അനുഗ്രഹങ്ങള്‍ ലഭിക്കാന്‍

0
1335

ഞാന്‍ അയയ്ക്കുന്ന വോയ്‌സ് മെസേജുകള്‍ കേള്‍ക്കുകയും 24 ന്യൂസ് ലൈവ്.കോമിന്റെ ലോഗോ ആയ പരിശുദ്ധാത്മാവിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രം ആക്കുകയും ചെയ്യുക. അതിലാണ് ആത്മാവിന്റെ സാന്നിധ്യമുള്ളത്. അതിലൂടെ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കും.

ഞാന്‍ അയയ്ക്കുന്ന മെസ്സേജ് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്തു കൊടുക്കുക. അത് കേള്‍ക്കുന്നത് വഴി ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിക്കും. ഞാനിപ്പോള്‍ അത്ഭുത മാതാവിന്റെയും ഉണ്ണീശോയുടെയും അരികില്‍ നിന്നു കൊണ്ടാണ് ഒത്തിരി നാളുകള്‍ക്ക് ശേഷം ഈ മെസ്സേജ് നിങ്ങള്‍ക്ക് തരുന്നത്. ഇത് കേള്‍ക്കുക.

അതിലൂടെ നിരവധി അത്ഭുതങ്ങള്‍ ഇന്ന് നടക്കും. ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമിലൂടെ തരുന്ന പ്രാര്‍ത്ഥനയിലൂടെ ഒരുപാട് അനുഗ്രഹങ്ങളും ദൈവം നിങ്ങള്‍ക്ക് തരും എന്ന് ഉറച്ച് വിശ്വസിക്കുക. കൊടുക്കുംതോറും കൂടുതല്‍ കിട്ടും അതുകൊണ്ട് മെസേജുകളും ലേഖനങ്ങളും ഷെയര്‍ ചെയ്തു കൊടുക്കുക. കൂടുതല്‍ ആളുകളെ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് ചേര്‍ക്കുക .നമ്മളെപ്പോലെ പോലെ മറ്റുള്ളവരും ഈശോയെ അറിയുവാന്‍ ബൈബിള്‍ വായിക്കാന്‍ അവരോട് പറയുക. ഏത് മതത്തില്‍ പെട്ടവരായാലും ബൈബിള്‍ വായനയിലൂടെ ഈശോയുടെ ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിക്കും.

Br ShibuKizhakkekuttu