ഏതുസമയത്തും കർത്താവ് വരാം
,P. O. C ബൈബിള്‍, പുതിയ നിയമം, 2 തെസലോനിക്കാ, അദ്ധ്യായം 2, വാക്യം 2
കര്‍ത്താവിന്റെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്നു ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുത്
2 തെസലോനിക്കാ, അദ്ധ്യായം 2, വാക്യം 3
ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജ കത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.
Go to Home Page
പുതിയ നിയമം, 2 തെസലോനിക്കാ, അദ്ധ്യായം 2, വാക്യം 11
അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും.
P. O. C ബൈബിള്‍, പുതിയ നിയമം, 2 തെസലോനിക്കാ, അദ്ധ്യായം 2, വാക്യം 15
അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍.
P. O. C ബൈബിള്‍, പുതിയ നിയമം, 2 തെസലോനിക്കാ, അദ്ധ്യായം 3, വാക്യം 6
അലസതയിലും, ഞങ്ങളില്‍നിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നു സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്‍പിക്കുന്നു.
നിങ്ങൾ എവിടെ താമസിക്കണം എന്നത് ഒരു ദൈവിക പദ്ധതിയാണ്. Fr Daniel Poovannathil
The importance of thanksgiving. Fr Daniel Poovannathil
Shibu Kizhakkekuttu