Sunday, September 27, 2020
Home News US Canada

US Canada

കാനഡയിൽ കോവിഡു കൂടുന്നു ഓണം പരിപാടിയിൽ, മലയാളി കമ്മ്യൂണിറ്റി ലേക്ക്

ഒന്റാരിയോ: കോവിഡുമായി ബന്ധപ്പെട്ട ഒരു മരണം ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനകം ഒന്റാരിയോയില്‍ രേഖപ്പെടുത്തിയത് 365 പുതിയ കേസുകള്‍. ജൂണ്‍ തുടക്കത്തിലുണ്ടായതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. തുറന്ന സ്കൂളുകൾ...

പിതാവിനെ കൊന്നു മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ

പി.പി. ചെറിയാൻ ഒക്ലഹോമ സിറ്റി: പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16-നു പോലീസിന് ലഭിച്ച...

ടെന്നസി സ്‌കൂൾ ഡിസ്ട്രിക്ടിൽ നടത്തിവന്നിരുന്ന പ്രാർഥന അവസാനിപ്പിക്കാൻ ധാരണ

പി.പി.ചെറിയാൻ നാഷ്വില്ല (ടെന്നസി): ടെന്നസി സ്‌കൂൾ വിദ്യാഭ്യാസ ജില്ലയിൽ തുടർന്നുവന്നിരുന്ന ക്രിസ്ത്യൻ മത പ്രാർഥനയും, ബൈബിൾ വിതരണവും അവസാനിപ്പിക്കുന്നതിന് അധികൃതർ ധാരണയിലെത്തി.. സ്‌കൂൾ ഹാളിൽ എഴുതിവച്ചിരുന്ന...

നായ്ക്ക് നേരെ വെച്ച വെടിയേറ്റ് യുവതി മരിച്ചു, ഇന്ത്യൻ വംശജനായ പോലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസ്

പി.പി ചെറിയാന്‍ ആർലിംഗ്ടൺ: വെൽഫെയർ ചെക്കിനെത്തിയ ആർലിംഗ്ടൺ പോലീസ് ഓഫീസർക്ക് നേരെ കുരച്ച് അടുത്തു വന്ന നായയെ വെടിവച്ചത് അബദ്ധത്തിൽ ചെന്ന് പതിച്ചത് ഉറങ്ങിക്കിടന്നിരുന്ന മുപ്പതുകാരിയുടെ...

കണക്ടിക്കറ്റിൽ മാസ്‌ക് ധരിക്കാത്തവർക്ക് 100 ഡോളർ ഫൈൻ

പി.പി.ചെറിയാൻ കണക്റ്റിക്കട്ട് :- കണക്റ്റിക്കട്ട് സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ,പുറത്തിറങ്ങുന്നവരും കൂട്ടം കൂടുന്നവരും മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നും നിയമം ലംഘിക്കുന്നവരിൽ നിന്നും 100 ഡോളർ...

ബൈക്കപടത്തിൽ കാൽനഷ്ടപ്പെട്ടയാൾക്ക് 16 മില്യൻ ഡോളർ നഷ്ടപരിഹാരം

പി.പി. ചെറിയാന്‍ ലേക്ക് കൗണ്ടി (ചിക്കാഗോ): മോട്ടോർ സൈക്കിളിൽ ഹോണ്ട കാർ വന്നിടിച്ചതിനെ തുടർന്നു ഇടതു കാൽ മുട്ടിനു താഴെ മുറിച്ചു കളയേണ്ടിവന്ന മധ്യവയസ്‌കനു 16...

പ്രതിശ്രുതവരനൊപ്പം സെൽഫി എടുക്കുന്നതിനിടെ ഇന്ത്യക്കാരി അമേരിക്കയിൽ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു

വാഷിങ്ടന്‍: അമേരിക്കയില്‍ പ്രതിശ്രുത വരനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ ആന്ധ്രാ സ്വദേശിയായ യുവതി വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തില്‍ വച്ചാണ് കമല എന്ന യുവതി അപകടത്തില്‍പെട്ടത്.

കോവിഡിന്റെ ഭീകരത ട്രംപ് മറച്ചുവെച്ചതായി റിപ്പോർട്ട്

വാഷിംഗ്ടൺ ഡി.സി. കൊറോണ വൈറസ് ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണെന്ന് ട്രമ്പിന് ഫെബ്രുവരിയിൽ തന്നെ അറിയാമായിരുന്നെന്ന് റിപ്പോർട്ട്. വാട്ടർഗേറ്റ് സംഭവങ്ങൾ പോലുള്ള പ്രമാദമായ രാഷ്ട്രീയാപവാദങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്ത പ്രശസ്ത പത്രപ്രവർത്തകൻ...

പ്രതീക്ഷയില്ല, ഓക്‌സ്ഫഡ് കോവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി, പാർശ്വഫലം അജ്ഞാതരോഗം

ന്യൂഡൽഹി: പാർശ്വഫലമായി അജ്ഞാത രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന്ഓക്സ്ഫഡ് അസ്ട്രാസെനെകയുടെ കോവിഡ് വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചു. വാക്സിൻ കുത്തിവച്ച ഒരാൾക്ക് അജ്ഞാത രോഗം റിപ്പോർട്ട് ചെയ്തിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പ് കൊറോണ വാക്സിൻ: ട്രംപിനെ വിശ്വസിക്കില്ലെന്ന് കമല ഹാരിസ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പ് കോവിഡ് വാക്സിൻ പുറത്തിറക്കുമെന്ന ട്രംപിന്റെ വാക്ക് വിശ്വസിക്കാനാകില്ലെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ്. നവംബറിൽ നടക്കുന്ന...

ഉച്ചത്തിൽ സംസാരിച്ചതിന് ഡാളസ്സിൽ ഭാര്യയെയും രണ്ട് ആൺ മക്കളെയും കൊലപ്പെടുത്തി

ഉച്ചത്തിൽ സംസാരിച്ചതിന് ഡാളസ്സിൽ ഭാര്യയെയും രണ്ട് ആൺ മക്കളെയും കൊലപ്പെടുത്തി   - പി.പി.ചെറിയാൻ ഡാളസ് :- വീട്ടിൽ ഉച്ചത്തിൽ സംസാരിച്ചു...

അമേരിക്കയിൽ ബേബിയുടെയും സൂസിയുടെയും ഏക പുത്രന്‍ 32 നിര്യാതനായി

ടാപ്പനില്‍ താമസിക്കുന്ന യോഹന്നാന്‍ ബേബിയുടെയും സൂസി ബേബിയുടെയും ഏക പുത്രന്‍ ജോസഫ് ബേബി, 32,റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ നിര്യാതനായി. ഓറഞ്ച്ബര്‍ഗ് ബഥനി മാര്‍ത്തോമ്മാ ഇടവകയിലെ സജീവാംഗായിരുന്നു

Most Read

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു 

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു മാർട്ടിൻ വിലങ്ങോലിൽ ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (GAMA) നടത്തിയ കർഷകശ്രീ അവാർഡ് -2020, വിജയികൾക്ക് സമ്മാനിച്ചു.ഏറ്റവും മികച്ച ഓസ്റ്റിൻ മലയാളീ കർഷകനെ തിര ഞ്ഞെടുക്കാനുള്ള "ഗാമ' യുടെ...

മന്ത്രി പുത്രനൊപ്പം നിൽക്കുന്ന ചിത്രം വ്യാജമല്ല: സ്വപ്ന സുരേഷ്

കൊച്ചി: മന്ത്രി ഇ.പി ജയരാജന്റെ മകനൊപ്പം താൻ നിൽക്കുന്ന ചിത്രം വ്യാജമല്ലെന്ന്സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ദുബായിലെ ഒവു ഹോട്ടലിൽ വെച്ച് യാദൃശ്ചികമായി ഉണ്ടായ കൂടിക്കാഴ്ചയ്ക്കിടെ എടുത്ത ചിത്രമാണിതെന്നും...

കള്ളുഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു

കോട്ടയം: മാന്നാനത്ത് കള്ള് ഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു. മാന്നാനം - അതിരമ്പുഴ റോഡിലെ കള്ളുഷാപ്പിൽ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. അതിരമ്പുഴ മാന്നാനം നടുമ്പറമ്പിൽ...

റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ് ബൈക്കിടിച്ച് മരിച്ചു, നിർത്താതെ പോയ ബൈക്കറിന് വേണ്ടി അന്വേഷണം ഊർജിതം

ബാലരാമപുരം: വീടിന്റെ തുറന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസ്സുകാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷിന്റയും ആര്യയുടെയും...

You cannot copy content of this page