Sunday, September 27, 2020
Home Special

Special

ബാംഗ്ലൂരിൽ മലയാളികൾക്കും അന്യസംസ്ഥാനക്കാർക്കും ജോലിയില്ല, പുതിയ നിയമം

ബെംഗളൂരു : ബാംഗ്ലൂരിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന മലയാളികളക്കമുള്ള അന്യസംസ്ഥാനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് സൂചന. കർണാടകത്തിൽ സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണമേർപ്പെടുത്താനാണ് സർക്കാർ നീക്കം. സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി വിഭാഗങ്ങളിൽ കന്നഡിഗർക്കു...

ചലച്ചിത്രതാരം കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: കന്നഡ ഹാസ്യനടനും പ്രൊഡക്ഷൻ കൺട്രോളറുമായ റോക്ക്ലൈൻ സുധാകർ (65) ഷൂട്ടിങിനിടെ കുഴഞ്ഞുവീണ് മരിച്ചു. 'ഷുഗർലെസ്' എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു സംഭവം. ഹൃദയാഘാതമാണ് മരണകാരണം. മാസങ്ങൾക്കു മുൻപ് ഇദ്ദേഹത്തിന്...

കഞ്ചാവ് അല്ലല്ലോ ഹാഷിഷ് വേണം, നടി ദീപിക പദുകോണിന്റെ വാട്‌സ്ആപ് ചാറ്റ് പുറത്ത്

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടി ദീപിക പദുകോണും ബിസിനസ് മാനേജർ കരിഷ്മ പ്രകാശും ലഹരിമരുന്നുമായി ബന്ധപ്പെട്ട് നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്. മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ...

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ. ചെന്നൈ എം.ജി.എം ആശുപത്രിയിലാണ് ഇപ്പോൾ ബാലസുബ്രഹ്മണ്യം ചികിത്സയിൽ കഴിയുന്നത്. മുമ്പ് കോവിഡിൽ...

ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നതായി സൂചന, കൊലപാതകശേഷം പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിലാക്കി മുങ്ങിയ ഭർത്താവ് പിടിയിൽ

തൃശൂർ: മുപ്പതുകാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. മാള പുത്തൻചിറ കടമ്പോട്ട് സുബൈബറിന്റെ മകൾ റഹ്മത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ ഭർത്താവ് ഷഹൻസാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. റഹ്മത്തിനെ...

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു, മൂവരും സമപ്രായക്കാർ

ദമ്മാം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു . കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൻ മുഹമ്മദ് സനദ് (22), വയനാട് ചക്കരവീട്ടിൽ അബൂബക്കറിൻറെ...

തോട്ടിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു, കണ്ണീർ തോരാതെ മാതാപിതാക്കളും നാട്ടുകാരും

കോട്ടയം: വീടിനടുത്തുള്ള തോട്ടിൽ വീണ് കുഞ്ഞ് മരിച്ചു. വൈക്കം തലയാഴം തോട്ടകം വാക്കേത്തറ പരിമണത്തുറ സൂരജ്- അമൃത ദമ്പതികളുടെ മകൻ ആരുഷ് ആണ് മരിച്ചത്. ഒന്നേ മുക്കാൽ വയസായിരുന്നു ....

മധുവിധു കഴിഞ്ഞതും ഭർത്താവിനെതിരെ പീഡനപരാതി നൽകി പൂനം, ഭർത്താവ് അറസ്റ്റിൽ

നടി പൂനംപാണ്ഡയെ പീഡിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. ഭർത്താവായ സാമിനെയാണ് പൂനം പാണ്ഡെ നൽകിയ പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവയിൽ ഒരു ചിത്രത്തിൽ അഭിനയിക്കവെയാണ് ഭർത്താവ് ഉപദ്രവിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും...

പത്തുമിനുട്ട് മുമ്പ് വരെ എന്റെയടുത്ത് കിടന്നയാളെ ഇത്രപെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്തോ,ഭർത്താവിനെതിരെയുള്ള വ്യാജ പ്രചരണത്തിനെതിനെതിരെ നടി ജ്യോതികൃഷ്ണയുടെ ലൈവ്

സ്വർണ്ണക്കടത്ത് കേസിൽ ഭർത്താവ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടി ജ്യോതികൃഷ്ണയുടെ ഇൻസ്റ്റാഗ്രാം ലൈവ്. വീഡിയോയ്ക്കിടെ ഭർത്താവ് അരുൺ രാജയെ കാണിക്കുകയും ചെയ്തു ജ്യോതി. വ്യാജപ്രചരണത്തിനെതിരെ...

അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്തവർക്കെതിരെ പ്രതികരിക്കുക, അശ്ലീലസന്ദേശമയച്ചയാളെ തുറന്നുകാട്ടി നടി സ്വാസിക

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിൽ ഇൻബോക്‌സിൽ മോശമായ സന്ദേശമയച്ചയാളെ തുറന്നുകാട്ടി നടി സ്വാസിക. അനന്തു എന്ന് പേരുള്ള ഒരു അക്കൗണ്ടിൽ നിന്നും ആണ് നടിക്ക് മോശം സന്ദേശം ലഭിച്ചത്....

നാവികസേനയുടെ സബ് ലഫ്റ്റനൻറ് പദവി നേടി മലയാളി വനിത

മട്ടാഞ്ചേരി: നാവികസേനയുടെ സബ് ലഫ്റ്റനൻറ് പദവി നേടി മലയാളി വനിത. പാലക്കാട്, കടമ്പഴി പുറത്ത് എ.കെ. രവികുമാർ-ഇന്ദ്രാണി ദമ്പതികളുടെ മകളായ എസ്. ക്രിഷ്മയാണ് നാവികസേനയിൽ സബ് ലഫ്റ്റന്റായി ചുമതലയേറ്റത്.

കോവിഡ് ബാധിതന്റെ മൃതദേഹത്തിൽ എലി കടിച്ചു, ആശുപത്രിയിൽ വൻ പ്രതിഷേധം

ഭോപ്പാൽ: മധ്യപ്രദേശിൽ മരിച്ച കോവിഡ് ബാധിതന്റെ മൃതദേഹത്തിൽ എലി കടിച്ചതായി ആരോപണം. മധ്യപ്രദേശ് ഇന്ദോറിലെ യുണീക്ക് ആശുപത്രിയിൽ ഇന്നലെയാണ് സംഭവം. മൃതേഹത്തിൽ എലി കടിച്ചതിനെ തുടർന്ന് ബന്ധുക്കൾ ശക്തമായി പ്രതിഷേധിച്ചു.

Most Read

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു 

കർഷകശ്രീ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു മാർട്ടിൻ വിലങ്ങോലിൽ ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (GAMA) നടത്തിയ കർഷകശ്രീ അവാർഡ് -2020, വിജയികൾക്ക് സമ്മാനിച്ചു.ഏറ്റവും മികച്ച ഓസ്റ്റിൻ മലയാളീ കർഷകനെ തിര ഞ്ഞെടുക്കാനുള്ള "ഗാമ' യുടെ...

മന്ത്രി പുത്രനൊപ്പം നിൽക്കുന്ന ചിത്രം വ്യാജമല്ല: സ്വപ്ന സുരേഷ്

കൊച്ചി: മന്ത്രി ഇ.പി ജയരാജന്റെ മകനൊപ്പം താൻ നിൽക്കുന്ന ചിത്രം വ്യാജമല്ലെന്ന്സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ദുബായിലെ ഒവു ഹോട്ടലിൽ വെച്ച് യാദൃശ്ചികമായി ഉണ്ടായ കൂടിക്കാഴ്ചയ്ക്കിടെ എടുത്ത ചിത്രമാണിതെന്നും...

കള്ളുഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു

കോട്ടയം: മാന്നാനത്ത് കള്ള് ഷാപ്പിൽ യുവാവ് കുത്തേറ്റുമരിച്ചു. മാന്നാനം - അതിരമ്പുഴ റോഡിലെ കള്ളുഷാപ്പിൽ രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. അതിരമ്പുഴ മാന്നാനം നടുമ്പറമ്പിൽ...

റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ് ബൈക്കിടിച്ച് മരിച്ചു, നിർത്താതെ പോയ ബൈക്കറിന് വേണ്ടി അന്വേഷണം ഊർജിതം

ബാലരാമപുരം: വീടിന്റെ തുറന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസ്സുകാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷിന്റയും ആര്യയുടെയും...

You cannot copy content of this page