെങ്കിലുമുണ്ടോ. ഉണ്ടെങ്കിൽ ആമേൻ പറഞ്ഞ് എനിക്ക് ചെറിയ ഒരു വോയിസ് മെസ്സേജ് ഇടുക. പ്രാർത്ഥിക്കാൻ വീട്ടിൽ കുഴപ്പം ഇല്ലാത്തവർ മാത്രം.