ഈ പാവം ചെയ്യരുത് ഇത് ഏറ്റവും വലിയ പാപം ആണിത് .ഈശോയുടെ മക്കളെ നിങ്ങൾ അറിയുക

8
1446

ഇനി മേലിൽ പാപം ചെയ്യരുത് ഇന്ന് തന്നെ തീരുമാനമെടുക്കണം .കർത്താവിൻറെ രണ്ടാംവരവിൽ ഒരുങ്ങിയിരിക്കുക മക്കളേ.ദൈവം ഇനിയും ക്ഷമിക്കും.

പുതിയ നിയമം, ഈ പാവം ചെയ്യരുത്

വെളിപാട്, അദ്ധ്യായം 9, വാക്യം   21 തങ്ങളുടെ കൊലപാതകം, മന്ത്രവാദം, വ്യഭിചാരം, മോഷണം എന്നിവയെക്കുറിച്ചും അവര്‍ അനുതപിച്ചില്ല.

പ്രാർത്ഥനാ സഹായം ആവശ്യമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ചേരാം .മധ്യസ്ഥ പ്രാർത്ഥന നടത്തുവാൻ താല്പര്യമുള്ളവർക്കും ഈ ഗ്രൂപ്പിൽ അംഗമാകാം. പ്രാർത്ഥനകൾ ആയിട്ട് ഈ ഗ്രൂപ്പിൽ ഉള്ളവർക്ക് വേണ്ടി നിങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക.മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ വേണ്ടി ധാരാളം ആളുകളെ ഈ അവസരത്തിൽ ഞങ്ങൾക്ക് ആവശ്യമുണ്ട്.അല്പസമയം ഈശോയ്ക്ക് വേണ്ടി മാറ്റിവയ്ക്കാൻ ഉണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ അംഗമാവുക

മധ്യസ്ഥ പ്രാർത്ഥന നടത്തുവാൻ വേണ്ടി താല്പര്യമുള്ളവർക്ക് ഈ ഗ്രൂപ്പിൽ അംഗമാകാം

ഈ പ്രാർത്ഥനാ ഗ്രൂപ്പിലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ മാത്രമേ അംഗം ആകാവൂ

ഈ ഗ്രൂപ്പിൽ പുതിയ ആളുകളെ .. ചേർക്കാൻ പറ്റുന്നുണ്ടോ. 

https://t.me/shibukizhakkekuttu

, ഈ ഗ്രൂപ്പിൽ പുതിയ ആളുകളെ .. ചേർക്കാൻ പറ്റുന്നുണ്ടോ. 

https://t.me/shibukizhakkekuttu

 നിങ്ങൾ മാക്സിമം ആളുകളെ ഈ ഗ്രൂപ്പിലേക്ക് ചേർക്കുക.

പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌. സങ്കീര്‍ത്തനങ്ങള്‍ 121 : 1-2


ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.റോമാ 10 : 9

സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്‌ക്കു തുല്യനാണ്‌.സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്‌എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്‌.യാക്കോബ്‌ 1 : 6-8

  നമ്മൾ വിശ്വസിക്കുന്നു. ദൈവവചനം 13 കോടി ആളുകളിലേക്ക് എത്തിക്കണം അതിന് നമുക്ക് എല്ലാവർക്കും ഒരുമിച്ച് പരിശ്രമിച്ചാൽ നടക്കും .സോഷ്യൽ മീഡിയകളിൽ അംഗമാവുക അതുപോലെ മറ്റുള്ളവരെ ചേർക്കുക ഷെയർ ചെയ്യുക


ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്‌. നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.യോഹന്നാന്‍ 14 : 27


എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും. ജറെമിയാ 33 : 3


യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്‌ഷിച്ചു തൃപ്‌തരായതുകൊണ്ടാണ്‌ നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്‌.നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു.യോഹന്നാന്‍ 6 : 26-27

എന്നാല്‍, എന്റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും.യോഹന്നാന്‍ 14 : 26

അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും.എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും.എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.മത്തായി 24 : 12-14

അൽഭുത മാതാവിനെയും നിശയുടെയും ഫേസ്ബുക്ക് പേജ് ആണിത് നിങ്ങൾക്ക് ലൈക്ക് ചെയ്യാം ഷെയർ ചെയ്യാം

https://www.facebook.com/groups/826352598242134

മധ്യസ്ഥ പ്രാർത്ഥനയ്ക്ക് ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ചേരാം

https://chat.whatsapp.com/GYZzPiUOkwP5TR2n4kbJUj

ഇപ്പോൾ ഏതെങ്കിലും ഗ്രൂപ്പിൽ വാട്സാപ്പിൽ ഉണ്ടെങ്കിൽ നിങ്ങൾ ചെയ്യരുത് എല്ലാവർക്കും അവസരം കിട്ടാൻ വേണ്ടി മാത്രമാണ് പറയുന്നത്

പ്രാർത്ഥനകൾ ആവശ്യമുള്ള ആർക്കുവേണമെങ്കിലും ചേരാം ഗ്രൂപ്പിൽ ചേർന്നിട്ട് ഈ നമ്പറിൽ മെസ്സേജ് അയക്കുക +1416 839 7744

https://chat.whatsapp.com/LET7T8CvZ65LZdpRhWrji0

8 COMMENTS