സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: പ്രാര്‍ത്ഥന,നന്‍മനിറഞ്ഞ മറിയമേ: പ്രാര്‍ത്ഥ The Our Father

0
1304

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,

അങ്ങയുടെ നാമം പൂജിതമാകണമേ,

അങ്ങയുടെ രാജ്യം വരണമേ,അങ്ങയുടെ തിരുമനസ്സ്

സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ.

അന്നന്നു വേണ്ട ആഹാരം എന്നും ഞങ്ങൾക്കു തരണമേ,

ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ,

ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ,

ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടാതെ,

തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ.

ആമ്മേൻ….

നന്മ നിറഞ്ഞ മറിയമെ സ്വസ്തി

കർത്താവു നിന്നോടുകൂടെ

സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു

നിന്റെ ഉദരത്തിന്റെ ഫലമായ ഈശൊ അനുഗ്രഹിക്കപ്പെട്ടതാകുന്നു.


പരിശുദ്ധ മറിയമെ തമ്പുരാന്റെ അമ്മെ

പാപികളായ ഞങ്ങൾക്കുവേണ്ടി

എപ്പോഴും ഞങ്ങളുടെ മരണസമയത്തും

തമ്പുരാനോട് അപേക്ഷിച്ചു കൊള്ളേണമെ.

നന്‍മനിറഞ്ഞ മറിയമേ സ്വസ്തി! കര്‍ത്താവ്‌ അങ്ങയോടുകൂടെ, സ്ത്രീകളില്‍ അങ്ങ്‌ അനുഗ്രഹിക്കപ്പെട്ടവളാകുന്നു‍. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. (ലൂക്കാ 1:28, 1:42-43).

പരിശുദ്ധ മറിയമേ; തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട്‌ അപേക്ഷിക്കണമെ, ആമ്മേന്‍.

The Our Father

Our Father, Who art in heaven, 
Hallowed be Thy Name. 
Thy Kingdom come. 
Thy Will be done, 
on earth as it is in Heaven.

Give us this day our daily bread. 
And forgive us our trespasses, 
as we forgive those who trespass against us. 
And lead us not into temptation, 
but deliver us from evil. Amen.

The Hail Mary

Hail, Mary, full of grace,
the Lord is with thee.
Blessed art thou amongst women
and blessed is the fruit of thy womb, Jesus.
Holy Mary, Mother of God,
pray for us sinners,
now and at the hour of our death. 
Amen.