ദൈവത്തിൽ നിന്ന് അകലാതിരിക്കാൻ ഉള്ള പ്രാർത്ഥന – അത്ഭുതമാതാവും ഉണ്ണീയിശോയും
പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ആമേൻ (പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍. ആമ്മേന്‍.) ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ . അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീയിശോയുടെയും ചിത്രം മനസ്സിൽ ഓർക്കുക.കുരിശിൽ കിടക്കുന്ന ഈശോയെ ഓർക്കുക.കുരിശു വരയ്ക്കുക.ഈ പ്രാർഥന എപ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. ഒപ്പം ദൈവവചനവും , മാര്‍ യൗസേപ്പ് പിതാവിനോടുള്ള ജപം ഇതിനോടൊപ്പം ഉരുവിടണം .കൂടെ പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വെച്ച് ദൈവവചനം വായിച്ചാൽ ദൈവം വായിക്കുന്നവരിൽ അത്ഭുതം പ്രവർത്തിക്കും. ഈ ബൈബിൾ വായനയിലൂടെ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും അത്ഭുതമുണ്ടായാൽ നിങ്ങൾ തീർച്ചയായും അത് സാക്ഷ്യപ്പെടുത്തണം. അനേകരുടെ വിശ്വാസ വർദ്ധനവിന് നിങ്ങളുടെ സാക്ഷ്യം കാരണമാകും. ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നത് മാത്രം ആയിരിക്കണം നമ്മുടെ എല്ലാവരുടെയും ഉദ്ദേശം . ഷിബു കിഴക്കേകുറ്റ്
ഏക രക്ഷകനായ ഈശോയെ വിശ്വസിക്കുന്ന ഏതു ജാതിയിൽ പെട്ടവർക്കും ഈ പ്രാർത്ഥന ഗ്രൂപ്പിൽ അംഗമാകാം
പച്ചയായ മനസ്സിൽനിന്നു ഉയരട്ടെ പ്രാർത്ഥനകൾ
എല്ലാ പ്രാർത്ഥനകളും വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും.എന്നെ ആരും നേരിട്ട് വിളിക്കേണ്ട .ബൈബിൾ വായിച്ചിട്ട് അനുഗ്രഹങ്ങൾ കിട്ടിയില്ലെങ്കിൽ മാത്രം എനിക്ക് ചെറിയൊരു വോയിസ് മെസ്സേജ് വിടാം 416 839 7744.ബൈബിൾ വായിക്കാൻ തുടങ്ങുന്നവർ പുതിയ നിയമത്തിൽ നിന്ന് വായിക്കാൻ തുടങ്ങുക. ഈ ഗ്രൂപ്പിൽ ഒത്തിരി അനുഗ്രഹങ്ങൾ കിട്ടുന്നതുകൊണ്ട് അത് മാത്രം നോക്കി വരരുത് . ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ വേണ്ടി വരിക.അനുഗ്രഹങ്ങൾ കിട്ടിയതിനുശേഷം ഇറങ്ങി പോകാം എന്നോർത്ത് വരണ്ട .ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനു മുമ്പേ നിങ്ങൾ ഇത് അറിഞ്ഞിരിക്കണം.നാം രുചിച്ചറിഞ്ഞ ഈശോയെ മറ്റുള്ളവർക്കും കൂടി പകർന്നു കൊടുക്കാൻ കഴിയുന്നവർ മാത്രം വന്നാൽ മതി .ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് നിങ്ങൾ ഇറങ്ങി പോയാൽ നിങ്ങൾക്ക് കിട്ടിയ അനുഗ്രഹങ്ങളും പോകും അതുകൊണ്ട് നിങ്ങൾ ആദ്യമേ അറിയണം പോയവരെല്ലാം തിരിച്ചുവരികയാണ്
പ്രാർത്ഥനാ സഹായം ആവശ്യമുള്ളവർ മാത്രം ഈ ഗ്രൂപ്പിൽ അംഗമാവുക. ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ സാക്ഷ്യം പറയണം .അതോടൊപ്പം മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൽ അംഗമാവുകയും ചെയ്യണം.ഈ പ്രാർത്ഥനാ ഗ്രൂപ്പിൻറെ ലക്ഷ്യം ഈശോയുടെ രണ്ടാം വരവിന് നമ്മൾ ഒരുങ്ങുകയും മറ്റുള്ളവരെ ഒരുക്കുകയും ചെയ്യുകയാണ്. അതോടൊപ്പം അതോടൊപ്പം കത്തോലിക്കാസഭയിൽ നിന്നുകൊണ്ട് തന്നെ മരണംവരെയും ഈശോയ്ക്ക് വേണ്ടി ജീവിക്കാൻ കൂടിയുമാണ് .
അതായത് ഈ പ്രാർത്ഥനാ ഗ്രൂപ്പ് നമ്മുടെ മരണംവരെയും അല്ലെങ്കിൽ ഈശോയുടെ രണ്ടാം വരവ് വരെയും .ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് അനുഗ്രഹങ്ങൾ കിട്ടിയതിനുശേഷം .ഗ്രൂപ്പിൽ നിന്ന് ഇറങ്ങി പോകാം എന്ന് കരുതി കൊണ്ട് ആരും ഈ ഗ്രൂപ്പിൽ വരരുത് അത് നിങ്ങൾക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ .ഇത് ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എൻറെ പ്രാർത്ഥന ഗ്രൂപ്പാണ്.ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ ആഗ്രഹമുള്ള വരെ ഈ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുക ഇതൊരു പ്രത്യേകതരത്തിലുള്ള പ്രാർത്ഥനാ ഗ്രൂപ്പാണ് അതുകൊണ്ട് നിങ്ങൾ അറിഞ്ഞിരിക്കണം ഇതിൻറെ ലക്ഷ്യം . ഏക രക്ഷകനായ ഈശോയെ വിശ്വസിക്കുന്നവർ മാത്രമേ ഈ പ്രാർത്ഥന ഗ്രൂപ്പിൽ അംഗമാവുക .ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് സമ്മതമാണെങ്കിൽ മാത്രം ഈ ഗ്രൂപ്പിൽ ചേർന്നാൽ മതി .സ്നേഹപൂർവ്വം
വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്
മധ്യസ്ഥപ്രാർഥന ഗ്രൂപ്പിലും ഒരു സാധാരണ ഗ്രൂപ്പിലും മാത്രമേ അംഗം ആകാവൂ
എൻറെ എല്ലാ മെസ്സേജുകളും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ അതുകൊണ്ട് ഞാൻ ഇടുന്ന മെസ്സേജുകൾ എല്ലാം കേൾക്കണം .വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നിട്ട് ഈ 416 839 7744 നമ്പറിലേക്ക് മാത്രമേ മെസ്സേജ് അയയ്ക്കാവൂ എന്നെ ആരും നേരിട്ട് വിളിക്കണ്ട
Br Shibu Kizhakkekuttu