പിതാവ് പുത്രന്‍ പരിശുദ്ധാത്മാവിനും സ്തുതിപറഞ്ഞതിന് ശേഷം ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ എന്ന് പ്രാര്‍ഥിക്കുക തുടര്‍ന്ന് അത്ഭുത മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസ്സില്‍ ഓര്‍ക്കുക. കുരിശില്‍ കിടക്കുന്ന ഈശോയെ ഓര്‍ത്ത് നെറ്റിമേല്‍ കുരിശു വരയ്ക്കുക. ദൈവവചനം വായിക്കുന്നതിനൊപ്പം ഈ പ്രാര്‍ഥന എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. മാര്‍ യൗസേപ്പ് പിതാവിനോടുള്ള ജപവും ഉരുവിടുക. പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വെച്ച് ദൈവവചനം വായിച്ചാല്‍ ദൈവം വായിക്കുന്നവരില്‍ അത്ഭുതം പ്രവര്‍ത്തിക്കും. ഈ ബൈബിള്‍ വായനയിലൂടെ നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അത്ഭുതമുണ്ടായാല്‍ നിങ്ങള്‍ തീര്‍ച്ചയായും അത് സാക്ഷ്യപ്പെടുത്തണം. അനേകരുടെ വിശ്വാസ വര്‍ദ്ധനവിന് നിങ്ങളുടെ സാക്ഷ്യം കാരണമാകും. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കുക എന്നത് മാത്രം ആയിരിക്കണം നമ്മുടെ എല്ലാവരുടെയും ഉദ്ദേശം.
ഷിബു കിഴക്കേകുറ്റ്
ഏക രക്ഷകനായ ഈശോയെ വിശ്വസിക്കുന്ന ഏതു ജാതിയില്‍ പെട്ടവര്‍ക്കും ഈ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ അംഗമാകാം. പ്രാര്‍ത്ഥനകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും നല്‍കപ്പെടുക. ആരും നേരിട്ട് വിളിക്കേണ്ടതില്ല. ബൈബിള്‍ വായിച്ചിട്ട് അനുഗ്രഹങ്ങള്‍ കിട്ടിയില്ലെങ്കില്‍ മാത്രം 416 839 7744 ഈ നമ്പറില്‍ എനിക്ക് ചെറിയൊരു വോയിസ് മെസ്സേജ് വിടാം.
ബൈബിള്‍ വായിക്കാന്‍ തുടങ്ങുന്നവര്‍ പുതിയ നിയമത്തില്‍ നിന്ന് വായിക്കാന്‍ തുടങ്ങുക.
അനുഗ്രഹങ്ങള്‍ ലക്ഷ്യമാക്കി മാത്രം ആരും ഈ ഗ്രൂപ്പിലേക്ക് വരേണ്ടതില്ല. ലോകം മുഴുവന്‍ സുവിശേഷം എത്തിച്ച് ദൈവജനത്തെ കര്‍ത്താവിന്റെ രണ്ടാം വരവിനായി ഒരുക്കുക എന്നതാകണം നമ്മുടെ ലക്ഷ്യം. നാം രുചിച്ചറിഞ്ഞ ഈശോയെ മറ്റുള്ളവര്‍ക്കും കൂടി പകര്‍ന്നു കൊടുക്കാന്‍ കഴിയുന്നവര്‍ മാത്രം ഈഗ്രൂപ്പില്‍ ചേര്‍ന്നാല്‍ മതി. ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തിട്ട് നിങ്ങള്‍ ഇറങ്ങി പോയാല്‍ നിങ്ങള്‍ക്ക് കിട്ടിയ അനുഗ്രഹങ്ങളും പോകും. അതുകൊണ്ട് പോയവരെല്ലാം തിരിച്ചുവരികയാണ്.
പ്രാര്‍ത്ഥനാ സഹായം ആവശ്യമുള്ളവര്‍ മാത്രം ഈ ഗ്രൂപ്പില്‍ അംഗമാവുക. ഈ പ്രാര്‍ത്ഥന ഗ്രൂപ്പിലൂടെ എന്തെങ്കിലും അനുഗ്രഹങ്ങള്‍ കിട്ടിയാല്‍ സാക്ഷ്യം പറയണം .അതോടൊപ്പം മധ്യസ്ഥപ്രാര്‍ഥന ഗ്രൂപ്പില്‍ അംഗമാവുകയും ചെയ്യണം.
അതായത് ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പ് നമ്മുടെ മരണംവരെയും അല്ലെങ്കില്‍ ഈശോയുടെ രണ്ടാം വരവ് വരെയും നിലനില്‍ക്കും. ഈശോ ഏക രക്ഷകനാണെന്ന് വിശ്വസിക്കുന്നവര്‍ മാത്രമേ ഈ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ അംഗമാകാവൂ.
എല്ലാ പ്രാർത്ഥനകളും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ
സ്നേഹപൂർവ്വം.
Br Shibu kizhakkekuttu
ഷിബു കിഴക്കേകുറ്റ്.
https://24newslive.com
416 839 7744
കൂടുതൽ വിവരങ്ങൾക്ക്
എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ചെറിയ ഒരു വോയിസ് മെസ്സേജ് പ്രാർത്ഥനാ ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് ഈ 416 839 7744 നമ്പറിലേക്ക് ഇടുക അത് ഒരു മിനിറ്റ് ഉള്ള വോയിസ് മെസ്സേജ് മാത്രം
https://www.facebook.com/groups/353225418460185
https://t.me/shibukizhakkekuttu
അനുഗ്രഹങ്ങൾ കിട്ടിയവർ മാത്രം മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഇതാണ് ലിങ്ക്.
https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A
നിങ്ങൾക്ക് പുതിയ ആളുകളെ ചേർക്കാൻ ഉള്ള ലിങ്ക് ഇതാണ്.
https://chat.whatsapp.com/FNqIMc7JHF03XN4m7V9MQ3
https://chat.whatsapp.com/BbxClZtJw3WGrLRx234nW3
(7) mother Mary and baby Jesus ഉണ്ണീശോയെ എടുത്തു കൊണ്ടിരിക്കുന്നു അത്ഭുതമാതാവ് | Facebook