കട ഭാരത്താല്‍ വിഷമിക്കുന്നവരെ ഈ ദൈവവചനം വായിക്കുക, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും വിശ്വസിക്കുക
സാമ്പത്തികമായ പ്രതിസന്ധിയും കടഭാരവും
പുതിയ നിയമം, ഫിലിപ്പി, അദ്ധ്യായം 4, വാക്യം 13
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
ഫിലിപ്പി, അദ്ധ്യായം 4, വാക്യം 19
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
പ്രഭാഷകന്‍, അദ്ധ്യായം 11, വാക്യം 22
കര്‍ത്താവിന്റെ അനുഗ്രഹമാണ്ദൈവഭക്തനു സമ്മാനം; അതു ക്ഷണനേരംകൊണ്ടു പൂവണിയുന്നു.
പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 113, വാക്യം 7
അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്ന് ഉയര്‍ത്തുന്നു; അഗതിയെ ചാരക്കൂനയില്‍നിന്ന് ഉദ്ധരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 34, വാക്യം 10
സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
പ്രഭാഷകന്‍, അദ്ധ്യായം 11, വാക്യം 21
പാപിയുടെ നേട്ടങ്ങളില്‍ അസൂയ വേണ്ടാ; കര്‍ത്താവില്‍ ശരണംവച്ചു നിന്റെ ജോലി ചെയ്യുക; ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന്ഒരു നിമിഷം മതി.
പ്രഭാഷകന്‍, അദ്ധ്യായം 11, 11വാക്യം 17
11 : നിരന്തരം അധ്വാനിക്കുകയുംക്ലേശിക്കുകയും ചെയ്തിട്ടുംദാരിദ്ര്യം ഒഴിയാത്തവരുണ്ട്.
12 : വേറെ ചിലര്‍ മന്ദഗതിക്കാരും ബലഹീനരും സഹായാര്‍ഥികളും അതീവ ദരിദ്രരുമാണ്; എന്നാല്‍, കര്‍ത്താവ് അവരെ കടാക്ഷിച്ച് ദയനീയാവസ്ഥയില്‍നിന്ന് ഉയര്‍ത്തുന്നു.
ഒരുദിവസം 13 അധ്യായം വച്ച് 13 ദിവസം ബൈബിള്‍ വായിക്കണം. അതോടൊപ്പം ഈ ദൈവവചനങ്ങള്‍ ഏറ്റുചൊല്ലുക. ഒപ്പം ബൈബിളും വായിക്കുക മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുക
അനുഗ്രഹങ്ങള്‍ കിട്ടിയാല്‍ ഉടന്‍തന്നെ സാക്ഷ്യം പറയാന്‍ ആയി ഈ നമ്പറിലേക്ക് വോയിസ് മെസ്സേജ് അയക്കുക 416 8397744 https://chat.whatsapp.com/FTdGmOW7tir6ztnBxaqGgg
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കൂടിയാണ് മെസ്സേജുകള്‍ എല്ലാം കിട്ടുന്നത് ഗ്രൂപ്പില്‍ കയറി ഈ നമ്പറിലേക്ക് അയക്കുക.പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ എല്ലാവരും ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും അംഗമായിരിക്കണം
എല്ലാ പ്രാർത്ഥനകളും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ
സ്നേഹപൂർവ്വം.
Br Shibu kizhakkekuttu
ഷിബു കിഴക്കേകുറ്റ്.
https://24newslive.com
416 839 7744
കൂടുതൽ വിവരങ്ങൾക്ക്
https://www.facebook.com/groups/353225418460185
https://t.me/shibukizhakkekuttu
അനുഗ്രഹങ്ങൾ കിട്ടിയവർ മാത്രം മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഇതാണ് ലിങ്ക്.
https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A
നിങ്ങൾക്ക് പുതിയ ആളുകളെ ചേർക്കാൻ ഉള്ള ലിങ്ക് ഇതാണ്.
https://chat.whatsapp.com/FNqIMc7JHF03XN4m7V9MQ3
https://chat.whatsapp.com/BbxClZtJw3WGrLRx234nW3
(7) mother Mary and baby Jesus ഉണ്ണീശോയെ എടുത്തു കൊണ്ടിരിക്കുന്നു അത്ഭുതമാതാവ് | Facebook