മാമാങ്കം എന്ന പേരില്‍ നടത്തിയിരുന്ന ഡാന്‍സ് ട്രൂപ്പിന്റെ പ്രവര്‍ത്തനം അടുത്തിടെ താരം അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ മനോഹരമായ നൃത്തച്ചുവടുകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. കുട്ടി ഫ്രോക്ക് അണിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്
https://www.instagram.com/p/CLgAmD2jZsW/?utm_source=ig_embed&utm_campaign=embed_video_watch_again
https://www.instagram.com/p/CLgAmD2jZsW/?utm_source=ig_embed&utm_campaign=embed_video_watch_again
നിരവധി പേരാണ് താരത്തിന്റെ ഡാന്‍സിനെ പ്രശംസിച്ചുകൊണ്ട് രം?ഗത്തെത്തിയിരിക്കുന്നത്. റിമയുടെ സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, പൂര്‍ണി ഇന്ദ്രജിത്ത്. ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.