Sunday, September 27, 2020
Home News Obitury

Obitury

ജോൺ മറ്റക്കൽ അബ്രഹാം (ജോണി 88) ഒമഹയിൽ നിര്യാതനായി

പി.പി. ചെറിയാൻ ഒമഹ (നെബ്രസ്‌ക്ക) : ജോൺ മറ്റക്കൽ അബ്രഹാം (ജോണി88) ഒമഹയിൽ അന്തരിച്ചു. പരേതരായ എ. ജി. അബ്രഹാം, ഏല്യാമ്മ അബ്രഹാം ദമ്പതികളുടെ മകനാണ്...

ഫരീദാബാദ് രൂപത വൈദികൻ ഫാ.ജോർജ് തൂങ്കുഴി (76) അന്തരിച്ചു

ഫരീദാബാദ് രൂപത വൈദികൻ ഫാ.ജോർജ് തൂങ്കുഴി (76) അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. പാലാ രൂപതാംഗമായിരുന്ന ഫാ.തൂങ്കുഴി ഉജ്ജയിൻ രൂപതയിലും, അമേരിക്കയിലെ മിനസോട്ട - മിനിയപൊളിസ് രൂപതയിലും സ്തുത്യർഹമായ...

ആലകുടിക്കൽ ജോസഫ് കുര്യാക്കോസ് (86) താമ്പയിൽ നിര്യാതനായി

താമ്പ: കിടങ്ങൂർ ആലകുടിക്കൽ ജോസഫ് കുര്യാക്കോസ് (86) താമ്പയിൽ നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെ പത്തിന് താമ്പ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും.ഭാര്യ...

സാബു മടത്തിപ്പറമ്പിൽ ഷിക്കാഗോയിൽ നിര്യാതനായി

ഷിക്കാഗോ: സാബു മടത്തിപ്പറമ്പിൽ ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ: ഷില്ലിമോൾ. കടവിൽ കുടുംബാംഗം. മക്കൾ: സ്റ്റേസി, ഫിൽമോൻ. സഹോദരങ്ങൾ: ആനിയമ്മ, സുജ, സാജു, സുബി. അലക്സ് വട്ടക്കാലം, ജോപ്പൻ മാറനാട്, സജി...

എം.കെ. വർഗീസ് (മാമച്ചൻ 76) നിര്യാതനായി

കാൽഗറി : കേരളാ ക്രിസ്ത്യൻ അസംബ്ലി അംഗമായ സിജു വാഴപ്പള്ളിതെക്കേതിലിന്റെ ഭാര്യ സുനു സിജുവിന്റെ പിതാവ് മുഞ്ഞനാട്ട് പുള്ളിയിലായ വടക്കേമുണ്ടയ്ക്കൽ എം.കെ. വർഗീസ് (76) (മാമച്ചൻ കാശ്മീർ എംബ്രോയ്ഡറി വർക്ക്‌സ്...

ടോണി തോമസ് (38) കരിപ്പറമ്പിൽ അറ്റ്‌ലാന്റയിൽ നിര്യാതനായി

അറ്റ്‌ലാന്റയിലെ സ്‌നെൽ വില്ലയിൽ താമസിക്കുന്ന പരേതനായ തോമസ് കെ.ജോർജ് കരിപ്പറമ്പിലിന്റെയും മറിയാമ്മ തോമസിന്റെയും മകൻ ടോണി തോമസ് കരിപ്പറമ്പിൽ നിര്യാതനായി. മുപ്പത്തെട്ട് വയസായിരുന്നു. ഭാര്യ: ടമ്മി തോമസ്. സഹോദരങ്ങൾ: ടോം...

പാറയില്‍ ജിബിന്‍ ഏബ്രാഹം (23) ഒഴുക്കില്‍പെട്ട് മരിച്ചു

കൂട്ടുകാരെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തി എല്ലാവരെയും വിട്ട് അവൻ യാത്രയായി ,ജീവിച്ചിരുന്ന കാലം എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു കുറ്റൂര്‍: കെ.സി.വൈ.എല്‍ മുന്‍ യൂണിറ്റ് വൈസ് പ്രസിഡന്‍റും ജോയന്‍റ്...

രേഖ ഗോപകുമാർ (50)ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: മിനിയോളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ഗോപകുമാർ കരുണാകരന്റെ ഭാര്യ രേഖ ഗോപകുമാർ (50)ന്യൂയോർക്കിൽ നിര്യാതയായി. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ്.മക്കൾ-ഗോപിക, ദീപിക. സംസ്‌കാരം ഓഗസ്റ്റ് എട്ടിന്

അറ്റോര്‍ണി ലിനേഷ് ജോസ് മഠത്തിപ്പറമ്പില്‍, 38, ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: അറ്റോര്‍ണി ലിനേഷ് ജോസ് മഠത്തിപ്പറമ്പില്‍, 38, ചിക്കാഗോയില്‍ നിര്യാതനായി. ചിക്കാഗോയിലുള്ള കരിങ്കുന്നം സ്വദേശി ജോസ് മഠത്തിപ്പറമ്പില്‍-മേരി ദമ്പതികളുടെ പുത്രനാണ്    ഭാര്യ ജെനി (പാറക്കാമണ്ണില്‍, ന്യു യോര്‍ക്ക്) ജോസയ ഏക...

മണ്ണാട്ടു പറമ്പിൽ ചാൾസ് തോമസ് [39] നിര്യാതനായി

കല്ലറ മണ്ണാട്ടു പറമ്പിൽ ചാൾസ് തോമസ് നിര്യാതനായി. ഭാര്യ സോനു മക്കൾ അഡ്രിയാൻ , ബെൻ .     Charles thomas (39), Son of...

മഞ്ജു സോണി നിര്യാതയായി

ഏറ്റുമാനൂർ : മാടുകുത്തിയേൽ സോണിയുടെ ഭാര്യയും കണ്ണങ്കര പനങ്ങാട്ട് തോമസ് ലിസി ദമ്പതികളുടെ മകളുമായ മഞ്ജു സോണി നിര്യാതയായി. 45 വയസായിരുന്നു. മക്കൾ:...

ചങ്ങനാശേരി സ്വദേശി ജോബനീസ് വര്‍ഗീസ് (28) ഡെലവേറില്‍ നിര്യാതനായി

ജോബനീസ് വര്‍ഗീസ് (28) ഡെലവേറില്‍ നിര്യാതനായി അകാലത്തിലുള്ള വേര്‍പാട് കൂട്ടുകാരെയും വീട്ടുകാരെയും മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി .ന്യുവാര്‍ക്ക് ഡെലവേര്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായ ജോബനീസ്...

Most Read

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു 

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു മാർട്ടിൻ വിലങ്ങോലിൽ ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (GAMA) നടത്തിയ കർഷകശ്രീ അവാർഡ് -2020, വിജയികൾക്ക് സമ്മാനിച്ചു.ഏറ്റവും മികച്ച ഓസ്റ്റിൻ മലയാളീ കർഷകനെ തിര ഞ്ഞെടുക്കാനുള്ള "ഗാമ' യുടെ...

മന്ത്രി പുത്രനൊപ്പം നിൽക്കുന്ന ചിത്രം വ്യാജമല്ല: സ്വപ്ന സുരേഷ്

കൊച്ചി: മന്ത്രി ഇ.പി ജയരാജന്റെ മകനൊപ്പം താൻ നിൽക്കുന്ന ചിത്രം വ്യാജമല്ലെന്ന്സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ദുബായിലെ ഒവു ഹോട്ടലിൽ വെച്ച് യാദൃശ്ചികമായി ഉണ്ടായ കൂടിക്കാഴ്ചയ്ക്കിടെ എടുത്ത ചിത്രമാണിതെന്നും...

കള്ളുഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു

കോട്ടയം: മാന്നാനത്ത് കള്ള് ഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു. മാന്നാനം - അതിരമ്പുഴ റോഡിലെ കള്ളുഷാപ്പിൽ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. അതിരമ്പുഴ മാന്നാനം നടുമ്പറമ്പിൽ...

റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ് ബൈക്കിടിച്ച് മരിച്ചു, നിർത്താതെ പോയ ബൈക്കറിന് വേണ്ടി അന്വേഷണം ഊർജിതം

ബാലരാമപുരം: വീടിന്റെ തുറന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസ്സുകാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷിന്റയും ആര്യയുടെയും...

You cannot copy content of this page