Sunday, September 27, 2020
Home Religion

Religion

വൈദികനെ അഭയാർഥി കുത്തിക്കൊലപ്പെടുത്തി

വൈദികനെ അഭയാർഥി കുത്തിക്കൊലപ്പെടുത്തി. വടക്കൻ ഇറ്റലിയിലെ കൊമോ രൂപതാ വൈദികനായ റോബർത്തോ മഗെസീനിയെയാണ് മരിച്ചത്. ഇന്ന് രാവിലെ എഴുമണിയോടെ പ്യായാസ്സ സാൻ റോക്കോയിൽ വെച്ച് ഒരു ടുണീഷ്യൻ അഭയാർത്ഥിയാണ് വൈദികനെ...

ദൈവാലയ സന്ദർശനം വിലക്കുന്നത് മതപീഡനം: പാഷൻ ഓഫ് ദ ക്രൈസ്റ്റ് നായകൻ

കൊവിഡ് വ്യാപനത്തിന്റെ പേരിൽ അമേരിക്കൻ ക്രൈസ്തവരെ ദേവാലയത്തിൽ പോകുവാൻ അനുവദിക്കാത്തത് മതപീഡനമാണെന്ന് 'പാഷൻ ഓഫ് ക്രൈസ്റ്റ്' ചിത്രത്തിലെ യേശുവായി വേഷമിട്ടനടൻ ജിം കാവിയേസൽ. ക്രൈസ്തവർ വിശ്വാസം...

സ്വവര്‍ഗവിവാഹം മൂല്യങ്ങള്‍ക്കെതിര്, അനുവദിക്കാനാകില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹിന്ദു വിവാഹ നിയമമനുസരിച്ച് സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 1956ലെ ഹിന്ദു വിവാഹനിയമമനുസരിച്ച് സ്വവര്‍ഗ വിവാഹം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്...

ക്രിസ്തുമതത്തെ അവഹേളിക്കുന്ന സിനിമകൾക്കു പിന്നില്‍ ഷാഡോ പ്രൊഡ്യൂസേഴ്സ്: ബിഷപ്പ് ഡോ. ജോസഫ് കരിയിൽ

കൊച്ചി : ക്രിസ്തുമതത്തെ അവഹേളിക്കുന്ന വിധത്തിൽ സമീപകാലത്തു പുറത്തിറങ്ങിയ സിനിമകൾക്കു പിന്നിൽ തീവ്ര സ്വഭാവമുള്ള 'ഷാഡോ പ്രൊഡ്യൂസേഴ്സ്' പ്രവർത്തിക്കുന്നതായി കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മിഷൻ ചെയർമാൻ ബിഷപ് ഡോ. ജോസഫ് കരിയിൽ.

മലയാളി യുവവൈദികൻ ഹൃദയസ്തംഭനം മൂലം മരിച്ചു

ബിജ്നോർ: യുവ വൈദികൻ ഹൃദയസ്തംഭനം മൂലം മരിച്ചു. സിഎംഐ സഭാംഗവും ബിജ്നോർ പ്രോവിൻസ് അംഗവുമായ ഫാ. ജെയ്ൻ കാളംപറമ്പിലാണ് മരിച്ചത്. മുപ്പത്താറ് വയസായിരുന്നു. നേപ്പാളിൽ...

അദിലാബാദ് രൂപതാ വികാരി ഫാ. ചാക്കോ തെങ്ങുംപള്ളി അന്തരിച്ചു

അദിലാബാദ് രൂപതാ വികാരി ജനറാളും മഞ്ചെരിയാൽ തിരുഹൃദയപള്ളി വികാരിയും പാലാ രൂപതയിലെ മാൻവെട്ടം സെന്റ് ജോർജ്ജ് പള്ളി ഇടവകാംഗവുമായ വെരി റവ. ഫാ. ചാക്കോ തെങ്ങുംപള്ളി സി.എം.ഐ. ഹൃദയാഘാതം മൂലം...

വൈദികൻ സൈക്കിള്‍ ചവിട്ടി, പരിശുദ്ധ അമ്മ വീട്ടുമുറ്റത്തെത്തി അനുഗ്രഹിച്ചു

മാവേലിക്കര: കോവിഡ് മൂലം പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിൽ ദൈവാലയത്തിലെത്താൻ കഴിയാത്തവരെ തേടി പരിശുദ്ധ അമ്മ വീട്ടുമുറ്റത്തെത്തി. കൊല്ലം രൂപതയിലെ മാവേലിക്കര സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. റെജിസൺ റിച്ചാർഡാണ്...

കോവിഡ് ബാധിച്ചുമരിച്ച മലയാളി വൈദികന് കണ്ണീരോടെ വിട

കണ്ണൂർ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ഹൃദയാഘാതം മൂലം മരിച്ച കർണാടക ഭദ്രാവതി രൂപതാ വികാരി ജനറലും തലശ്ശേരി അതിരൂപതാംഗവുമായ ഫാ. കുര്യാക്കോസ് (ഷാജി 54)മുണ്ടപ്ലാക്കലിന്റെ മൃതദേഹം സംസ്‌കരിച്ചു. കൊന്നക്കാട് പള്ളിയിൽ...

തലശേരി അതിരൂപതാ വൈദികൻ ഹൃദയാഘാതം മൂലം മരിച്ചു

തലശ്ശേരി: ഭദ്രാവതി രൂപതാ വികാരി ജനറാളും തലശ്ശേരി അതിരൂപതാംഗവുമായ ഫാ. കുര്യാക്കോസ് (ഷാജി)മുണ്ടപ്ലാക്കൽ അന്തരിച്ചു. രാവിലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് അച്ചന്റെ ഇടവകയായ...

സക്രാരിയെടുത്തോളൂ, തിരുവോസ്തി തിരികെത്തരൂ, മോഷ്ടാക്കളോട് ബിഷപ്പ്

വാഷിംങ്ടണ്‍: സെന്റ് കാതറിന്‍ ഓഫ് അലക്‌സാണ്ട്രിയ കത്തീഡ്രലില്‍ നിന്ന് സക്രാരി മോഷണം പോയി. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയും സക്രാരിയിലുണ്ടായിരുന്നു. പുതിയൊരു സക്രാരി പുനസ്ഥാപിക്കാന്‍ കഴിഞ്ഞേക്കും.പക്ഷേ അതിനുളളിലുണ്ടായിരുന്നവ ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ...

നിങ്ങള് ഞങ്ങളെക്കൂടീ വെട്ടിക്കൊന്നിട്ട് പോയാ മതീ, അക്രമികൾ സലാഹുദ്ദീനെ കൊല്ലാതിരിക്കാൻ വാളിൽ കയറിപ്പിടിച്ച് മൂത്തസഹോദരി

കണ്ണൂർ: സഹോദരിമാരുടെ കൂടെ കാറിൽ സഞ്ചരിക്കുകയായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ അക്രമികൾ വെട്ടിയപ്പോഴും അക്രമികളുടെ വാളിൽ കയറിപ്പിടിച്ച് സലാഹുദീന്റെ ജീവൻ രക്ഷിക്കാൻ നോക്കിയത് സഹോദരി റാഹിത. തടയാൻ ശ്രമിച്ച സഹോദരിമാരെ...

കേരളസഭയുടെ അകത്തും പുറത്തും കള്ളന്മാരുണ്ട്, ശുദ്ധീകരണം സഭയ്ക്കാവശ്യം: ഫാ. ജെയിംസ് മഞ്ഞാക്കൽ

കേരളസഭയുടെ ഉള്ളിലും പുറത്തും കള്ളന്മാരുണ്ടെന്നും ഒരു ശുദ്ധീകരണം സഭയ്ക്കാവശ്യമുണ്ടെന്നും പ്രശസ്ത സുവിശേഷ പ്രഘോഷകൻ ഫാ. ജെയിംസ് മഞ്ഞാക്കൽ. ഒരു ക്രൈസ്തവ ഓൺലൈൻ പത്രത്തിലാണ് ഫാ. ജയിംസ് തുറന്നെഴുത്ത് നടത്തിയത്.

Most Read

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു 

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു മാർട്ടിൻ വിലങ്ങോലിൽ ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (GAMA) നടത്തിയ കർഷകശ്രീ അവാർഡ് -2020, വിജയികൾക്ക് സമ്മാനിച്ചു.ഏറ്റവും മികച്ച ഓസ്റ്റിൻ മലയാളീ കർഷകനെ തിര ഞ്ഞെടുക്കാനുള്ള "ഗാമ' യുടെ...

മന്ത്രി പുത്രനൊപ്പം നിൽക്കുന്ന ചിത്രം വ്യാജമല്ല: സ്വപ്ന സുരേഷ്

കൊച്ചി: മന്ത്രി ഇ.പി ജയരാജന്റെ മകനൊപ്പം താൻ നിൽക്കുന്ന ചിത്രം വ്യാജമല്ലെന്ന്സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ദുബായിലെ ഒവു ഹോട്ടലിൽ വെച്ച് യാദൃശ്ചികമായി ഉണ്ടായ കൂടിക്കാഴ്ചയ്ക്കിടെ എടുത്ത ചിത്രമാണിതെന്നും...

കള്ളുഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു

കോട്ടയം: മാന്നാനത്ത് കള്ള് ഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു. മാന്നാനം - അതിരമ്പുഴ റോഡിലെ കള്ളുഷാപ്പിൽ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. അതിരമ്പുഴ മാന്നാനം നടുമ്പറമ്പിൽ...

റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ് ബൈക്കിടിച്ച് മരിച്ചു, നിർത്താതെ പോയ ബൈക്കറിന് വേണ്ടി അന്വേഷണം ഊർജിതം

ബാലരാമപുരം: വീടിന്റെ തുറന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസ്സുകാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷിന്റയും ആര്യയുടെയും...

You cannot copy content of this page