Sunday, September 27, 2020
Home Cinema Film News

Film News

ജിന്നിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.

സൗബിൻ നായകനാകുന്ന 'ജിന്ന്' സിനിമയുടെ മോഷൻ പോസ്റ്റർ നടൻദുൽഖർ സൽമാൻ റിലീസ് ചെയ്തു.സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിനൊപ്പം ശാന്തി ബാലചന്ദ്രനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.'കലി' എന്ന സിനിമയ്ക്ക്...

അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി വീട്ടിലേക്ക് മടങ്ങിയതായി മകനും താരവുമായ അഭിഷേക് ബച്ചൻ. എന്നാൽ ചില അസ്വസ്ഥകളുള്ളതിനാൽ താൻ ഇപ്പോഴും ആശുപത്രിയിലാണെന്നും തനിക്കും കുടുംബത്തിനും നൽകിയ...

നടന്‍ അനില്‍ മുരളി അന്തരിച്ചു

മലയാള സിനിമയിൽ വില്ലനായും സ്വഭാവനടനായും തിളങ്ങിയ നടൻഅനിൽ മുരളി അന്തരിച്ചു. കരൾ രോഗം ഗുരുതരമായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്...

കറുത്തതായതിനാല്‍ സ്‌കൂളിലെ ഡാന്‍സ് ടീമില്‍ നിന്നും ഒഴിവാക്കി, നിറത്തിന്റെ പേരിലുള്ള വിവേചനം തുറന്നുപറഞ്ഞ് സയനോര

നിറത്തിന്റെ പേരില്‍ കുട്ടിക്കാലം മുതല്‍ വളരെയേറെ ഒറ്റപ്പെടുത്തലുകള്‍ നേരിട്ടിട്ടുണ്ടെന്ന് ഗായിക സയനോര ഫിലിപ്പ്. ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്.

നടൻ പൊന്നമ്പലത്തിന്റെയും മക്കളുടെയും ചികിത്സാചെലവ് ഏറ്റെടുത്ത് കമൽഹാസൻ

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെയും മക്കളുടെയും ചികിത്സാചെലവ് ഏറ്റെടുത്ത് കമൽഹാസൻ. പൊന്നമ്പലത്തിന് വൃക്കരോഗം ബാധിച്ചതായുള്ള വാർത്ത...

വിവാഹം കഴിക്കാൻ തന്നെ ദുൽഖർ നിർബന്ധിച്ചിരുന്നു: നിത്യാ മേനോൻ

വിവാഹം കഴിക്കാൻ തന്നെ ദുൽഖർ നിർബന്ധിക്കുമായിരുന്നെന്ന് നടി നിത്യാ മേനോൻ. വിവാഹശേഷമുള്ള ജീവിതം എത്ര സുന്ദരമാണെന്ന് അറിയാമോ എന്നൊക്കെ തന്നോട് എപ്പോഴും പറയുമായിരുന്നുവെന്നും...

ജയറാം ചിത്രത്തിൽ സണ്ണി ലിയോൺ അഭിനയിക്കും

ഒമർലുലു ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ അഭിനയിക്കുമെന്ന് റിപ്പോർട്ട്. ഒരു കോമഡി മാസ് ചിത്രമായിരിക്കും ഇത്.

യേശു കൂടെയുള്ളപ്പോൾ ഞാൻ ഹീറോ, യേശു കൂടെയില്ലാത്തപ്പോൾ സീറോ: വിദ്യാബാലൻ

യേശു കൂടെയുള്ളപ്പോൾ താൻ ഹീറോയാണെന്നും യേശു കൂടെയില്ലാത്തപ്പോൾ താൻ സീറോയാണെന്നും ബോളിവുഡ് താരവും പത്മശ്രീ ജേതാവുമായ വിദ്യാബാലൻ.

ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകാനായിരുന്നു പ്രതികളുടെ ഉദ്ദേശം: ഐജി വിജയ് സാഖറെ

പണം തട്ടാനുള്ള ശ്രമം വിജയിക്കാതായതോടെ ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു പ്രതികൾ പദ്ധതിയെന്നും എന്നാൽ ഷംന പരാതി നൽകിയതോടെ പദ്ധതി പരാജയപ്പെട്ടതായും ഐജി വിജയ്...

പൃഥ്വി രാജും സംഘവും വെള്ളിയാഴ്ച കേരളത്തിലെത്തും

ലോക്ഡൗണിനെ തുടർന്ന് ജോർദാനിൽ കുടുങ്ങിയ ആടുജീവിതം സിനിമാ സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും സംഘത്തിലുണ്ട്. എയർ ഇന്ത്യയുടെ പ്രത്യേക...

Most Read

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു 

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു മാർട്ടിൻ വിലങ്ങോലിൽ ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (GAMA) നടത്തിയ കർഷകശ്രീ അവാർഡ് -2020, വിജയികൾക്ക് സമ്മാനിച്ചു.ഏറ്റവും മികച്ച ഓസ്റ്റിൻ മലയാളീ കർഷകനെ തിര ഞ്ഞെടുക്കാനുള്ള "ഗാമ' യുടെ...

മന്ത്രി പുത്രനൊപ്പം നിൽക്കുന്ന ചിത്രം വ്യാജമല്ല: സ്വപ്ന സുരേഷ്

കൊച്ചി: മന്ത്രി ഇ.പി ജയരാജന്റെ മകനൊപ്പം താൻ നിൽക്കുന്ന ചിത്രം വ്യാജമല്ലെന്ന്സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ദുബായിലെ ഒവു ഹോട്ടലിൽ വെച്ച് യാദൃശ്ചികമായി ഉണ്ടായ കൂടിക്കാഴ്ചയ്ക്കിടെ എടുത്ത ചിത്രമാണിതെന്നും...

കള്ളുഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു

കോട്ടയം: മാന്നാനത്ത് കള്ള് ഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു. മാന്നാനം - അതിരമ്പുഴ റോഡിലെ കള്ളുഷാപ്പിൽ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. അതിരമ്പുഴ മാന്നാനം നടുമ്പറമ്പിൽ...

റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ് ബൈക്കിടിച്ച് മരിച്ചു, നിർത്താതെ പോയ ബൈക്കറിന് വേണ്ടി അന്വേഷണം ഊർജിതം

ബാലരാമപുരം: വീടിന്റെ തുറന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസ്സുകാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷിന്റയും ആര്യയുടെയും...

You cannot copy content of this page