പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആമേൻ. തുടർന്ന് ഈശോയുടെ തിരുരക്തം കൊണ്ടുകഴുകണമേ എന്ന് പ്രാർത്ഥിക്കുക. അതിനുശേഷം അത്ഭുതമാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസിലോർക്കുക. കുരിശിൽ കിടക്കുന്ന ഈശോയെ ധ്യാനിക്കുക. കുരിശുവരയ്ക്കുക. ഈ പ്രാർത്ഥന എപ്പോഴും നിങ്ങളുടെ മനസിലുണ്ടാകണം. കൂടെ ദൈവവചനവും മാർ യൗസേപ്പിതാവിനോടുള്ള ജപവും ഉരുവിടണം. കൂടെ പത്തുകല്‍പ്പനകളും കൃത്യമായി പാലിക്കണം
ഇതോടൊപ്പം പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വീതം ദൈവവചനവും വായിച്ചാൽ ദൈവം വായിക്കുന്നവരിൽ അത്ഭുതം പ്രവർത്തിക്കും. ബൈബിൾ വായനയിലൂടെ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും അത്ഭുതം സംഭവിച്ചാൽ നിങ്ങൾ തീർച്ചയായും അത് സാക്ഷ്യപ്പെടുത്തണം. അനേകരുടെ വിശ്വാസവർധനവിന് നിങ്ങളുടെ സാക്ഷ്യം കാരണമാകും. കൂടെ എനിക്കുവേണ്ടിയും കുടുംബത്തിന് വേണ്ടിയും പ്രാർഥിക്കുക. ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നതാകണം നമ്മുടെ ഉദ്ദേശ്യം.
വിശുദ്ധ യൗസേപ്പിതാവിനോടുള്ള ജപം
ഭാഗ്യപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപക്കൽ ഓടി വന്നു അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിൻറെ ശേഷം, അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങൾ ഇപ്പോൾ മനോശരണത്തോടുകൂടി യാചിക്കുന്നു. ദൈവ ജനനിയായ അമലോത്ഭവ കന്യകയോട് അങ്ങയെ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തെക്കുറിച്ച്, ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത പൈതൃകമായ സ്നേഹത്തെകുറിച്ചും, ഈശോമിശിഹാ തൻറെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും, അങ്ങേ ശക്തിയാലും മഹാത്വോത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. തിരുക്കുടുംബത്തിൻറെ എത്രയും വിവേകമുള്ള സംരക്ഷകനെ! ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ!
അബദ്ധത്തിൻറെയും വഷളത്വത്തിൻറെയും കറകളൊക്കെയിൽനിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലക, അന്ധകാര ശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽ നിന്നു ഞങ്ങളെ കൃപയോടെ സഹായിക്കേണമേ.
അങ്ങ് ഒരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽനിന്നും രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിൻറെ തിരുസഭയെ ശത്രുവിൻറെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ.
ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ച്, അങ്ങേ സഹായത്താൽ ബലം പ്രാപിച്ച്, പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ചു സ്വർഗ്ഗത്തിൽ നിത്യഭാഗ്യം പ്രാപിപ്പനും തക്കവണ്ണം, അങ്ങേ മദ്ധ്യേസ്ഥതയാൽ ഞങ്ങളെ എല്ലാവരെയും എല്ലായിപ്പോഴും കാത്തുകൊള്ളേണമേ. ആമ്മേൻ.
പത്തുകൽപ്പനകൾ
1,നിന്റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്.(പുറപ്പാട്.20:1-6)
2,കര്‍ത്താവിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.(പുറപ്പാട്.20:7)
3,കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം(പുറപ്പാട്.20:8-11)
4,മാതാപിതാക്കന്മാരെ ബഹുമാനിക്കണം.(പുറപ്പാട്.20:12)
5,കൊലപാതകം ചെയ്യരുത്.(പുറപ്പാട്.20:13)
6,വ്യഭിചാരം ചെയ്യരുത്.(പുറപ്പാട്.20:14)
7,മോഷ്ടിക്കരുത്.(പുറപ്പാട്.20:15)
8,കള്ളസാക്ഷ്യം പറയരുത്.(പുറപ്പാട്.20:16)
9,അന്യന്റെ ഭാര്യയെ മോഹിക്കരുത്.(പുറപ്പാട്.20:17)
10,അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്.(പുറപ്പാട്.20:17)
നിങ്ങള്‍ക്കും പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമാകാം
ഞാന്‍ ഗ്രൂപ്പില്‍ ഇടുന്ന വോയിസ് മെസ്സേജ് കേള്‍ക്കുക . പ്രാര്‍ത്ഥനകളെല്ലാം വാട്സാപ്പിലൂടെ മാത്രമായിരിക്കും നല്കപ്പെടുക
സ്നേഹപൂര്‍വ്വം.Br Shibu kizhakkekuttuഷിബു കിഴക്കേകുറ്റ്
.https://24newslive.com 416 839 7744കൂടുതൽ വിവരങ്ങൾക്ക്
https://www.facebook.com/groups/353225418460185
https://t.me/shibukizhakkekuttu
ഈ ഫേസ്ബുക്കിലേക്ക് നിങ്ങൾക്ക് എല്ലാവരെയും ഇൻവൈറ്റ് ചെയ്യാം നിങ്ങളും ജോയിൻ ചെയ്തോളൂ.
ഈ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്തോളൂ. ”വിശുദ്ധ അന്തോനീസ് ” | Facebookhttps://www.facebook.com/groups/353225418460185
https://chat.whatsapp.com/LXgZJ0wgor0FQVD6RXHDZ6
https://chat.whatsapp.com/LXgZJ0wgor0FQVD6RXHDZ6
അനുഗ്രഹങ്ങൾ കിട്ടിയവർ മാത്രം മധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഇതാണ് ലിങ്ക്.
https://chat.whatsapp.com/ISCtoXgqwZ93Zgnzfs0w9O
ഇതാണ് പുതിയ ആളുകളെ ചേർക്കാനുള്ള പ്രാർത്ഥന ഗ്രൂപ്പിൻറെ ലിങ്ക്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ മാത്രമേ ചേർന്നാൽ മതി.
https://chat.whatsapp.com/GTXmjB93MSZ5n3t7ysqE7F 110109.
https://chat.whatsapp.com/Ba5XnrjZHS20AgzUuRK0Jo
111 https://chat.whatsapp.com/H8XMPDskJ9n5p2UXJfj4qa
https://www.facebook.com/24newscom-103930738586597
https://chat.whatsapp.com/FOjoNJQhGoqL6OLBEFDYyG
https://chat.whatsapp.com/EHcZAPrQif596P6tjDcMEr
ഈശോയുടെ അനുഗ്രഹങ്ങൾ കിട്ടിയവർ മാത്രം മധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പിൽ വരാവൂ ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം ഇൻറെ പ്രാർത്ഥനാ ഗ്രൂപ്പിൽ നിന്ന് അനുഗ്രഹങ്ങൾ കിട്ടിയാൽ ഉടൻതന്നെമധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യണം നിങ്ങൾ ലോകത്തിൻറെ എവിടെയായാലും
https://chat.whatsapp.com/Jh95X67jBdvJAJyqxQfRVY ഇത് മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൻറെ ലിങ്ക് ആണ്
പുതിയതായിട്ട് ജോയിൻ ചെയ്യുന്നവർ ആരും ഈ ഗ്രൂപ്പിൽ വരരുത്
https://chat.whatsapp.com/KgWJVl2YoTKAuxH3W0XQnq ഈ പ്രാർത്ഥനാ ഗ്രൂപ്പിനെ സഹായിക്കാൻ ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക .ഈശോയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ താല്പര്യമുള്ളവർ മാത്രമേ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ മാത്രം മതി ഈ പ്രാർത്ഥന ഗ്രൂപ്പിൽ വന്ന് അനുഗ്രഹം കിട്ടിയവർ മാത്രമേ ഇവിടെ ജോയിൻ ചെയ്യാവൂ.