അനുഗ്രഹങ്ങൾ സാക്ഷ്യപ്പെടുത്താൻ

0
238

പ്രാർത്ഥനാ ഗ്രൂപ്പിലുള്ളവർ സാക്ഷ്യം അയക്കുമ്പോൾ അതിന്റെ ഒരു കോപ്പി എനിക്കയയ്ക്കണം. അത് വോയിസ് മെസേജല്ലാതെ ടൈപ്പ് ചെയ്തത് ആണെങ്കിൽ കൂടുതൽ ഉപകാരം. 416 839 7744 ഗ്രൂപ്പിലെ ഈ നമ്പറിലേക്ക് ആണ് നിങ്ങൾ സാക്ഷ്യങ്ങൾ അയക്കേണ്ടത്.
വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമേ പ്രാർഥനകൾ നൽകപ്പെടൂ. ഇത് ആർക്ക് എന്റെ നമ്പർ കൊടുത്താലും നിങ്ങൾ അവരോട് പറയണം. മാത്രമല്ല വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻചെയ്ത് പ്രാർഥനയിൽ വളരാനും ആവശ്യപ്പെടണം.

പുതിയ ആളുകളെ ചേർക്കാനുള്ള ലിങ്കുകൾ എല്ലാം ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോമിൽ നൽകിയിട്ടുണ്ട്. നിങ്ങൾ ആരെങ്കിലും ഗ്രൂപ്പിൽ നിന്ന് അറിയാതെ എക്‌സിറ്റ് ആയി പോയാൽ. ട്വൻറി ഫോർ ന്യൂസ് ലൈവ് കോമിലെ ഏതെങ്കിലും ലിങ്കിൽ കയറി വീണ്ടും ഗ്രൂപ്പിൽ വരിക.. ദയവുചെയ്ത് ഒരു മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൽ മാത്രം അംഗമാകുക. അനുഗ്രഹങ്ങൾ കിട്ടിയവർക്ക്. ഒരു സാധാരണ ഗ്രൂപ്പിലും മധ്യസ്ഥപ്രാർഥന ഗ്രൂപ്പിലും തുടരാവുന്നതാണ്. അതുപോലെ ഈ ഗ്രൂപ്പിനെ സഹായിക്കാൻ ആയി വിവിധ തരത്തിലുള്ള ഗ്രൂപ്പുകൾ ഉണ്ട് ആ ഗ്രൂപ്പിൽ ഉള്ളവർ അവിടെ ഗ്രൂപ്പിൽ തുടരുക.

ഈശോയിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും കഴിവുകളോ അനുഗ്രഹങ്ങൾക്ക് കിട്ടിയിട്ടുണ്ടെങ്കിൽ അത് ഈശോയ്ക്ക് വീണ്ടും കൊടുക്കുക. ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ ഒരുങ്ങിയിരിക്കുക.
ദയവുചെയ്ത് സാക്ഷ്യങ്ങൾ നിങ്ങൾ അയച്ചു തരുമ്പോൾ. അത് വിശുദ്ധ അന്തോണീസ് ഫേസ്ബുക്ക് പേജിലും ഇടുക. ഈശോയുടെ അനുഗ്രഹം കിട്ടിയവർക്ക് മധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പിൽ ചേരാം.

നമ്മുടെ ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോമിന്റെ പ്രാർത്ഥന ഗ്രൂപ്പിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക.

ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നമുക്ക് കഴിയണം. അതാണ് പ്രധാനലക്ഷ്യം. Amen ഇതാണ് ഈ മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൻറെ ലിങ്ക്

https://chat.whatsapp.com/EiCBJSFvGzD3td8ibD4IKU

https://www.facebook.com/groups/353225418460185

https://t.me/shibukizhakkekuttu

സ്‌നേഹപൂർവ്വം.
Br Shibu kizhakkekuttu
416 839 7744
ഷിബു കിഴക്കേകുറ്റ്.
https://24newslive.com
അനുഗ്രഹങ്ങൾ കിട്ടിയാൽ മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൽ പ്രാർത്ഥിക്കുക. ഇതാണ് അതിൻറെ ലിങ്ക്. ദയവുചെയ്ത് ഒരു മധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പിലും ഒരു സാധാരണ ഗ്രൂപ്പിലും വാട്‌സപ്പിൽ ആകാവു.
ഇപ്പോൾ ഏതെങ്കിലും മധ്യസ്ഥപ്രാർത്ഥന നമ്മുടെ ഉണ്ടെങ്കിൽ ആകരുത്.

https://chat.whatsapp.com/GYZzPiUOkwP5TR2n4kbJUj
ഈ ഫെയ്‌സ്ബുക്കിൽ എല്ലാവരും അംഗമാകുക.
https://www.facebook.com/groups/353225418460185

ബൈബിൾ വായിക്കുന്ന രീതികളെക്കുറിച്ച് താഴെ ഈ വെബ്‌സൈറ്റിൽ ഉണ്ട്.
24newslive.com