എന്റെ മക്കളെ എന്റെ രണ്ടാം വരവിനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു. നിങ്ങൾ ഒരുങ്ങിയോ? നിങ്ങൾ ഏത് പ്രതിസന്ധിയിലാണെങ്കിലും എന്നെയൊന്നു വിളിക്കാമോ? ഞാൻ നിങ്ങളുടെ ഉള്ളിലേക്ക് വരാം.
ദൈവവചനത്തിലൂടെ വളരെ വലിയ അത്ഭുതങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരുദിവസം 13 പേജ് അല്ലെങ്കിൽ 13 അധ്യായം വീതം ബൈബിൾ വായിക്കാം. നിങ്ങൾ വായിക്കുമ്പോൾ സ്പർശിക്കുന്ന വചനം അടയാളപ്പെടുത്തി വയ്ക്കുന്നത് നന്നായിരിക്കും.
നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മറ്റുള്ളവർക്കും ദൈവവചനം ഷെയർ ചെയ്തു കൊടുക്കാം. പതിമൂന്നിൽ കൂടുതൽ ആൾക്ക് ആയിരുന്നാൽ നന്ന്. അതുപോലെ 13 കൂടുതൽ ആളുകളെ ദൈവത്തിലേക്ക് നിങ്ങൾക്ക് എത്തിക്കാനായാൽ അത് ഏറ്റവും നല്ലത്. നിങ്ങൾക്ക് ഗ്രൂപ്പിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാം.
ഈ ദൈവവചനം നിങ്ങളുടെ അരികിലെത്തിയെങ്കിൽ ഈശോയ്ക്ക്. നിങ്ങളെക്കുറിച്ച് പ്ലാനും പദ്ധതികളുണ്ട്. വലിയ അത്ഭുതം നടക്കും. ആർക്കെങ്കിലും ബൈബിൾ വായിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ വിശ്വാസത്തോടെ അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. അത്ഭുതം സംഭവിക്കും.
https://24newslive.com/news/knanaya/with-the-help-of-the-holy-spirit-the-disease-can-be-cured/
വിശ്വാസപൂർവ്വം പ്രാർത്ഥിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും.കൊറോണ രോഗികൾ മത്തായി 8 : 14-15 വാക്യങ്ങൾവായിക്കുക. രോഗം യേശു സുഖപ്പെടുത്തുക തന്നെ ചെയ്യും.
യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോൾ അവന്റെ അമ്മായിയമ്മപനിപിടിച്ചു കിടക്കുന്നതു കണ്ടു.അവൻ അവളുടെ കൈയിൽ സ്പർശിച്ചു; പനി അവളെ വിട്ടുമാറി. അവൾ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു.മത്തായി 8 : 14-15
ആരോഗ്യരംഗത്തുള്ളവരും രോഗികൾക്കും വേണ്ടി പ്രത്യേകം ഈശോ പറഞ്ഞു തന്നെ വചനമാണിത്. ഇത് ആവർത്തിച്ചുചൊല്ലി പ്രാർഥിക്കുക.
ഈ വചനത്തിന്റെ ശക്തിയാൽ പലർക്കും ജാതി മത ഭേദമന്യേ കൊറോണാ മഹാമാരിയിൽ നിന്ന് സൗഖ്യം ലഭിച്ചിട്ടുണ്ട്. സാക്ഷ്യംലഈ ഗ്രൂപ്പിൽ ഇടാൻ പറ്റുമെങ്കിൽ ഇടുക. നിങ്ങളുടെ സാക്ഷ്യം മൂലം അനേകർക്ക് വിശ്വാസ വർധനവുണ്ടാകും. വിശ്വാസമുണ്ടെങ്കിൽ. ദൈവം സൗഖ്യം കൊടുക്കും. സ്‌നേഹപൂർവ്വം ഷിബു കിഴക്കേക്കുറ്റ്.
ഷിബു കിഴക്കേകുറ്റ് https://chat.whatsapp.com/KfaHaOisHIsFe0z1s41EWx