45 ദിവസം പ്രായമുള്ള കൂഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു

0
11

ആലപ്പുഴ : 45 ദിവസം പ്രായമുള്ള കൂഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. ഹരിപ്പാട് മണ്ണാറശാലയ്ക്ക് സമീപം മണ്ണാറപ്പഴഞ്ഞിയിൽ ദീപ്തി (26) ആണ് മകൾ ദൃശ്യയെ കൊലപ്പെടുത്തിയത്. ദീപ്തിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.