ഇനി വാട്സ്ആപ്പിലൂടെയും പണം കൈമാറാം
ഇനി വാട്സ്ആപ്പിലൂടെയും പണം കൈമാറാം. വാട്സ്ആപ്പിന്റെ പേയ്മെന്റ് സേവനത്തിന് അനുമതി ലഭിച്ചെന്നും സന്ദേശം അയയ്ക്കുന്നതുപോലെ ഇനി എളുപ്പത്തിൽ പണം ട്രാൻസ്ഫർ ചെയ്യാമെന്നും വാട്ട്സാപ്പ് പ്രതിനിധികൾ പറഞ്ഞു. പണം ട്രാൻസ്ഫർ ചെയ്യാൻ വാട്ട്സാപ്പ് പേ...
എസ് ബി ഐ ഡെബിറ്റ് കാർഡിലൂടെ കുറഞ്ഞത് 20,000 രൂപ പിൻവലിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡുകളിലൂടെ ഒരു ദിവസം കുറഞ്ഞത് ഇനി 20,000 രൂപ പിൻവലിക്കാം. 20,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വ്യത്യസ്ത കാർഡുകളിലൂടെ ഇങ്ങനെ പിൻവലിക്കാം....
ഡിജിറ്റൽ പണം ഇടപാടിന് ഇനി ഏകീകൃത ക്യൂ ആർ കോഡ്
ന്യൂഡൽഹി: ഡിജിറ്റൽ പണം ഇടപാട് നടത്തുമ്പോൾ യുപിഐ അല്ലെങ്കിൽ ഭാരത് ക്യൂആർ കോഡ് സംവിധാനം മാത്രം ഉപയോഗിയ്ക്കാൻ എല്ലാ പെയ്മെന്റ് കമ്പനികൾക്കും ആർബിഐ നിർദേശം. ഇനി പണം ഇടപാടുകൾക്കായി പുതിയ ക്യൂആർ കോഡുകൾ...
ആപ്പിളിന്റെ 5ജി സ്മാര്‍ട്ഫോണ്‍ പുറത്തിറങ്ങി
അമേരിക്ക: ആപ്പിളിന്റെ ആദ്യ 5ജി സ്മാർട്ഫോൺ ആയ ഐഫോൺ 12 സീരീസ് പുറത്തിറക്കി. ഐഫോൺ 12, ഐഫോൺ 12 മിനി എന്നിങ്ങനെ രണ്ടു സ്മാർട്ഫോണുകളാണ് ഐഫോൺ 12 പരമ്പരയിൽ ഒക്ടോബർ 13നു നടത്തിയ...
സാംസങ്ങ് ഇലക്ട്രോണിക്സിന്റെ ചെയർമാനായ ലീ കുൻ ഹി അന്തരിച്ചു
സാംസങ്ങ് ഇലക്ട്രോണിക്സിന്റെ ചെയർമാനായ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. ആറ് വർഷം മുമ്പ് സംഭവിച്ച ഹൃദയാഘാതം മൂലം കിടപ്പിലായിരുന്നു. സിയോളിലെ സ്വവസതിയിലായിരുന്നു ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ദക്ഷിണ കൊറിയൻ ബ്രാൻഡായ സാംസങ്ങിനെ...
ഇനി വാട്സ് ആപ്പ് വെബിലും വോയ്സ്, വിഡിയോ കോളിങ് ഓപ്ഷൻ
വോയ്സ്, വിഡിയോ കോളിങ് ഓപ്ഷൻ വാട്സ് ആപ് വെബിലും ഉടൻ ലഭ്യമാകുമെന്ന് കമ്പനി. പുതിയ അപ്ഡേറ്റിൽ ഫീച്ചർ ലഭ്യമാവുമെന്നാണ് വിവരം. ഇതിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. ആഴ്ചകൾക്കുള്ളിൽ തന്നെ ഫീച്ചർ...
ഈ നൂറ് പാസ് വേര്‍ഡുകള്‍ ഉപയോഗിക്കരുതെ
മൈക്രോ സോഫ്റ്റ് നടത്തിയ പഠനത്തില്‍ വളരെയെളുപ്പം ഹാക്ക് ചെയ്യാനാകുന്ന പാസ്വേര്ഡുകള് കണ്ടെത്തി. 44 മില്ല്യണ്‍ അക്കൗണ്ടുകളിലാണ് ഈ പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ള 100 പാസ് വേര്‍ഡുകളാണ്...
ജോക്കര്‍ മാല്‍വെയര്‍ പ്ലേസ്റ്റോറില്‍ നിന്ന് 11 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു
ജോക്കര്‍ മാല്‍വെയര്‍ ബാധിച്ചതിനെ തുടര്‍ന്ന് 11 ആപ്ലിക്കേഷനുകള്പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ നീക്കം ചെയ്തു. സെക്യൂരിറ്റി റിസര്‍ച്ച് കമ്പനിയായ ചെക്ക് പോയിന്റാണ് പ്ലേസ്റ്റോറില്‍ ജോക്കര്‍ മാല്‍വെയര്‍ കയറിയതായി കണ്ടെത്തിയത്. മൂന്നുവര്‍ഷത്തെ നിരന്തരശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍...
ജിയോഗ്ലാസ് പുറത്തിറക്കി റിലയന്‍സ്, ഇനി മീറ്റിങുകള്‍ ത്രീഡിയില്‍
ഫോണുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാവുന്ന കണ്ണട പുറത്തിറക്കി റിലയന്‍സ്. ജിയോ ഗ്ലാസ് എന്നാണ് ഈ ഉപകരണത്തിന് റിലയന്‍സ് പേരിട്ടിരിക്കുന്നത്. വീഡിയോ കോളുകളും മീറ്റിംഗുകളുമെല്ലാം ത്രിഡി ഹോളോഗ്രാഫിക് രീതിയില്‍ കാണാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. മിക്സഡ് റിയാലിറ്റി...