Home Crime

Crime

സിസ്റ്റർ അഭയ ഈശ്വരന്റെ മണവാട്ടിയാകാൻ കൊതിച്ചവൾ. ,മനുഷ്യഹൃദയങ്ങളിൽ വിശുദ്ധയായി കഴിഞ്ഞു

കത്തോലിക്കസഭ തുറന്നുപറയണം അഭയാ മാനസികരോഗി അല്ല എന്ന് ഇനിയെങ്കിലും ഷിബു കിഴക്കേകുറ്റ്  പാവം...

ഭാര്യ തീ കൊളുത്തി മരിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

അജ്മീർ : സ്ത്രീധനപീഡനം സഹിക്കവയ്യാതെ തീകൊളുത്തിമരിച്ച ഭാര്യയുടെ മരണദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. രാജസ്ഥാനിലാണ് സംഭവം.യുവതിയുടെ മരണത്തിൽ ഭർത്താവടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ തീ കൊളുത്തി മരിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടും...

അധ്യാപികയെ സഹാധ്യാപകൻ വെടിവെച്ചു കൊന്നു

ലഖ്‌നൗ: അധ്യാപികയെ സഹാധ്യാപകൻ വെടിവെച്ചു കൊന്നു. ഉത്തർ പ്രദേശിലെ സീതാപൂരിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ അസിസ്റ്റന്റ് ടീച്ചറായ ആരാധന റോയ് ആണ് കൊല്ലപ്പെട്ടത്. സഹാധ്യാപകനായ അമിത് കൗശലാണ് ആരാധന റോയ്ക്ക് നേരെ നിറയൊഴിച്ചത്. സ്‌കൂൾ...

ലൈംഗീക വൈകൃതത്തിന് ശേഷം 44കാരനെ കൊന്നുതിന്നു,അദ്ധ്യാപകൻ അറസ്റ്റിൽ

ബർലിൻ: ലൈംഗീക വൈകൃതത്തിന് ഇരയാക്കിയ ശേഷം 44കാരനെ കൊന്നു തിന്ന അദ്ധ്യാപകൻ അറസ്റ്റിൽ. ജർമനിയിലാണ് സംഭവം. പാർക്കിൽ നിന്ന് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യനെ കൊന്നുതിന്നുന്ന അദ്ധ്യാപകൻ അറസ്റ്റിലായത്. അസ്ഥികൾ...

വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി

ആഗ്ര: വനിതാ ദന്തഡോക്ടറെ വീട്ടിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് ദാരുണമായ സംഭവം. സെറ്റ് ഓഫ് ബോക്സ് റീച്ചാർജ് ചെയ്യാൻ എന്ന വ്യാജേനെ വീട്ടിലെത്തിയ ആളാണ് 38 വയസുള്ള ദന്തഡോക്ടറെ കൊലപ്പെടുത്തിയത്. സ്വകാര്യ...

ബോയ്ഫ്രണ്ടുമായി വാട്സാപ്പിൽ ചാറ്റ്, സഹോദരൻ സഹോദരിക്ക് നേരെ നിറയൊഴിച്ചു

ന്യൂഡൽഹി: ബോയ്ഫ്രണ്ടുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തതിന് സഹോദരൻ സഹോദരിക്ക് നേരെ നിറയൊഴിച്ചു. വെടിയേറ്റ് വയറ്റിൽ മാരകമായി മുറിവേറ്റ 16-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വടക്കുകിഴക്കൻ ഡൽഹിയിലാണ് സംഭവം. സഹോദരിയുടെ ബോയ് ഫ്രണ്ടുമായുള്ള ബന്ധത്തെ സലൂൺ...

ദമ്പതികളെ വയനാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വയനാട്: ദമ്പതികളെ വയനാട്ടിൽ തൂങ്ങിമരിച്ച നിലയിൽ. വയനാട് മുള്ളൻകൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരൻ (80), ഭാര്യ സുമതി (77) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുൻവശത്താണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മകളോടൊപ്പം താമസിക്കുകയായിരുന്നു...

വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു, 14 പേർ മരിച്ചു

പ്രതാപ്ഘട്ട്: വിവാഹസംഘം സഞ്ചരിച്ച വാഹനം നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് ആറ് കുട്ടികൾ അടക്കം 14 പേർ മരിച്ചു. പ്രയാഗ്രാജ്-ലക്നൗ ഹൈവേയിലാണ് ദാരുണമായ അപകടമുണ്ടായത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവാഹസംഘം സഞ്ചരിച്ച വാഹനം നിർത്തിയിട്ടിരുന്ന ട്രക്കിൽ...

മദ്യം വാങ്ങിയതുമായി ബന്ധപ്പെട്ട് തർക്കം, മധ്യവയസ്‌കനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

കൽപ്പറ്റ: മദ്യം വാങ്ങിയ പണവുമായി ബന്ധപ്പെട്ട് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. എടത്തറ കോളനിയിലെ വെള്ളനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മക്കിയാട് ഞാറലോട് സ്വദേശി തടത്തിൽ കൊച്ച് എന്ന വർഗീസ് (52)നെയാണ്...

പത്തുവയസുകാരൻ കഴുത്തിൽ തോർത്ത് മുറുകി മരിച്ച നിലയിൽ

കായംകുളം: പത്തുവയസുകാരൻ കഴുത്തിൽ തോർത്ത് മുറുകി മരിച്ച നിലയിൽ. പത്തിയൂർ കിഴക്ക് ചെറിയ പത്തിയൂർ അശ്വതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുൽഫത്ത് (ശാലിനി) - മുഹമ്മദ് അനസ് ദമ്പതികളുടെ മകനായ മുഹമ്മദ് അൻസിലിനെയാണ്...

ലഖ്‌നൗ: കാമുകൻ വിവാഹിതയായ യുവതിയുടെ മൂക്ക് വെട്ടിയെടുത്തു

വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കാമുകിയുടെ മൂക്ക് വെട്ടിയെടുത്തു. ഉത്തർപ്രദേശിലെ ജലോനിലാണ് സംഭവം. യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചതായും യുവതിയുടെ നിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാർ അറിയിച്ചു. വിവാഹിതയായ യുവതി ഭർത്താവുമായി വേർപിരിഞ്ഞ് അഞ്ചു വർഷമായി തനിച്ചാണ്...

തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊന്നു

തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊന്നു. തമിഴൻ ടിവിയിലെ റിപ്പോർട്ടർ മോസസ് ആണ് കൊല്ലപ്പെട്ടത്. റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് എതിരായ വാർത്താ പരമ്പരക്ക് പിന്നാലെയാണ് മാധ്യമപ്രവർത്തകന് വെട്ടേറ്റത്. ഇന്നലെ അർധരാത്രിയോടെ കാഞ്ചീപുരത്തെ വീടിന് മുന്നിൽ വച്ചായിരുന്നു മോസസിന്...

Most Read

error: Content is protected !!