പ്രാര്‍ഥനാ ഗ്രൂപ്പില്‍ നിങ്ങള്‍ക്കും മറ്റുള്ളവരെ ചേര്‍ക്കാം

0
10195

നിങ്ങള്‍ക്ക് ഈ പ്രാര്‍ഥനാഗ്രൂപ്പിലേക്ക് പുതിയ ആളുകളെ ചേര്‍ക്കാനുള്ള ലിങ്കാണിത്.ഏത് ജാതിയിൽ പെട്ടവർക്കും ഈ പ്രാർത്ഥന ഗ്രൂപ്പിൽ അംഗമാകാം. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നമുക്ക് ക്രിസ്തുവിനെ ലോകമെങ്ങും പകരാം. അവനെ പ്രഘോഷിക്കാം

https://www.facebook.com/groups/353225418460185

നമ്മുടെ https://24newslive.com പ്രാർത്ഥന ഗ്രൂപ്പിന് വേണ്ടി പ്രത്യേകം. പ്രാർത്ഥിക്കുക.

ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നമുക്ക് കഴിയണം. അതാണ് നമ്മുടെ പ്രഥമലക്ഷ്യം. ഇതാണ് നമ്മുടെ ഫെയ്‌സ്ബുക്ക് ഐഡി.

https://www.facebook.com/groups/826352598242134

https://www.facebook.com/groups/353225418460185

ഇതാണ് ടെലഗ്രാമിലെ ഗ്രൂപ്പ്

https://t.me/shibukizhakkekuttu

ഇതാണ് പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ്.

https://chat.whatsapp.com/JAsf0nqTR1O3zcyByGvYZe

അതുപോലെതന്നെ നിങ്ങൾ ഈ ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആയി പോയാൽ നിങ്ങൾക്ക് വീണ്ടും കയറാനുള്ള ഗ്രൂപ്പിൻറെ ലിങ്ക് ആണിത്. https://chat.whatsapp.com/JCWBJ8laYSi6cW52DbsRfm

യേശുവിനായി അനേകരെ നേടാനും ലോകം മുഴുവൻ സുവിശേഷം എത്തിക്കാനുമാണ് ഈ ഗ്രൂപ്പ്. ദയവായി നിങ്ങളാരും എന്നെ നേരിട്ട് വിളിക്കരുത്. ആർക്കെങ്കിലും എനിക്ക് മെസ്സേജ് അയക്കണം എങ്കിൽ ഒരു മിനിറ്റ് താഴെയുള്ള വോയിസ് മെസ്സേജ് മാത്രം അയയ്ക്കുക.

പുതിയതായി വന്നവർ ബൈബിൾ വായിക്കാൻ ആരംഭിക്കുക. ബൈബിൾ വായിക്കേണ്ടവിധം 24ന്യൂസ് ലൈവ് ഡോട്ട് കോമിലുണ്ട്. മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൽ ചേരണമെന്ന് താല്പര്യമുള്ളവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ചേരാം.

https://t.me/+HRNLw-YemRxmMmVh .

ഇത് ടെലഗ്രാമിലെ മധ്യസ്ഥപ്രാര്‍ത്ഥന ഗ്രൂപ്പാണ്. പക്ഷെ പ്രധാന പ്രാര്‍ഥനകളെല്ലാം

വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയായിരിക്കും.

അത്ഭുത മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം നിങ്ങള്‍ക്ക് വാട്‌സാപ്പില്‍ ഇടാം.

ഇതാണ് മധ്യസ്ഥപ്രാര്‍ഥന ഗ്രൂപ്പിലെ ലിങ്ക്.

https://chat.whatsapp.com/DzWM8qdAd6BBFlJXmNwoEQ

ഈ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം നിങ്ങള്‍ക്ക് എന്തെങ്കിലും അനുഗ്രഹം കിട്ടിയാല്‍ ഉടനെ സാക്ഷ്യം പറയണം. അതിനുശേഷം മധ്യസ്ഥപ്രാര്‍ഥന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്ത പ്രാര്‍ത്ഥിക്കാന്‍ തുടങ്ങണം.

വാട്‌സപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ പോകുന്നവര്‍ ഒരു മധ്യസ്ഥപ്രാര്‍ഥന ഗ്രൂപ്പിലും ഒരു സാധാരണ ഗ്രൂപ്പിലും മാത്രമേ അംഗം ആകാവൂ. എന്റെ എല്ലാ മെസ്സേജുകളും വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും. അതുകൊണ്ട് ഞാന്‍ ഇടുന്ന മെസ്സേജുകള്‍ എല്ലാം കേള്‍ക്കണം. നിങ്ങള്‍ക്കെന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ 416 839 7744 എന്ന നമ്പറിലേക്ക് മാത്രം മെസ്സേജ് അയയ്ക്കുക.