ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ നയിക്കുന്ന ഏകദിനധ്യാനം വിക്ടോറിയയില്‍

0
201

സെന്റ് ആന്റണീസ് മിഷന്റെ ഭാഗമായി താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ നയിക്കുന്ന ഏകദിനധ്യാനം ഡിസംബര്‍ 10 ശനിയാഴ്ച ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിലെ 4040 നെല്‍ത്തോര്‍പ്പ് എസ്റ്റിയിലുള്ള സേക്രഡ് ഹാര്‍ട്ട് കത്തോലിക്കാ ദൈവാലയത്തില്‍ നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന ധ്യാനം ഉച്ചയ്ക്ക് ഒരുമണിയ്ക്കുള്ള വിശുദ്ധ കുര്‍ബാനയോടെ അവസാനിക്കും. ഉച്ചഭക്ഷണവും ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ധ്യാനത്തിന് 24newslive.com ന്റെ പ്രാര്‍ഥനാ മംഗളങ്ങള്‍.
ബ്ര.ഷിബു കിഴക്കേക്കുറ്റ്‌