സണ്ണി ബ്രദർ അല്പം മുൻപ് നിര്യാതനായി. https://24newslive.com/
ഒരുപാട് ആളുകളുടെ പ്രാർത്ഥന അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. ഒരിടത്തും ഉണ്ടാവില്ല ഇത്രയും ആളുകൾ ഒരു വ്യക്തിക്ക് വേണ്ടി . ഇത്രമാത്രം പ്രാർത്ഥിച്ചിട്ട് ഉണ്ടാവില്ല അദ്ദേഹത്തിൻറെ ആത്മാവ് ഈശോയോടൊപ്പംസ്വർഗ്ഗത്തിൽ ഇരുന്ന് നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഉണ്ടായിരിക്കും. മരിച്ചാലും അനേകരുടെ മനസ്സിൽ എന്നും ഓർത്തിരിക്കുന്ന ദൈവത്തിൻറെ പ്രതിപുരുഷൻ,കർത്താവിനു വേണ്ടി ജീവിച്ചു മരിച്ച മനുഷ്യൻ.അദ്ദേഹത്തിൻറെ പ്രവർത്തിയിലൂടെ ധാരാളം ധാരാളം പേരെ കർത്താവ് സുഖപ്പെടുത്തിയിട്ടുണ്ട്
അദ്ദേഹത്തിൻറെ കുടുംബത്തിൽ ഉണ്ടായ വലിയ നഷ്ടത്തിൽ .ഞങ്ങളും പങ്കുചേരുന്നു. അനേകരെ കർത്താവിൻറെ അരികിൽ എത്തിക്കുവാൻ സണ്ണി ബ്രദർ. ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കർത്താവിനെ വേണ്ടപ്പെട്ട ദിവസം തന്നെ. അദ്ദേഹത്തെ സ്വർഗത്തിലേക്ക് ഈശോ വിളിച്ചു. എന്നോർത്ത് നമുക്ക് ആശ്വസിക്കാം. ഒരുപാട് പേരുടെ രോഗം കർത്താവിൻറെ നാമത്തിൽ ഭേദമാക്കിയ സണ്ണി ബ്രദർ .ഇനി നമ്മോട് കൂടെയില്ല
കുടുംബത്തിലെ ഓരോ വ്യക്തികളുടെയും ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു… അദ്ദേഹത്തിൻറെ നിര്യാണത്തിൽ ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം അനുശോചനം രേഖപ്പെടുത്തുന്നു. സ്നേഹപൂർവ്വം ഷിബു കിഴക്കേകുറ്റ്
ഇന്നു വൈകുന്നേരം 4 30 നാണ് മൃതസംസ്കാരം St Jude church, chepparamba
Joseph K C, 54 (Sunny) Karyadiyil House, Nediyenga, Sreekandapuram, Kannur is suffering from Chronic Non-Alcoholic Liver Cirrhosis
Mr. Joseph, basically a farmer and is also a social worker, spiritual counsellor and has taken many charity initiatives to help the needy. He is also a Pro-Lifeactivist who stood for the cause, and has saved many unborn babies by saying NO to abortion