ദൃശ്യം മോഹൻലാൽ കുടുംബത്തോടൊപ്പം ആസ്വദിച്ചു

0
748

ഭാര്യയ്ക്കും മക്കള്‍ക്കും പുറമേ പ്രിയദര്‍ശനടക്കമുള്ള സുഹൃത്തുക്കളും

‘ഞാന്‍ കുടുംബത്തോടൊപ്പം ദൃശ്യം 2 കാണുന്നു, നിങ്ങളോ?’ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുളളത്.

പടം കണ്ടവർ ആദ്യത്തെ ദൃശ്യമായിരുന്നു കുറച്ചുകൂടെ നല്ലത് എന്ന് പറയുന്നു