Sunday, September 20, 2020
Home Editor Pick ഭാര്യയേയും മകളെയും അഗ്നിക്കിരയാക്കിയ ശേഷം ഗൃഹനാഥന്‍ തീ കൊളുത്തി മരിച്ചു

ഭാര്യയേയും മകളെയും അഗ്നിക്കിരയാക്കിയ ശേഷം ഗൃഹനാഥന്‍ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ തീകൊളുത്തി മരിച്ചനിലയിൽ. വെട്ടൂർ സ്വദേശി ശ്രീകുമാർ(60), ഭാര്യ മിനി(55), മകൾ അനന്തലക്ഷ്മി(26) എന്നിവരെയാണ് അഗ്നിബാധയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ 3.30 ന് വീട്ടിൽ നിന്ന് അഗ്നിക്കൊപ്പം നിലവിളി ഉയർന്നതോടെ നാട്ടുകാർ ഓടിയെത്തുകയും പൊലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിക്കുകയുമായിരുന്നു.

ഫയർഫോഴ്സ് എത്തി തീ കെടുത്തിയപ്പോഴേക്കും മൂവരും മരിച്ചിരുന്നു. ഉറക്കത്തിൽ ഭാര്യയേയും മകളേയേയും തീകൊളുത്തിയ ശേഷം ശ്രീകുമാർ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കടം പെരുകിയതോടെ ശ്രീകുമാറിന്റെ കുടുംബം നിരാശയിലായിരുന്നെന്ന് അയൽവാസികൾ മൊഴി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ചിന്തിച്ചത് ജീവിതം പാഴാക്കുന്നവരെന്ന്,കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് വൈറൽ

ബാഗ് നഷ്ടപ്പെട്ട് അപ്രതീക്ഷിതമായി കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് ഫേസ്ബുക്കിൽ വൈറലാകുന്നു.ബിരുദാനന്തര ബിരുദം ലക്ഷ്യമിട്ട് ജർമ്മനിയിൽ എത്തിയ വിവേക് കന്യാസ്ത്രീകളെപ്പറ്റി പറയുന്ന വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19, 4425 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂർ 322, പാലക്കാട് 289, കോട്ടയം 274,...

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ്

ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലാണ് അദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാരുടെ കൂടെ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് ഇന്ന് രാവിലെ മരിച്ചത്. കേരളത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ...

Recent Comments

You cannot copy content of this page