ദൈവം വെളിപ്പെടുത്തുന്നത് ശരിയോ തെറ്റോ?

20
1335

മഹാ ഭൂരിപക്ഷം ആളുകൾക്കും തെറ്റ് എന്നുള്ള ചിന്തകളാണ് . ഇതെല്ലാം കെട്ടിച്ചമച്ചതെന്ന് പറയുന്നു എന്നാൽ ബൈബിളിലൂടെ ഇത് മനസ്സിലാക്കാം വളരെ മനോഹരമായ രീതിയിൽ മനസ്സിലാക്കിത്തരുന്നു.ദൈവ ദർശനത്തെ കുറിച്ച് സംസാരിക്കുന്നത് കേൾക്കാം

https://www.youtube.com/hashtag/frbinoykarimaruthinkal

Abhishekagni

പുതിയ നിയമം, ഹെബ്രായര്‍, അദ്ധ്യായം 13, വാക്യം 5
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.

https://www.youtube.com/user/frxavierkhanvattayil

https://www.youtube.com/channel/UCabOQzfih6On4vNBKN1Za2g

20 COMMENTS