Sunday, September 27, 2020
Home English Canada

Canada

സ്റ്റുഡന്റ് വിസയിലെത്തിയ ജിയോമോൻ യു.കെയിൽ തുടങ്ങിയത് 7 കോളജുകൾ, സാമൂഹ്യസേവന രംഗത്തും നിറസാന്നിധ്യം

ലണ്ടൻ : കോവിഡ് ബാധിച്ച് ലണ്ടനിൽ അന്തരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി ജിയോ മോൻ ആർക്കും മാതൃകയാക്കാവുന്ന അധ്വാനത്തിന്റെ പ്രതീകം. അഞ്ചു മാസത്തെ ചികിത്സയൊക്കൊടുവിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ...

എം.എം തമ്പി (77) നിര്യാതനായി

ഡാലസ്: ചെങ്ങന്നൂർ ഇടനാട് മായാലിൽ കുടുംബാംഗം തിരുവല്ലാ കറ്റോട് പരിമൾ കോട്ടേജിൽ എൻജിനീയർ എം.എം തമ്പി (77) നിര്യാതനായി. കുവൈറ്റിലെ അൽ - ഹരീർ യുണൈറ്റഡ് ജനറൽ കൺസ്ട്രക്ഷൻ കമ്പനി...

ഹാരിസ് കൗണ്ടിയിൽ ഫെയ്സ് മാസ്‌ക് നിർബന്ധമാക്കി വീണ്ടും ജഡ്ജിയുടെ ഉത്തരവ്

പി.പി ചെറിയാൻഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹാരിസ് കൗണ്ടിയിൽ ഫേയ്സ് മാസ്‌ക് ഉത്തരവ് ഓഗസ്റ്റ് 26ന് അവസാനിച്ചുവെങ്കിലും വീണ്ടും പതിനാലു ദിവസത്തേക്ക് കൂടി നിർബന്ധമാക്കികൊണ്ട് ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹിഡൽഗൊ...

രണ്ട് സഹോദരങ്ങളെ ചുറ്റികയ്ക്കടിച്ചു കൊന്നു, മുപ്പതുകാരൻ അറസ്റ്റിൽ

പി.പി ചെറിയാൻ ഫ്ളോറിഡ: ഫ്ലോറിഡാ സംസ്ഥാനത്തെ മെൽറോസിൽ പന്ത്രണ്ടും പതിനാലും വയസ്സ് പ്രായമുള്ള രണ്ടു ആൺകുട്ടികളെ കത്തികൊണ്ടു കുത്തിയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയ മാർക്ക് വിൽസൻ...

ഹോളിവുഡ് താരം ചാഡ്വിക് ബോസ്മാൻ അന്തരിച്ചു

ലോസ് ആഞ്ചലസ്: ഹോളിവുഡ് താരം ചാഡ്വിക് ബോസ്മാൻ (43) അന്തരിച്ചു. കുടലിലെ കാൻസർ മൂർച്ഛിച്ചാണ് മരണം. നാലു വർഷമായി കാൻസറിന് ചികിത്സയിലായിരുന്നു. ഹിറ്റ് ഹോളിവുഡ് സിനിമയായ...

ജോൺ മറ്റക്കൽ അബ്രഹാം (ജോണി 88) ഒമഹയിൽ നിര്യാതനായി

പി.പി. ചെറിയാൻ ഒമഹ (നെബ്രസ്‌ക്ക) : ജോൺ മറ്റക്കൽ അബ്രഹാം (ജോണി88) ഒമഹയിൽ അന്തരിച്ചു. പരേതരായ എ. ജി. അബ്രഹാം, ഏല്യാമ്മ അബ്രഹാം ദമ്പതികളുടെ മകനാണ്...

ഫരീദാബാദ് രൂപത വൈദികൻ ഫാ.ജോർജ് തൂങ്കുഴി (76) അന്തരിച്ചു

ഫരീദാബാദ് രൂപത വൈദികൻ ഫാ.ജോർജ് തൂങ്കുഴി (76) അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. പാലാ രൂപതാംഗമായിരുന്ന ഫാ.തൂങ്കുഴി ഉജ്ജയിൻ രൂപതയിലും, അമേരിക്കയിലെ മിനസോട്ട - മിനിയപൊളിസ് രൂപതയിലും സ്തുത്യർഹമായ...

ഫാ. ജോസഫ് പടന്നമാക്കൽ നിര്യാതനായി

അരുവിത്തുറ: പാലാ രൂപതാംഗമായ ഫാ. ജോസഫ് പടന്നമാക്കൽ (89) നിര്യാതനായി. സംസ്‌കാരം പെരുന്നിലത്തുള്ള സഹോദരപുത്രൻ കെ.എൽ. തോമസിൻറെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം അരുവിത്തുറ സെൻറ് ജോർജ് ഫൊറോന പള്ളിയിൽ നടന്നു.

പെൺമക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ പിതാവ് 12 വർഷത്തിനു ശേഷം പിടിയിൽ

പി.പി.ചെറിയാൻ ഇർവിങ് (ടെക്‌സസ്) കോളജ് വിദ്യാർഥികളായ രണ്ടു പെൺമക്കളെ വെടിവച്ചു കൊലപ്പെടുത്തി 12 വർഷത്തിലധികം ഒളിവിൽ കഴിഞ്ഞ ഈജിപ്ഷ്യൻ വംശജനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു....

യൂബർ ഡ്രൈവറെ കുത്തിക്കൊന്നു, 19 കാരിക്ക് 27 വർഷം തടവ്

പി.പി ചെറിയാൻ സ്‌ക്കോക്കി (ഇല്ലിനോയ്): യൂബർ ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ എലിസ വാസ്നിയെ എന്ന 19 കാരിക്ക് 27 വർഷത്തെ ജയിൽ ശിക്ഷ. കൊലപാതകം...

ഭർത്താവിന്റെ പോലീസ് വാഹനത്തിൽ യുവതി മരിച്ചനിലയിൽ

പി.പി ചെറിയാൻ മയാമി : ഭർത്താവിന്റെ ഔദ്യോഗിക പൊലീസ് വാഹനമായ എസ്യുവിൽ ഭാര്യ ചൂടേറ്റ് മരിച്ച നിലയിൽ. അരിസ്റ്റിഡസ് പൗളിനാ 25 വർഷമായി മയാമി ലോക്കൽ...

ലോറ ചുഴലിക്കാറ്റ് ഉടൻ തീരം തൊടും, അഞ്ചുലക്ഷം പേരെ ഒഴിപ്പിച്ചു, വൻ അപകട സാധ്യത

വാഷിങ്ടൺ: ലോറ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചതോടെ അമേരിക്കയുടെ തെക്കൻ സമുദ്രതീരപ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുതുടങ്ങി. സമുദ്രതീര പ്രദേശത്ത് താമസിക്കുന്ന അഞ്ച് ലക്ഷത്തോളം പേരോടാണ് ഉടൻ അവിടം...

Most Read

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു 

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു മാർട്ടിൻ വിലങ്ങോലിൽ ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (GAMA) നടത്തിയ കർഷകശ്രീ അവാർഡ് -2020, വിജയികൾക്ക് സമ്മാനിച്ചു.ഏറ്റവും മികച്ച ഓസ്റ്റിൻ മലയാളീ കർഷകനെ തിര ഞ്ഞെടുക്കാനുള്ള "ഗാമ' യുടെ...

മന്ത്രി പുത്രനൊപ്പം നിൽക്കുന്ന ചിത്രം വ്യാജമല്ല: സ്വപ്ന സുരേഷ്

കൊച്ചി: മന്ത്രി ഇ.പി ജയരാജന്റെ മകനൊപ്പം താൻ നിൽക്കുന്ന ചിത്രം വ്യാജമല്ലെന്ന്സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ദുബായിലെ ഒവു ഹോട്ടലിൽ വെച്ച് യാദൃശ്ചികമായി ഉണ്ടായ കൂടിക്കാഴ്ചയ്ക്കിടെ എടുത്ത ചിത്രമാണിതെന്നും...

കള്ളുഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു

കോട്ടയം: മാന്നാനത്ത് കള്ള് ഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു. മാന്നാനം - അതിരമ്പുഴ റോഡിലെ കള്ളുഷാപ്പിൽ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. അതിരമ്പുഴ മാന്നാനം നടുമ്പറമ്പിൽ...

റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ് ബൈക്കിടിച്ച് മരിച്ചു, നിർത്താതെ പോയ ബൈക്കറിന് വേണ്ടി അന്വേഷണം ഊർജിതം

ബാലരാമപുരം: വീടിന്റെ തുറന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസ്സുകാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷിന്റയും ആര്യയുടെയും...

You cannot copy content of this page