Sunday, September 27, 2020
Home News India

India

കേന്ദ്രമന്ത്രി അമിത്ഷാ വീണ്ടും ആശുപത്രിയിൽ

കേന്ദ്രമന്ത്രി അമിത് ഷാ വീണ്ടും ആശുപത്രിയിൽ. കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസം അടക്കമുള്ള ബുദ്ധിമുട്ടുകളുള്ള സാഹചര്യത്തിലാണ് അർധരാത്രിയോടെ അമിത്ഷായെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവ് ആയ ശേഷം രണ്ടാം തവണയാണ്...

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്‌കാരം ഇന്ന്, രാജ്യത്ത് ഒരാഴ്ച ദു:ഖാചരണം

ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്‌കാരം ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ നടക്കുക. കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ചാകും ചടങ്ങുകൾ നടക്കുക.

മുൻ രാഷ്ട്രപതി പ്രണബ് പ്രണബ് മുഖർജി (85) അന്തരിച്ചു

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് പ്രണബ് മുഖർജി (85) അന്തരിച്ചു. ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിൽ രക്തം കട്ട പിടിച്ചത് മൂലം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു....

കോടതിയലക്ഷ്യകേസിൽ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ

ന്യൂഡൽഹി: കോടതിയലക്ഷ്യകേസിൽ പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീംകോടതി. സുപ്രീംകോടതിയേയും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയും ട്വീറ്റുകളിലൂടെ വിമർശിച്ചതിനാണ് സുപ്രീം കോടതി പ്രശാന്ത് ഭൂഷൻ...

പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടുപോയി, സാക്കിർനായിക്കിനെതിരെ എൻഐഎ കേസെടുത്തു

ചെന്നൈ: പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ എൻഐഎ കേസെടുത്തു. ചെന്നൈ സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. പിതാവിന്റെ പരാതിയിൽ മുമ്പ്...

ഭർത്താവ് കൊവിഡ് മൂലം മരിച്ചു, യുവതി ഭിന്നശേഷിക്കാരനായ മകനെ കൊന്ന് ജീവനൊടുക്കി

കൊൽക്കത്ത : ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്ത് ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. പശ്ചിമ ബംഗാളിൽ മുപ്പത്താറുകാരിയായ യുവതിയാണ് മകനെ കൊലപ്പെടുത്തിയ ശേഷം...

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ഉടൻ യാഥാർഥ്യമാകും: പ്രധാനമന്ത്രി

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ഉടൻ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വാക്‌സിനുകൾ പരീക്ഷണത്തിന്റെ പ്രധാനപ്പെട്ട ഘട്ടത്തിലാണെന്നും എല്ലാവർക്കും...

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരം

ചെന്നൈ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതർ. വിദഗ്ധസംഘത്തിന്റെ നിർദേശത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ...

പ്രണബ് മുഖർജി വെന്റിലേറ്ററിൽ,ആരോഗ്യനിലയിൽ പുരോഗതിയില്ല

ന്യൂഡൽഹി: മസ്തിഷ്‌ക ശസ്ത്രക്രിയയെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല. ബ്രെയിനിൽ ബ്ലീഡിങ് ഉണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് 84 കാരനായ മുഖർജിയെ കരസേനയുടെ...

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 196 ഡോക്ടർമാർ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് 196 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.). അതിനാൽ കോവിഡ് പശ്ചാത്തലത്തിൽ ഡോക്ടർമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകണമെന്നും സർക്കാരിന്റെ ആരോഗ്യ...

കരിപ്പൂര്‍ വിമാന അപകടം: ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി, ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി കരിപ്പൂർ വിമാനദുരന്തം: മരണം 19 ആയി

കരിപ്പൂര്‍ വിമാന ദുരത്തില്‍ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി നേതാക്കള്‍. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്ത്രിമാര്‍ എന്നിവരാണ് അനുശോചനം രേഖപ്പെടുത്തിയത്. അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു....

കനത്തമഴ: കൊങ്കൺ റെയിൽപാതയിലെ ടണൽ തകർന്നു

കനത്തമഴയെത്തുടർന്ന് കൊങ്കൺ റെയിൽപാതയിലെ ടണലിന്റെ ഒരു ഭാഗം തകർന്ന നിലയിൽ. മഹാരാഷ്ട്ര-ഗോവ അതിർത്തിയിലുള്ള മഡൂർ-പെർണം സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന്റെ ഉൾഭിത്തിയാണ് ഇടിഞ്ഞത്. അഞ്ച് മീറ്ററോളം ഇടിഞ്ഞുതാന്നിട്ടുണ്ട്. അതിരാവിലെ...

Most Read

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു 

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു മാർട്ടിൻ വിലങ്ങോലിൽ ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (GAMA) നടത്തിയ കർഷകശ്രീ അവാർഡ് -2020, വിജയികൾക്ക് സമ്മാനിച്ചു.ഏറ്റവും മികച്ച ഓസ്റ്റിൻ മലയാളീ കർഷകനെ തിര ഞ്ഞെടുക്കാനുള്ള "ഗാമ' യുടെ...

മന്ത്രി പുത്രനൊപ്പം നിൽക്കുന്ന ചിത്രം വ്യാജമല്ല: സ്വപ്ന സുരേഷ്

കൊച്ചി: മന്ത്രി ഇ.പി ജയരാജന്റെ മകനൊപ്പം താൻ നിൽക്കുന്ന ചിത്രം വ്യാജമല്ലെന്ന്സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ദുബായിലെ ഒവു ഹോട്ടലിൽ വെച്ച് യാദൃശ്ചികമായി ഉണ്ടായ കൂടിക്കാഴ്ചയ്ക്കിടെ എടുത്ത ചിത്രമാണിതെന്നും...

കള്ളുഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു

കോട്ടയം: മാന്നാനത്ത് കള്ള് ഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു. മാന്നാനം - അതിരമ്പുഴ റോഡിലെ കള്ളുഷാപ്പിൽ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. അതിരമ്പുഴ മാന്നാനം നടുമ്പറമ്പിൽ...

റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ് ബൈക്കിടിച്ച് മരിച്ചു, നിർത്താതെ പോയ ബൈക്കറിന് വേണ്ടി അന്വേഷണം ഊർജിതം

ബാലരാമപുരം: വീടിന്റെ തുറന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസ്സുകാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷിന്റയും ആര്യയുടെയും...

You cannot copy content of this page