കാനഡയ്ക്കു പഠിക്കാൻ വരുന്ന കുട്ടികളുടെ നിയമങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. വന്നിട്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക വീഡിയോ കാണുക , കയ്യിൽ പൈസ കരുതുക ഇവിടെ വന്ന് കുട്ടികളുടെ അനുഭവങ്ങളാണ് അവർ പറയുന്നത് കേട്ട് നോക്കുക 2021 ൽ എക്സ്പ്രസ് എൻട്രി പ്രോഗ്രാം വഴി ആർക്കാണ് കാനഡ പിആർ ലഭിക്കുക? താഴെ പറയുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക കനേഡിയൻ സർക്കാരിൻറെ വെബ്സൈറ്റുകളാണ്.കാനഡയ്ക്കു വരുന്നതിനുമുമ്പ് മുമ്പ് കാനഡ ഗവൺമെൻറിൻറെ വെബ്സൈറ്റ് തീർച്ചയായും നിങ്ങൾ വിസിറ്റ് ചെയ്യണം.നിയമങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം
കാനഡയിലേക്ക് വരുമ്പോൾ 2000 ഡോളർ കൈപിടിച്ചു കൊണ്ടുവരണം .കാനഡയിലെ ഭാരവാഹികളാണ് വീഡിയോ ഇറക്കിയിരിക്കുന്നത് . അവർക്ക് പ്രത്യേക അനുമോദനങ്ങൾ നേരുകയാണ് 24ന്യൂസ് ലൈവ് ഡോട്ട് കോം .മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി അവരുടെ സമയം ചെലവഴിച്ച് ഈ വീഡിയോ ചെയ്തത് കൊണ്ട്
Who can get the Canada PR through the express entry program in 2021
https://www.canada.ca/en/immigration-refugees-citizenship/services/coronavirus-covid19/students.htmlhttps://www.canada.ca/en/immigration-refugees-citizenship/services/coronavirus-covid19/students.html
https://travel.gc.ca/travel-covid#planning ഇവിടെ ക്ലിക്ക് ചെയ്ത് കൂടുതൽ വിവരങ്ങൾ അറിയുക

Permanent residents (PR) ആകുന്നവരെ എങ്കിലും ഇൻഷുറൻസ് ഉള്ളത് നല്ലതാണ് അത് എടുക്കാൻ മറക്കരുത്