Sunday, September 27, 2020
Home Editor Pick

Editor Pick

മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി, യുവതിയും കാമുകനും റിമാൻഡിൽ

കുന്നംകുളം: പ്രായപൂർത്തിയാകാത്ത മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും റിമാൻഡിൽ. ചിറ്റഞ്ഞൂർ സ്വദേശിനി പ്രജിത (29), കാമുകൻ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസിൽ വിഷ്ണു (27) എന്നിവരെയാണു...

പ്രണയം നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം, യുവാവ് അറസ്റ്റിൽ

കോന്നി : പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുലശേഖരപതി വൈക്കത്ത് വടക്കേതിൽ രാജേഷ് ജയനാണ്(28) അറസ്റ്റിലായത്.

ഭാര്യയേയും മകളെയും അഗ്നിക്കിരയാക്കിയ ശേഷം ഗൃഹനാഥന്‍ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ തീകൊളുത്തി മരിച്ചനിലയിൽ. വെട്ടൂർ സ്വദേശി ശ്രീകുമാർ(60), ഭാര്യ മിനി(55), മകൾ അനന്തലക്ഷ്മി(26) എന്നിവരെയാണ് അഗ്നിബാധയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ 3.30 ന് വീട്ടിൽ...

കൊറോണയുമായി രാജ്യത്തിനുള്ളിൽ കയറുന്നവരെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ടു കിമ്മിന്റെ ഉത്തരവ്

ചൈനയിൽനിന്നു കൊറോണ വൈറസ് രാജ്യത്തേക്കു പ്രവേശിക്കുന്നതു തടയാൻ ഉത്തര കൊറിയയിൽ ‘ഷൂട്ട് ടു കിൽ’ ഉത്തരവ് പുറപ്പെടുവിച്ചെന്നു യുഎസ്. അതിർത്തി കടന്നെത്തുന്നവരിൽ ആർക്കെങ്കിലും കോവിഡ്...

അഞ്ചു കുട്ടികളെ കൊന്ന് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച അ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സോ​ളിം​ഗ​ൻ: പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​ൻ ന​ഗ​ര​മാ​യ സോ​ളിം​ഗ​നി​ൽ‌ ഫ്ലാ​റ്റി​ൽ അ​ഞ്ച് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​മ്മ ത​ന്നെ കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച കു​ട്ടി​ക​ളു​ടെ അ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒരു...

ചിന്നമ്മ മാത്യു കുളങ്ങര ഷിക്കാഗോയില്‍ നിര്യാതയായി

പരേതനായ കെ.ജെ മാത്യു കുളങ്ങരയുടെ ഭാര്യ ചിന്നമ്മ മാത്യു കുളങ്ങര (90) ആദ്യകാല അമേരിക്കയിലെ അമ്മച്ചി ഷിക്കാഗോയിൽ നിര്യാതയായി.സമൂഹനന്മയ്ക്കായി പ്രയത്‌നിക്കാൻ ഒരുപാട് നല്ല മക്കളെ നൽകിയ മാതൃത്വമായിരുന്നു അമ്മച്ചിയുടേത്.

കരിപ്പൂർ വിമാനാപകടം; മരിച്ച പൈലറ്റ് അതിവിദഗ്ദൻ,യുദ്ധവിമാനമുൾപ്പടെ മുപ്പത് വർഷത്തെ പ്രവൃത്തിപരിചയം

കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച എയർ ഇന്ത്യ എക്‌സ്പ്രസിന്റെപൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ ഇന്ത്യയിലെ ഏറ്റവും മികച്ച പൈലറ്റുമാരിലൊരാൾ. യുദ്ധ വിമാനങ്ങളുൾപ്പടെ പറത്തിയിട്ടുള്ള അദ്ദേഹത്തിന് മുപ്പതുവർഷത്തിലേറെയുള്ള പ്രവൃത്തിപരിചയമുണ്ടായിരുന്നു. അധികം...

എയർഇന്ത്യ വിമാനാപകടം: പൈലറ്റുൾപ്പടെ ‌പതിനാറ് പേർ മരിച്ചു, സഹപൈലറ്റ് അഖിലേഷിനും നിരവധി യാത്രക്കാർക്കും ഗുരുതരപരുക്ക്

കോഴിക്കോട്: കരിപ്പൂരിൽ എയർഇന്ത്യ എക്‌സ്പ്രസ് വിമാനം യാത്രക്കാരുമായി രണ്ടായി പിളർന്നുവീണു. പൈലറ്റും രണ്ടുവനിതാ യാത്രക്കാരുമുൾപ്പടെ പതിനാറ്പേർ മരിച്ചു. ക്യാപ്റ്റൻ ദീപക് വസന്ത് സാഠെ ആണ് മരിച്ചത്. സഹപൈലറ്റ് അഖിലേഷിനും നിരവധി...

കല്ലറ സെന്‍റ് തോമസ് ഹൈസ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോട്ടയം ,കല്ലറ: തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കല്ലറ പെരുന്തുരുത്ത് ചിറയിൽ ജയിംസിന്‍റെ മകന്‍ ആല്‍ബിന്‍(14) ആണ് മരിച്ചത്. തോട്ടില്‍ കുളിക്കാനിറങ്ങിയ...

വിവാഹത്തലേദിനം 22കാരിയായ ടീച്ചർ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ, കൈയ്യിൽ ചുരുട്ടിപ്പിടിച്ച നിലയിൽ ഇയർഫോണും

വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധു തൂങ്ങിമരിച്ച നിലയിൽ. തൃശൂർ പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകൻറെ മകൾ അനുഷയെയാണ് ശനിയാഴ്ച പുലർച്ചെ...

Most Read

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു 

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു മാർട്ടിൻ വിലങ്ങോലിൽ ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (GAMA) നടത്തിയ കർഷകശ്രീ അവാർഡ് -2020, വിജയികൾക്ക് സമ്മാനിച്ചു.ഏറ്റവും മികച്ച ഓസ്റ്റിൻ മലയാളീ കർഷകനെ തിര ഞ്ഞെടുക്കാനുള്ള "ഗാമ' യുടെ...

മന്ത്രി പുത്രനൊപ്പം നിൽക്കുന്ന ചിത്രം വ്യാജമല്ല: സ്വപ്ന സുരേഷ്

കൊച്ചി: മന്ത്രി ഇ.പി ജയരാജന്റെ മകനൊപ്പം താൻ നിൽക്കുന്ന ചിത്രം വ്യാജമല്ലെന്ന്സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ദുബായിലെ ഒവു ഹോട്ടലിൽ വെച്ച് യാദൃശ്ചികമായി ഉണ്ടായ കൂടിക്കാഴ്ചയ്ക്കിടെ എടുത്ത ചിത്രമാണിതെന്നും...

കള്ളുഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു

കോട്ടയം: മാന്നാനത്ത് കള്ള് ഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു. മാന്നാനം - അതിരമ്പുഴ റോഡിലെ കള്ളുഷാപ്പിൽ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. അതിരമ്പുഴ മാന്നാനം നടുമ്പറമ്പിൽ...

റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ് ബൈക്കിടിച്ച് മരിച്ചു, നിർത്താതെ പോയ ബൈക്കറിന് വേണ്ടി അന്വേഷണം ഊർജിതം

ബാലരാമപുരം: വീടിന്റെ തുറന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസ്സുകാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷിന്റയും ആര്യയുടെയും...

You cannot copy content of this page