Home Cinema

Cinema

Fr.Xavier Khan Vattayil Live

https://youtu.be/3g8aGv-soqs https://youtu.be/CVNW_yHiAFQ https://youtu.be/g1oCLUvFO0k

ആ സൂപ്പർതാരത്തെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നു,പ്രേമത്തിലെ ടീച്ചറെ ആരും മറക്കില്ല

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് സാ​യ് പ​ല്ല​വി. മ​ല​യാ​ള​ത്തി​ലൂ​ടെ ചു​വ​ട് വെ​ച്ച് താ​രം ഇ​ന്ന് തെ​ന്നി​ന്ത്യ​ന്‍ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​ണ്. സി​നി​മ​യ്‌​ക്കൊ​പ്പം ത​ന്നെ സാ​യ് പ​ല്ല​വി​യു​ടെ നി​ല​പാ​ടു​ക​ളും പ്രേ​ക്ഷ​ക​രു​ടെ...

കേരളത്തിലെ സിനിമാ തിയറ്ററുകൾ ഉടൻ തുറക്കും

തിരുവനന്തപുരം: കേരളത്തിലെ സിനിമാ തിയറ്ററുകൾ ഉടൻ തുറക്കും. മുഖ്യമന്ത്രിയുമായി സംഘടന പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. അതേസമയം, സെക്കൻഡ് ഷോ നടത്താൻ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ...

ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു

ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു. ഇന്നലെ വൈകുന്നേരം മധുരയിലെ ശരവണ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ആശുപത്രി എംഡി ഡോ. പി ശരവണനാണ് ട്വിറ്ററിലൂടെ തവസിയുടെ തന്റെ മരണവിവരം അറിയിച്ചത്....

വിജയ് യുടെ പേരിൽ രാഷ്ട്രീയപാർട്ടിയില്ല, പിതാവ് പിന്മാറി

ചെന്നൈ: ഇളയദളപതി വിജയ്യുടെ രാഷ്ട്രീയ പാർട്ടി രൂപീയകരിച്ചേക്കില്ലെന്ന് സൂചന.താരത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിൽ നിന്നു പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ പിന്മാറിയതോടെയാണ് രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള സാധ്യതകൾ മങ്ങിയത്. അഖിലേന്ത്യാ ദളപതി വിജയ് മക്കൾ...

സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘കുറുപ്പ്’ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയ 'കുറുപ്പ്' ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. നാൽപത് കോടിയിലധികം രൂപ ചെലവഴിച്ച് എം സ്റ്റാർ ഫിലിംസിന്റെയും വേയ്ഫാറർ ഫിലിംസിന്റെയും ബാനറിൽ നായകനായ ദുൽഖർ തന്നെയാണ് സിനിമ നിർമിക്കുന്നത്. ദുൽഖറിന്റെ...

ടോമും ജെറിയും തിരികെയെത്തുന്നു, റിലീസ് 2021 മാർച്ച് അഞ്ചിന്

ടോം ആൻഡ് ജെറി ആരാധകർക്ക് ഒരു സന്തോഷവാർത്ത. ലക്ഷക്കണക്കിന് പ്രേക്ഷകരെ ചിരിപ്പിച്ച ടോമും ജെറിയും തിരികെയെത്തുന്നു. ലൈവ് ആക്ഷൻ അനിമേറ്റഡ് കോമഡി സിനിമയിലൂടെയാണ് അനശ്വര കഥാപാത്രങ്ങൾ വെള്ളിത്തിരയിലെത്തുന്നത്. സിനിമയുടെ ട്രെയിലർ റിലീസായി. ന്യൂയോർക്കിലെ മുന്തിയ...

മോഹൻലാൽ മദ്യപിക്കുന്നത് ഹീറോയിസം, ഉർവശി മദ്യപിച്ചാൽ വഴിതെറ്റിപോയി: കുറിപ്പ് വൈറൽ

നടി ഉർവശിയുടെ അഭിനയപാണ്ഡിത്യത്തെ പ്രശംസിച്ച് ആർ ജെ സലിം പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ഒരു നല്ല അഭിനേതാവ് വീഞ്ഞ് പോലെയാണ്. പഴകുന്തോറും വീര്യം കൂടും അതിനെന്നും അഭിനയത്തിൽ മെച്വർ ആവണമെങ്കിൽ ഉർവ്വശിയെപ്പോലെ...

പതിനെട്ടാംവയസിൽ ആൾ ദൈവത്തിൽ നിന്ന് മോശം അനുഭവമുണ്ടായി: നടി അനുപ്രിയ ഗോയങ്ക

ആൾദൈവത്തിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തി നടി അനുപ്രിയ ഗോയങ്ക. 18ാം വയസിൽ ആൾദൈവത്തിൽ നിന്ന് താൻ നേരിടേണ്ടി വന്ന മോശം അനുഭവത്തെപ്പറ്റിയാണ് താരം മനസുതുറന്നത്. പിതാവ് വലിയ വിശ്വാസിയായിരുന്നു. ആത്മീയ ആചാര്യൻമാരിലായിരുന്നു...

ശാന്തിവിള ദിനേശിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഭാഗ്യലക്ഷ്മിയുടെ പരാതി

തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശാന്തിവിള ദിനേശ് തന്നെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തുവെന്ന് വ്യക്തമാക്കിയാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്. പരാതിയിൽ...

കേരളത്തിന് ഇരുപതിനായിരം എൻ 95 മാസ്‌ക് നൽകി ഷാരൂഖ് ഖാൻ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കരുത്തേകി ഷാരൂഖ് ഖാൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുപതിനായിരം എൻ 95 മാസ്‌കുകളാണ് ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷൻ കേരളത്തിന് നൽകിയിരിക്കുന്നത്. താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ...

പോസ്റ്ററിൽ താൻ ബലാത്സംഗം ചെയ്യപ്പെടുന്ന ചിത്രം, സംവിധായകന്റെ കരണത്തടിച്ചതായി നടി വിചിത്ര

താൻ അഭിനയിച്ച സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ലഭിച്ചതിൽ മനംനൊന്ത് ഒരു സംവിധായകനെ തല്ലിയിട്ടുണ്ടെന്ന് നടി വിചിത്ര. ഷക്കീല മലയാളം ഇൻഡസ്ട്രിയിൽ സജീവമായ കാലത്ത് ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അന്ന്...

Most Read