ദൈവവചനപ്രഘോഷണം, അതാണ് ലക്ഷ്യം

0
583

ഈശോയിൽ ഏറ്റവും സ്‌നേഹം നിറഞ്ഞ ദൈവമക്കളെ. എത്ര സഹനങ്ങളിലൂടെ നാം കടന്നു പോയാലും. ദൈവം വരുമ്പോൾ ദൈവത്തിൻറെ വലതു ഭാഗത്ത് നിൽക്കണം എന്ന് ആഗ്രഹം ഉള്ളവർ മാത്രം ഈ ഗ്രൂപ്പിൽ അംഗമായാൽ മതി. ദൈവമാണ് ഇന്നും എന്നും നമ്മളെ നയിച്ചുകൊണ്ടിരിക്കുന്നത്. ബൈബിളിലെ പ്രവചനങ്ങൾ പോലെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഞാൻ അറിഞ്ഞ ദൈവത്തെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കും എന്നുറപ്പുള്ളവരും ഈശോ എനിക്ക് നൽകിയ കഴിവ് ദൈവവേലയ്ക്ക് വേണ്ടി വിനിയോഗിക്കും എന്ന് തീരുമാനമെടുത്തവരും മാത്രമേ ഈ ഗ്രൂപ്പിൽ ചേരാവു. എനിക്ക് അടയാളവും അത്ഭുതം ഒന്നും വേണ്ട എന്റെ ഈശോയെ മാത്രം മതി എന്ന് വിചാരിക്കുന്നവർ മാത്രം.

ജോബിനെ അവസ്ഥയിലായാലും പോയാലും ഞാൻ എന്റെ ഈശോയെ കൈവിടില്ല എന്ന് ഉറപ്പുള്ളവരുടെ ഗ്രൂപ്പ് ആണിത്. ഈ ലോക ജീവിതത്തിനപ്പുറം സ്വർഗത്തിൽ യേശുവിനൊപ്പം ഒരു നിത്യജീവിതം ഉണ്ടെന്ന് അടിയുറച്ച് വ്ശ്വസിക്കുന്നവരെ ഒരുക്കിയെടുക്കുന്ന പ്രാർത്ഥനാ ഗ്രൂപ്പാണ്. ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ താല്പര്യമുള്ളവർ മാത്രം വരുക. ഇനിയുള്ള ജീവിതം ഈശോയ്ക്ക് മാത്രം.

സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ ഈശോയ്ക്ക് നിങ്ങളെ വേണം. ദൈവഹിതം നടക്കാൻ പ്രാർഥിക്കുക അതാണ് ഈ ഗ്രൂപ്പിന്റെ ഉദ്ദേശ്യം. ഈ ആഗ്രഹമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ചേർന്നു പ്രവർത്തിക്കാം.

https://chat.whatsapp.com/D9JFXC0DS0r8W4IOzA9MJN

Br Shibu kizhakkekuttu ഷിബു കിഴക്കേകുറ്റ്. https://24newslive.com  416 839 7744 കൂടുതൽ വിവരങ്ങൾക്ക്

https://www.facebook.com/groups/353225418460185
https://t.me/shibukizhakkekuttu