പതിമൂന്നാം നമ്പറിൽ അത്ഭുതം നടക്കുന്നതിന്റെ കാരണം? ഷിബു കിഴക്കേകുറ്റ്

0
31693

എന്തുകൊണ്ടാണ് പതിമൂന്നാം നമ്പറില്‍ പ്രാര്‍ഥിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കുന്നത്? ഈ ചോദ്യം ഓരോരുത്തരുടെയും ഉള്ളിലുണ്ടാകും. പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വെച്ച് ദൈവവചനം വായിച്ചാല്‍ ദൈവം വായിക്കുന്നവരില്‍ അത്ഭുതം പ്രവര്‍ത്തിക്കും എന്ന് പറയാന്‍ കാരണങ്ങളേറെയുണ്ട്. അതേസമയം ദൈവവചനത്തിനാണ് പതിമൂന്നാം നമ്പറിനല്ല പ്രാധാന്യം നല്‍കേണ്ടത്.

അതിലൊന്ന് പരിശുദ്ധ അമ്മയുടെ നമ്പര്‍ ആണ് പതിമൂന്ന് എന്നതാണ്. മറ്റൊന്ന് പതിമൂന്നാം മണിക്കൂറിലാണ് ക്രിസ്തു വരുന്നത് എന്നതാണ്. അബ്രാഹത്തിന് ഹാഗറിലുണ്ടായ പുത്രന്‍ ഇസ്മയിലുമായി വാഗ്ദാനസന്തതി ഇസഹാക്കിന് പതിമൂന്ന് വയസാണ് വ്യത്യാസം.

യഹൂദരുടെ ദിവസം അനുസരിച്ച് ഈശോയുടെ മരണവുമായി പതിമൂന്നിന് ബന്ധം ഉണ്ട്. ഈശോയും ശിഷ്യന്മാരും കൂടുമ്പോള്‍ പതിമൂന്നാണ് നമ്പര്‍. പരിശുദ്ധ അമ്മയുടെ ജപമാല വളരെ ഇഷ്ടപ്പെടുന്ന പിതാവായിരുന്നു ലിയോ പതിമൂന്നാമന്‍ പാപ്പ.ദര്‍ശനത്തിനു ശേഷം അദ്ദേഹമാണ് വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന രചിച്ചത് .നോഹയ്ക്ക് അവസാന കാലഘട്ടത്തെക്കുറിച്ച്. ദൈവം മുന്നറിയിപ്പു കൊടുത്തതും പതിമൂന്നാം വചനത്തില്‍ ആണ്. ഭൂമിയെ ഉടന്‍ നശിപ്പിക്കും എന്നു പറഞ്ഞതും പതിമൂന്നാം നമ്പറിലാണ്.

ദൈവം നോഹയോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും. (ഉല്‍പത്തി, അദ്ധ്യായം 6, വാക്യം 13)

ബൈബിളിലെ അവസാന ഭാഗമായ വെളിപാടിന്റെ പുസ്തകത്തിലെ പതിമൂന്നാം അദ്ധ്യായം വളരെ പ്രധാനപ്പെട്ടതാണ്. ആ അധ്യായത്തില്‍ അവസാന കാലഘട്ടത്തിന്റെ ലക്ഷണങ്ങളാണുള്ളത്.

പ്രധാനപ്പെട്ട ദൈവവചനങ്ങള്‍ എല്ലാം പതിമൂന്നാമത്തെ വാക്യമാണ്. ജറമിയ പ്രവാചകനെ ദൈവം വിളിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണ്. വ്യാജ പ്രവാചകന്‍മാരെ പറ്റി പറയുന്നത് എസക്കിയേല്‍ പതിമൂന്നാം അധ്യായത്തിലാണ്. കാനാന്‍ ദേശം നോക്കിക്കാണാന്‍ മോശയോട് ദൈവം പറയുന്നതും പതിമൂന്നാമത്തെ അധ്യായത്തിലാണ്.

പുറപ്പാടില്‍ മോശ ജനങ്ങളോട് പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കാന്‍ പറഞ്ഞത് പതിമൂന്നാം അദ്ധ്യായത്തിലാണ്. വെളിപാടിന്റെ പുസ്തകത്തില്‍ മൃഗത്തിന്റെ മുദ്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നതും പതിമൂന്നാം അധ്യായത്തിലാണ്. ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു. ( വെളിപാട്, അദ്ധ്യായം 13,വാക്യം 16)

സമയം നോക്കുമ്പോള്‍ എപ്പോഴും ഞാന്‍ പതിമൂന്നാണ് കാണുന്നത്. പതിമൂന്ന് എന്ന നമ്പറുമായി ബന്ധപ്പെടുത്തി വചനം കൊടുക്കുമ്പോള്‍ ജാതിമതഭേദമന്യേ ഏത് മനുഷ്യരിലും ദൈവം അത്ഭുതം പ്രവര്‍ത്തിക്കും. ഈശോ ദൈവമാണെന്ന് വെളിപ്പെടുത്തിയത് പതിമൂന്നാം നമ്പറിലാണ്. ഈശോയെ ഒറ്റി കൊടുക്കുന്നതും യോഹന്നാന്റെ പതിമൂന്നാം അധ്യായത്തില്‍ തന്നെ. അതുകൊണ്ട് പതിമൂന്നാം നമ്പറില്‍ വചനം സ്വീകരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ ദൈവാനുഗ്രഹങ്ങള്‍ ലഭിക്കും. കൂടാതെ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ എത്താനുമാകും. പതിമൂന്ന് വര്‍ഷമാണ് ജോസഫ് ഈജിപ്തിന്റെ അടിമത്തത്തില്‍ കഴിഞ്ഞത്.

പഴയ നിയമത്തില്‍ 613 നിയമങ്ങള്‍ ഉണ്ടായിരുന്നു. ജറീക്കോ കോട്ട തകര്‍ക്കാന്‍ 13 ദിവസം അതിന്റെ ചുറ്റും നടന്നത് ഓര്‍മയില്ലേ? ബി.സി. പതിമൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇസ്രായേല്‍ കാനാന്‍ ദേശത്തു പ്രവേശിച്ചു.
മര്‍ക്കോസ് സുവിശേഷം പതിമൂന്നാം അദ്ധ്യായം പ്രത്യേകം വായിച്ചുനോക്കുക. വേദനകളുടെ ആരംഭം, ദേവാലയത്തിന് നാശത്തെ കുറിച്ചുള്ള പ്രവചനം, എന്നിവ നിങ്ങള്‍ക്ക് കാണാം. ലൂക്കാ പതിമൂന്നാം അദ്ധ്യായം പറയുന്നത് പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നാശമെന്നാണ്. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍.

സ്വര്‍ഗ്ഗരാജ്യത്തെ കുറിച്ചും നരകത്തെക്കുറിച്ചും ഈശോ സംസാരിക്കുന്നത് മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിലാണ്.

ഇതുവരെ ലോകത്തില്‍ ആരും പതിമൂന്നാം നമ്പറില്‍ ദൈവവചനം കൊടുത്തിട്ടില്ല. അതിനാല്‍ തന്നെ നിരവധി പ്രത്യേകതകളുണ്ട് ഈ ശുശ്രൂഷയ്ക്ക്. അതുകൊണ്ടാണ് പതിമൂന്നാം നമ്പറില്‍ ദൈവവചനം വായിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കുന്നത്. ഈശോ തന്നെയാണ് എന്നോട് പതിമൂന്നാം നമ്പറില്‍ വചനം കൊടുക്കാന്‍ പറഞ്ഞത്. ഈശോയ്ക്ക് വളരെ ഇഷ്ടമുള്ളവരെ ആണ് ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.ഇവിടെ നിന്നും അനുഗ്രഹം ലഭിച്ച ശേഷം പോകാം എന്ന് കരുതി ആരും ഇവിടെ വരരുത്. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കുക എന്നത് മാത്രമാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.

ദൈവം നിരവധി അത്ഭുതങ്ങള്‍ ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യവും ജ്ഞാനവും കൃപാവരങ്ങളും ഇത് വായിച്ച് ഷെയര്‍ ചെയ്യുന്നവര്‍ക്ക് ദൈവം നല്‍കും. ഇത് കാണുന്നവര്‍ക്ക് പ്രാര്‍ത്ഥിക്കാനും ബൈബിള്‍ വായിക്കുവാനുള്ള ശക്തിയും ദൈവം പ്രദാനം ചെയ്യും.

ഞാനല്ല, സൗഖ്യം നല്‍കുന്നത് ദൈവമാണ്. ഞാന്‍ ഇടുന്ന ഈ പോസ്റ്റ് മൂലം ആര്‍ക്കെങ്കിലും എന്തെങ്കിലും അനുഗ്രഹം കര്‍ത്താവില്‍ നിന്ന് കിട്ടിയെങ്കില്‍ അറിയിക്കാം. ദെവത്തില്‍ ആശ്രയിച്ചാല്‍ നിങ്ങള്‍ അത്ഭുതം കാണും. ബൈബിളില്‍ പറഞ്ഞിരിക്കുന്നത് വള്ളിപുള്ളി മാറ്റമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പറഞ്ഞതുപോലെ ചെയ്തിട്ടും ഒരു മാറ്റവും സംഭവിച്ചില്ലെങ്കില്‍ അടുത്തുള്ള പള്ളിയിലെ വൈദികനെ പോയി കാണണം, സംസാരിക്കണം. വൈദികനെ കൊണ്ട് തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിപ്പിക്കണം അതിനുശേഷം വീണ്ടും ബൈബിള്‍ വായിക്കണം.

വളരെ ആവശ്യമെങ്കില്‍ ഈ പേജ് ലൈക്ക് ചെയ്ത് വാട്സാപ്പില്‍ മെസ്സേജ് അയക്കാം. ബൈബിള്‍ 13 ദിവസം വായിച്ചാല്‍ ദൈവം നിങ്ങളോട് സംസാരിക്കും തീര്‍ച്ച. ഈ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പതിമൂന്നാം നമ്പറില്‍ ദൈവവചനം കൊടുക്കുന്നത്.

എന്നെ ആരും ഫോണില്‍ വിളിക്കരുത്. എനിക്ക് വോയിസ് മെസ്സേജ് ഇട്ടാല്‍ സമയം കിട്ടുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് മറുപടി തരും. ഒരു മിനിറ്റില്‍ താഴെയുള്ള വോയിസ് മെസ്സേജ് മാത്രമേ ഇടാവൂ. വചനം വായിച്ചശേഷം ദൈവത്തില്‍ നിന്ന് അനുഗ്രഹം കിട്ടിയാല്‍ സാക്ഷ്യം പറയാന്‍ ഈ നമ്പറില്‍ വോയിസ് മെസ്സേജ് ഇടാം (416) 839-7744. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്ത ശേഷം ബൈബിള്‍ വായിക്കാന്‍ താല്പര്യമുള്ളവര്‍ ഈ നമ്പറിലേക്ക് ആമേന്‍ അയയ്ക്കുക. നിങ്ങള്‍ ആമേന്‍ പറയുന്നത് ഈശോയോട് ആണ.് പതിമൂന്നാം നമ്പറിന് പ്രാധാന്യം കൊടുക്കരുത്. പുതിയ നിയമത്തില്‍ നിന്നും ബൈബിള്‍ വായിക്കാന്‍ തുടങ്ങുക. ഒരു ദിവസം എപ്പോഴെങ്കിലും ബൈബിള്‍ വായിച്ചു തീര്‍ത്താല്‍ മതി. ബൈബിള്‍ വായിച്ച ശേഷം ആര്‍ക്കെങ്കിലും അനുഗ്രഹം കിട്ടിയാല്‍ സാക്ഷ്യം പറയാന്‍ മടിക്കരുത്.

നിങ്ങള്‍ ഈ ഗ്രൂപ്പിലേക്ക് ജോയിന്‍ ചെയ്യുന്ന നിമിഷം തന്നെ അത്ഭുത മാതാവിന്റെയും ഉണ്ണിയീശോയുടെയും അനുഗ്രഹം ലഭിച്ചുതുടങ്ങും. ഈശോ വരുന്നതുവരെ അല്ലെങ്കില്‍ നമ്മുടെ ജീവിതകാലം വരെ ഈ ഗ്രൂപ്പില്‍ ഈശോയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണം.

നാമെല്ലാം അന്ത്യകാല സുവിശേഷകരാണ്. ഇപ്പോഴത്തെ ലോകത്തിന്റെ ഗതിവിഗതികളെപ്പറ്റി ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ മത്തായി ഇരുപത്തിമൂന്ന്, മര്‍ക്കോസ് പതിമൂന്ന്, ലൂക്കോസ് 21, എസെക്കിയേല്‍ 36,37,38,39,40 അധ്യായങ്ങള്‍ വായിക്കുക. ദാനിയേലിന്റെ പുസ്തകം 11 മുതല്‍ 14 വരെയുള്ള അധ്യായങ്ങളും വായിക്കുക. ആമോസിന്റെ പുസ്തകവും വെളിപാടിന്റെ പുസ്തകത്തിലെ 6,13 എന്നീ അധ്യായങ്ങളും വായിക്കുക. കൂടാതെ പറഞ്ഞിരിക്കുന്ന രീതിയില്‍ ബൈബിള്‍ മുഴുവന്‍ വായിക്കാനും മറക്കരുത്.

ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമിന്റെ പ്രാര്‍ത്ഥന ഗ്രൂപ്പാണ്. ഒരു ഗ്രൂപ്പില്‍ മാത്രമേ വാട്‌സാപ്പില്‍ ജോയിന്‍ ചെയ്യാവൂ.

നാമെല്ലാം അന്ത്യകാല സുവിശേഷകരാണ്. ഇപ്പോഴത്തെ ലോകത്തിന്റെ ഗതിവിഗതികളെപ്പറ്റി ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ മത്തായി ഇരുപത്തിമൂന്ന്, മര്‍ക്കോസ് പതിമൂന്ന്, ലൂക്കോസ് 21, എസെക്കിയേല്‍ 36,37,38,39,40 അധ്യായങ്ങള്‍ വായിക്കുക. ദാനിയേലിന്റെ പുസ്തകം 11 മുതല്‍ 14 വരെയുള്ള അധ്യായങ്ങളും വായിക്കുക. ആമോസിന്റെ പുസ്തകവും വെളിപാടിന്റെ പുസ്തകത്തിലെ 6,13 എന്നീ അധ്യായങ്ങളും വായിക്കുക. കൂടാതെ പറഞ്ഞിരിക്കുന്ന രീതിയില്‍ ബൈബിള്‍ മുഴുവന്‍ വായിക്കാനും മറക്കരുത്.

https://chat.whatsapp.com/DouUedeFrgjHvUEP7HlAXV

https://t.me/shibukizhakkekuttu

(ഷിബു കിഴക്കേകുറ്റ് ) Br Shibu Kizhakkekuttu

പ്രാര്‍ത്ഥനകളുടെ എല്ലാ മെസ്സേജും വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഏക രക്ഷകനായ യേശുവിനെ വിശ്വസിക്കുന്ന ഏതു ജാതിയില്‍ പെട്ടവര്‍ക്കും ഈ ഗ്രൂപ്പില്‍ അംഗമാകാം.

ഫെയ്‌സ്ബുക്കില്‍ താല്പര്യമുള്ളവര്‍ക്ക് അംഗമാകുക.

https://www.facebook.com/groups/353225418460185

ഇപ്പോള്‍ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ഉള്ളവര്‍ ആരും ഈ ഗ്രൂപ്പില്‍ അംഗം ആകരുത്.ഒരാള്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ അംഗം ആകാവൂ.

ഇതാണ് നിങ്ങള്‍ക്ക് പുതിയ ആളുകളെ ചേര്‍ക്കാന്‍ ഉള്ള ലിങ്കുകള്‍.ഏത് ജാതിയില്‍ പെട്ടവര്‍ക്കും ഈ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ അംഗമാകാം

പഴയനിയമത്തില്‍ 13 പ്രവാചകന്മാരായിരുന്നു ഉള്ളത്. നിരപരാധിയും അതീവസുന്ദരിയും ദൈവ ഭക്തയും ആയ സൂസന്നയെ രക്ഷിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് ദാനിയേലിനെ ആയിരുന്നു .ദാനിയേല്‍ പതിമൂന്നാമത്തെ അധ്യായം വായിക്കുക

മത്തായി, അദ്ധ്യായം 2, വാക്യം 13
അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 7, വാക്യം 13
അന്നുതന്നെ നോഹയും ഭാര്യയും അവന്റെ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 8, വാക്യം 13
അതു പിന്നെതിരിച്ചുവന്നില്ല. നോഹയുടെ ജീവിതത്തിന്റെ അറുനൂറ്റിയൊന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം ഭൂമുഖത്തെ വെള്ളം വറ്റിത്തീര്‍ന്നു. നോഹ പെട്ടകത്തിന്റെ മേല്‍ക്കൂര പൊക്കി നോക്കി. ഭൂതലമെല്ലാം ഉണങ്ങിയിരുന്നു.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 13, വാക്യം 13
സോദോമിലെ ആളുകള്‍ ദുഷ്ടന്‍മാരും കര്‍ത്താവിന്റെ മുമ്പില്‍ മഹാപാപികളുമായിരുന്നു.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 15, വാക്യം 13
അപ്പോള്‍ കര്‍ത്താവ് അരുളിച്ചെയ്തു: നീ ഇതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്തനാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 16, വാക്യം 13
അവള്‍ തന്നോടു സംസാരിച്ച കര്‍ത്താവിനെ എല്‍റോയി എന്നുവിളിച്ചു. കാരണം, എന്നെ കാണുന്നവനായ ദൈവത്തെ ഞാനും ഇവിടെവച്ചു കണ്ടു എന്ന് അവള്‍ പറഞ്ഞു.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 6, വാക്യം 13
ദൈവം നോഹയോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 18, വാക്യം 13
കര്‍ത്താവ് അബ്രാഹത്തോടു ചോദിച്ചു: വൃദ്ധയായ തനിക്കിനി കുഞ്ഞുണ്ടാകുമോ എന്നു ചോദിച്ചു സാറാ ചിരിച്ചതെന്തുകൊണ്ട്?

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 17, വാക്യം 13
നിന്റെ വീട്ടില്‍ പിറന്നവനും നീ വിലയ്ക്കു വാങ്ങിയവനും പരിച്‌ഛേദനം ചെയ്യപ്പെടണം. അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്‍ക്കും

, പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 19, വാക്യം 13
ഈ സ്ഥലം ഞങ്ങള്‍ നശിപ്പിക്കാന്‍ പോവുകയാണ്. ഇവിടത്തെ ജനങ്ങള്‍ക്കെതിരേ രൂക്ഷമായ നിലവിളി കര്‍ത്താവിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു. ഇവിടം നശിപ്പിക്കാന്‍ കര്‍ത്താവു ഞങ്ങളെ അയച്ചിരിക്കുകയാണ്.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 20, വാക്യം 13
പിതാവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിക്കാന്‍ ദൈവം എനിക്ക് ഇടവരുത്തിയപ്പോള്‍ ഞാന്‍ അവളോടു പറഞ്ഞു: നീ എനിക്ക് ഈ ഉപകാരം ചെയ്യണം, നാം ചെല്ലുന്ന ഇടങ്ങളിലെല്ലാം അവന്‍ എന്റെ സഹോദരനാണ് എന്ന് എന്നെക്കുറിച്ചു നീ പറയണം.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 21, വാക്യം 13
അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 23, വാക്യം 13
നാട്ടുകാര്‍ കേള്‍ക്കേ അവന്‍ എഫ്രോണിനോടു പറഞ്ഞു: നിങ്ങള്‍ എനിക്ക് അത് തരുമെങ്കില്‍ ദയചെയ്ത് ഞാന്‍ പറയുന്നതു കേള്‍ക്കുക. നിലത്തിന്റെ വില ഞാന്‍ തരാം. അതു സ്വീകരിക്കണം. മരിച്ചവളെ ഞാന്‍ അതില്‍ അടക്കിക്കൊള്ളാം.

ദാനിയേല്‍, അദ്ധ്യായം 13, വാക്യം 45
അവള്‍ കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോള്‍ ദാനിയേലെന്നു പേരുള്ള ഒരു ബാലന്റെ പരിശുദ്ധമായ ആത്മാവിനെ കര്‍ത്താവ് ഉണര്‍ത്തി.

പൗലോസ് മാനസാന്തരത്തിന് ശേഷം 13 കൊല്ലം സുവിശേഷ പ്രവര്‍ത്തനത്തിന് വേണ്ടി കാത്തിരുന്നു ഈശോയോട് പ്രാര്‍ത്ഥിച്ചുകൊണ്ട്.വിജാതീയരുടെ ഇടയില്‍ സുവിശേഷം പ്രസംഗിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചു .വി. പൗലോസ് 13 ലേഖനങ്ങള്‍ എഴുതി (അതായത് 13 കത്തുകളെഴുതി)

വെളിപാട്, അദ്ധ്യായം 19, വാക്യം 13
അവന്‍ രക്തത്തില്‍ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. അവന്റെ നാമം ദൈവവചനം എന്നാണ്.
വെളിപാട്, അദ്ധ്യായം 22, വാക്യം 13
ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് – ഒന്നാമനും ഒടുവിലത്തവനും – ആദിയും അന്തവും.

വെളിപാട്, അദ്ധ്യായം 1, വാക്യം 13
ദീപപീഠങ്ങളുടെ മധ്യേ മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍ ! അവനു പാദം വരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണംകൊണ്ടുള്ള ഇടക്കച്ച.

ലൂക്കാ, അദ്ധ്യായം 21, വാക്യം 13
നിങ്ങള്‍ക്ക് ഇതു സാക്ഷ്യം നല്‍കുന്നതിനുള്ള അവസരമായിരിക്കും.

മത്തായി, അദ്ധ്യായം 24, വാക്യം 13
എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും.

പുറപ്പാട് പതിമൂന്നില്‍ ആണ് പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍
പുറപ്പാട്, അദ്ധ്യായം 13, വാക്യം 21
അവര്‍ക്കു രാവും പകലും യാത്ര ചെയ്യാനാവും വിധം പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്തംഭത്തിലും, രാത്രിയില്‍ പ്രകാശം നല്കാന്‍ ഒരു അഗ്നിസ്തംഭത്തിലും കര്‍ത്താവ് അവര്‍ക്കു മുന്‍പേ പോയിരുന്നു.

മര്‍ക്കോസ്, അദ്ധ്യായം 13, വാക്യം 14
വിനാശത്തിന്റെ അശുദ്ധലക്ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ – വായിക്കുന്നവന്‍ ഗ്ര ഹിച്ചുകൊള്ളട്ടെ -യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ.

അദ്ധ്യായം 21, വാക്യം 36
സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.

മര്‍ക്കോസ്, അദ്ധ്യായം 13, വാക്യം 32
എന്നാല്‍, ആദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.

യോഹന്നാന്‍, അദ്ധ്യായം 13, വാക്യം 13
നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്

2 കൊറിന്തോസ്, അദ്ധ്യായം 13, വാക്യം 14
കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!

നിങ്ങള്‍ക്ക് ഈശോ തന്ന കഴിവുകള്‍ ഒക്കെ ഈശോയ്ക്ക് വേണ്ടി വിനിയോഗിക്കുക. അതിനായി ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമിന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പിനെ നിങ്ങള്‍ക്കാകുന്ന വിധത്തില്‍ സഹായിക്കുക. ടെക്‌നോളജിയിലൂടെ നിങ്ങള്‍ക്ക് എന്നെ സഹായിക്കാന്‍ പറ്റും. ഈശോയ്ക്ക് വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് ചെയ്യാത്തതുകൊണ്ടാണ് പലപ്പോഴും സഹനങ്ങളുണ്ടാകുന്നത്. മറ്റുള്ളവരെ ഈശോയിലേക്ക് കൊണ്ടുവരിക. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കുക. ഈശോയുടെ രണ്ടാം വരവ് അടുത്തു കൊണ്ടിരിക്കുകയാണ്. ഇന്ന് ഇന്നു തന്നെ നിങ്ങളുടെ കഴിവുകള്‍ ഈശോയ്ക്ക് കൊടുക്കുക.

ഇനി വരാന്‍ പോകുന്നത് വലിയ പീഡനങ്ങളുടെ കാലമാണ്. പേടിപ്പിക്കാന്‍ പറഞ്ഞതല്ല. അവസാന കാലഘട്ടത്തിലൂടെയാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. അതായത് പതിമൂന്നാം മണിക്കൂര്‍. ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ. റഷ്യയും ചൈനയും മറ്റു രാജ്യങ്ങളും ഇസ്രായേലിനെ ആക്രമിക്കാന്‍. പോവുകയാണ്. ആ നിമിഷം ദൈവത്തെ വിളിച്ച് ഇസ്രായേല്‍ പ്രാര്‍ത്ഥിക്കും. അപ്പോള്‍ ദൈവം ഭൂമിയിലേക്കിറങ്ങി വരും. ബൈബിളിലെ പ്രവചനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.
ബൈബിള്‍ വായിക്കാന്‍ പ്രയാസപ്പെടുന്നവര്‍ അത്ഭുത പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുക.
സ്‌നേഹപൂര്‍വ്വം.
Br Shibu kizhakkekuttu
ഷിബു കിഴക്കേകുറ്റ്.
https://24newslive.com
416 839 7744
കൂടുതല്‍ വിവരങ്ങള്‍ക്ക്

https://www.facebook.com/groups/353225418460185

https://t.me/shibukizhakkekuttu

ഈശോയുടെ രണ്ടാം വരവ് അടുത്തു കൊണ്ടിരിക്കുകയാണെന്ന്. 13 കോടി ജനങ്ങളിലേക്ക് ദൈവവചനം എത്തിക്കാൻ   24 ന്യൂസ് ലൈവ് ഡോട്ട് കോം നോടൊപ്പം നിങ്ങൾ കൂടുമോ?  നിങ്ങൾ എല്ലാ ദിവസവും 24ന്യൂസ് ലൈവ് ഡോട്ട് കോം വിസിറ്റ് ചെയ്യുക നിങ്ങൾക്കിഷ്ടപ്പെട്ട ആർട്ടിക്കിൾ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക.എല്ലാ പ്രാർത്ഥനകളും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഉണ്ടായിരിക്കുകയുള്ളൂ  .  എന്നെ ആരും നേരിട്ട് വിളിക്കരുത് .അത്യാവശ്യമാണെങ്കിൽ മാത്രം ഒരു മിനിറ്റ് ഉള്ള വോയിസ് മെസ്സേജ് മാത്രമേ എനിക്ക് വിടാവൂ

പ്രാർത്ഥന ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാനുള്ള ലിങ്കുകൾ

എല്ലാം മനുഷ്യരും ഒരു കാര്യം മനസ്സിലാക്കുക  ഇനിയുള്ള കാലം അത്ര സുഖമുള്ള ആയിരിക്കില്ല .ഈശോയുടെ രണ്ടാം വരവ് വരെയും പിടിച്ചുനിൽക്കാൻ വേണ്ടി പരിശുദ്ധാത്മാവിന്റെ കൃപാ വരത്തിനു വേണ്ടി പ്രാർത്ഥിക്കുക. ജോബിന്റെ പുസ്തകത്തിൽ പറഞ്ഞതുപോലെ പോലെ അവസാനം വരെ സഹിച്ച് നിൽക്കുക. അങ്ങനെയുള്ളവർ രക്ഷപ്പെടും.  മനുഷ്യന് മനുഷ്യനെ രക്ഷിക്കാൻ കഴിയാത്ത വിധത്തിലുള്ള ഉള്ള ദുരിതങ്ങളാണ് ഇനിയുള്ള കാലത്ത് വരാൻ പോകുന്നത്. അതുകൊണ്ട് ദൈവത്തിൽ ആശ്രയിക്കുക. ബൈബിൾ വായിക്കുക. ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് സഹനങ്ങൾ വരില്ല എന്നല്ല വന്നാലും പിടിച്ചുനിൽക്കാനുള്ള കഴിവ്  പരിശുദ്ധാത്മാവിൽ നിന്ന് നിങ്ങൾക്ക് കിട്ടും. ഈശോയോടൊപ്പം വീണ്ടും ഒരു ജീവിതം ഉണ്ട് എന്ന് എന്ന് വിശ്വസിക്കുക. നമ്മൾ ദൈവത്തിൽ കൂടുതൽ ആശ്രയിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രലോഭനങ്ങൾ നമ്മൾ നേരിടേണ്ടിവരുന്നത് സ്വന്തം വീട്ടിൽ നിന്ന് തന്നെയായിരിക്കും. അപ്പോൾ അപ്പോള്‍ നിങ്ങള്‍ ചൊല്ലേണ്ടത്‌ ഈശോയിലേക്കുള്ള അത്ഭുതപ്രാര്‍ഥനയായിരിക്കണം. അതോടൊപ്പം ജോബിന്റെ പുസ്തകവും വായിക്കണം.  

(15) Shibu Km | Facebook

എൻറെ കയ്യിൽ ഒന്നും നിങ്ങൾക്ക് തരാൻ ഇല്ല. പക്ഷേ ഞാൻ വിശ്വസിക്കുന്ന എൻറെ ദൈവത്തിന് നിങ്ങൾക്ക് എല്ലാം തരാൻ കഴിയും. നിങ്ങൾ മനുഷ്യനെ ആശ്രയിക്കുന്നതിനു പകരം എല്ലാം തരാൻ കഴിവുള്ള ഈശോയെ വിശ്വാസത്തോടെ വിളിച്ചു പ്രാർത്ഥിക്കുക. നിങ്ങളുടെ പ്രാർത്ഥനയിൽ എനിക്കും എൻറെ കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കണം.  നിങ്ങൾക്ക് ഓരോരുത്തർക്കും ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ കിട്ടുമ്പോൾ. ഞാനും പല വേദനയിലൂടെ കടന്നുപോകുന്നത് ഒഴിവാക്കാൻ വേണ്ടി നിങ്ങളുടെ പ്രാർത്ഥന എനിക്ക് ആവശ്യമാണ്.
പുതിയ നിയമം, യോഹന്നാ‌ന്‍, അദ്ധ്യായം 6, വാക്യം 6അവനെ പരീക്ഷിക്കാനാണ് യേശു ഇങ്ങനെ ചോദിച്ചത്. എന്തു ചെയ്യണമെന്ന് യേശു നേരത്തെ മനസ്‌സില്‍ കരുതിയിരുന്നു.
പ്രാർത്ഥന ഒരിക്കലും നിർത്തരുത്. ജീവിക്കാൻ മുന്നോട്ട് ഒരു മാർഗ്ഗവും ഇല്ലാത്ത അവസ്ഥയിൽ ആയാൽ പോലും ഒരു നേരത്തെ ആഹാരം കഴിക്കാൻ പാപം ചെയ്യാതെ നിവൃത്തിയില്ലാത്ത അവസ്ഥയിൽ വരികയും ചെയ്താൽ പോലും പാപ മാർഗ്ഗം ഉപേക്ഷിച്ചു മരിച്ചാൽ. സ്വർഗ്ഗീയ പിതാവിൻറെ വലതുഭാഗത്ത് ഇരിക്കാം. അല്ലെങ്കിൽ അല്പകാലം മാത്രം ആയുസ്സുള്ള മനുഷ്യരായ നമ്മൾ പാപ മാർഗ്ഗത്തിൽ മുഴുകി ജീവിച്ചാൽ. നിത്യനരകത്തിൽ പോകേണ്ടിവരും. അതുകൊണ്ടാണ് ദൈവം പറയുന്നത് നീതിമാന്മാർ വരെയും വഴി തെറ്റി പോകുന്ന കാലം വരുമെന്ന്.
റോമാ , അദ്ധ്യായം 8, വാക്യം 13ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.
റോമാ , അദ്ധ്യായം 8, വാക്യം 26നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.
ഹെബ്രായര്‍, അദ്ധ്യായം 4, വാക്യം 13അവന്റെ മുന്‍പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്.
സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 119, വാക്യം 34ഞാന്‍ അങ്ങയുടെ പ്രമാണം പാലിക്കാനും പൂര്‍ണഹൃദയത്തോടെ അത് അനുസരിക്കാനും വേണ്ടി എനിക്ക് അറിവു നല്‍കണമേ!
പുതിയ നിയമം, വെളിപാട്, അദ്ധ്യായം 13, വാക്യം 7വിശുദ്ധരോടു പടപൊരുതി അവരെ കീഴ്‌പ്പെടുത്താന്‍ അതിന് അനുവാദം നല്‍കി. സകല ഗോത്രങ്ങളുടെയും ജനതകളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയുംമേല്‍ അതിന് അധികാരവും ലഭിച്ചു.

ഈ അത്ഭുതങ്ങൾ അനുഗ്രഹങ്ങൾ കിട്ടുന്നത് എൻറെ കഴിവ് കൊണ്ടല്ല. ഒരു പ്രാർത്ഥന ഒരു പ്രാര്‍ഥന പോലുമോ ബൈബിള്‍ വാക്യമോ കാണാതെ അറിയാത്ത ആളാണ് ഞാന്‍. നിങ്ങൾ ദൈവത്തിൽ വിശ്വസിച്ചു കൊണ്ടാണ് നിങ്ങൾക്ക് ഇതെല്ലാം കിട്ടുന്നത്. നിങ്ങള്‍ പൂര്‍ണ്ണമായും ദൈവത്തില്‍ വിശ്വസിച്ച് പ്രാര്‍ഥിച്ചാല്‍ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമെന്നുറപ്പാണ്.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 6, വാക്യം 13

ദൈവം നോഹയോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 7, വാക്യം 13

അന്നുതന്നെ നോഹയും ഭാര്യയും അവന്റെ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി.
പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 13, വാക്യം 13

സോദോമിലെ ആളുകള്‍ ദുഷ്ടന്‍മാരും കര്‍ത്താവിന്റെ മുമ്പില്‍ മഹാപാപികളുമായിരുന്നു.
പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 19, വാക്യം 13
ഈ സ്ഥലം ഞങ്ങള്‍ നശിപ്പിക്കാന്‍ പോവുകയാണ്. ഇവിടത്തെ ജനങ്ങള്‍ക്കെതിരേ രൂക്ഷമായ നിലവിളി കര്‍ത്താവിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു. ഇവിടം നശിപ്പിക്കാന്‍ കര്‍ത്താവു ഞങ്ങളെ അയച്ചിരിക്കുകയാണ്.