ബൈബിൾ പ്രവചനങ്ങൾ ആസ്പദമാക്കിയാണ് ക്ലാസ് എടുത്തിരിക്കുന്നത് വളരെ നന്നായിരിക്കുന്നു.കർത്താവിൽ രണ്ടാം വരവിനെക്കുറിച്ച് വളരെ വ്യക്തമായ രീതിയിൽ ആണ് അദ്ദേഹം ക്ലാസ് എടുത്തിരിക്കുന്നത്
സിക്കയും ഡെൽറ്റ വേരിയന്റും ഒന്നുമല്ല വരുന്നു മഹാമാരികൾ .. പാസ്റ്റർ സാജു ചാത്തന്നൂർ pr. saju chathannoor latest ടെക്നോളജിയിലൂടെ ആസ്പദമാക്കി പറയുന്നു
24 : ഈ സാമ്രാജ്യത്തിലുള്ള ഉയര്‍ന്നുവരുന്ന പത്തു രാജാക്കന്‍മാരാണ് പത്തു കൊമ്പുകള്‍. അവര്‍ക്കെതിരേ വേറൊരുവന്‍ അവരുടെ പിന്നാലെ വരും; തന്റെ മുന്‍ഗാമികളില്‍നിന്ന് അവന്‍ ഭിന്നനായിരിക്കും. അവന്‍ മൂന്നു രാജാക്കന്‍മാരെ താഴെയിറക്കും.
25 : അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും ഉത്‌സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും വരെ അവര്‍ അവന്റെ കൈകളില്‍ ഏല്‍പിക്കപ്പെടും.
ദാനിയേല്‍, അദ്ധ്യായം 7, വാക്യം 24 / 25
Message by Pr.Saju Chathannoor | കർത്താവിന്റെ മടങ്ങി വരവിന്റെ ലക്ഷണങ്ങൾ (Part 2)
#prsajuchathannoor#sajuchathannoor#2021
Pr.Saju Chathannoor latest message l അതെപ്പോൾ സംഭവിക്കും? Day 3( 30/05/2021)
Pr.Saju Chathannoor | ഏകലോക ഭരണവും കർത്താവിന്റെ വരവിന്റെ മറ്റു ലക്ഷണങ്ങളും(part 1)
Pr.Saju Chathannoor Latest Message I ആനുകാലിക സംഭവങ്ങളുടെ വേദപുസ്തക അധിഷ്ഠിതമായ വിശകലനം(2/06/2021)